Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിയ….10

റിയാ…..10

Riya Part 10 bY: RiYas | Kambikuttan.net | Previous Parts


 

ഒരു പാട് വൈകി ക്ഷമ ചോദിക്കുന്നു

അങ്ങിനെ ഫോൺ ഓൺ ആക്കി വേഗം mute മോഡിൽ ആക്കി.

സമയം 4.00 ആയിട്ടുണ്ട്

Whatsap തുറന്നു

കുറെ മെസ്സേജ് ഉണ്ട്

സൽമ മെസ്സേജ് അയച്ചിട്ടുണ്ടോ നോക്കി

അതിൽ ഉണ്ടായിരുന്നു

3:40 മുതൽ ഉണ്ട്

എണീറ്റ് ബെഡിൽ ഇരിക്കുന്ന ഫോട്ടോ ഉണ്ട് ആദ്യം . തട്ടം ഒന്നും ഇല്ല

ഒരു night ഡ്രസ്സ്‌ ആണ് വേഷം

പിന്നെ മെസ്സേജും

സൽമ :- എണീറ്റു

സൽമ :- വരുമ്പോൾ അടുക്കള വഴി വാ

സൽമ :- ഞാൻ കുളിക്കട്ടെ

സൽമ :- വരുമ്പോൾ മിസ്സ്‌ കാൾ അടിക്ക്

സൽമ :- അവിടെ ആരും കാണാല്ലട്ടോ.

പിന്നെ മെസ്സേജ് വന്നത് 3:50 നും

സൽമ :- എണീറ്റില്ലേ, വിളിച്ചിട്ട് ഫോൺ ഓഫ്‌ ആണല്ലോ 😔

സൽമ :- ഞാൻ കുളിച്ച് കിച്ചണിൽ തന്നെ ഉണ്ട്

സൽമ :- എണീറ്റാൽ വേഗം വാ…..

സൽമ :- ഞാൻ കാത്തിരിക്കുന്നു 😘, ആരും കാണരുത് ട്ടോ വരുന്നത്.

ഞാൻ നോക്കി നിക്കുമ്പോൾ ഒരു മെസ്സേജ് കൂടെ വന്നു

സൽമ :- എവിടെ ഓൺലൈനിൽ ഉണ്ടല്ലോ

ഞാൻ :- door തുറക്ക് gate ന്റെ അടുത്ത് ഉണ്ട്

സൽമ :- ആരേലും ഉണ്ടോ നോക്ക്. ഇപ്പോ ആലോചിക്കുമ്പോ ഒരു പേടി 😌

ഞാൻ :- ആരും കാണില്ല. എല്ലാരും നല്ല ഉറക്കം ആണ്. പേടിക്കണ്ട 😍 സലു.

സൽമ :- mm. തുറന്നിട്ടുണ്ട്. Light ഓൺ ആക്കിയിട്ടില്ല

ഞാൻ :- ഒക്കെ. ഇതാ വരുന്നു.

സൽമ :- ചെരുപ്പ് അകത്ത് അഴിച്ചാൽ മതി

ഞാൻ :- ഓക്കേ.

ഞാൻ വേഗം ചെന്ന് വാതിൽ തുറന്ന് അകത്ത് കയറി .

സൽമ വന്നു വാതിൽ കുറ്റിയിട്ട് എന്നെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025