Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിംഗ് ഓഫ് ദി ലോർഡ് 1

അവൾക്ക് അവൻ ഒരു ലഹരിയാവുകയായിരുന്നു. അവൾ രണ്ടു കയ്യും അവന്റെ ശരീരത്തിൽ ചുറ്റി  ഇരു കൈകളും അവന്റെ ചന്തിയിൽ പിടുത്തമിട്ടു. അവന്റെ നാവു അവളുടെ കഴുത്തിൽ ചിത്രം വരക്കുന്നത് പോലെ അവൾക്ക് അനുഭവപെട്ടു. ജഗൻ അവളെ വിട്ട് മാറി. ഇനിയും താമസിച്ചാൽ ബസ് മിസ്സാകും എന്ന് അവന് ഓർമ്മ വന്നു.

” നാളെ സംസാരിച്ചാൽ പോരെ ടീച്ചർ?” അവൻ അവളോട് ചോദിച്ചു. മറുപടിയായി സമ്മതഭാവത്തിൽ വെറുതെ തലകുലുക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.

” ശരി ടീച്ചർ അപ്പൊ നാളെ കാണാം. ” അവൻ അവളോട് യാത്ര പറഞ്ഞിറങ്ങി. അവനെ വീട്ടിലേക്ക് വിളിക്കാൻ അവൾ അത്യധികം ആഗ്രഹിച്ചു. അവൾ ഡെസ്കിൽ ഇരുന്ന് മുന്നേ ജഗൻ ചെയ്തത് പോലെ ശൂന്യതയിലേക്ക് നോക്കി. പുറത്തു നിന്നുള്ള ഏതോ ഒരു കാറിന്റെ ഹോൺ ശബ്‍ദം അവളെ മനോരാജ്യത്തിൽ നിന്നും ഉണർത്തി. അവൾ അവളുടെ സാധനങ്ങൾ എല്ലാം എടുത്തു. അവരുടെ രതിസംഗമത്തിന്റെ ഏതെങ്കിലും അടയാളം അവിടെ അവശേഷിച്ചിട്ടുണ്ടോ എന്ന് അവൾ നോക്കി. പ്രത്യേകിച്ചൊന്നും ഇല്ല എന്നവൾക്ക് മനസ്സിലായി. അവൾ അവളുടെ കാറിനടുത്തേക്ക് നടന്നു കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു. അവൾ മുന്നെങ്ങും ഇല്ലാത്ത വിധം സന്തോഷവതിയായിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025