‘നീ കാണുന്നില്ലേ..?
ഞാൻ ബാഴ്‌സയുടെ കളി കാണാറില്ലേ എന്ന ആശ്ചര്യത്തിൽ അവൾ ചോദിച്ചു
‘കാണാറുണ്ട്. രാവിലെ എഴുന്നേൽക്കണ്ട കൊണ്ട് ഇത് കാണുന്നില്ല. എന്തായാലും ഞങ്ങൾ ജയിക്കുമല്ലോ..’
ഞാൻ പറഞ്ഞു
‘ഉവ്വ.. നോക്കിക്കോ.. ഇന്ന് നിങ്ങളെ ഗ്രൗണ്ടിൽ തൂറ്റിക്കും..’
ലച്ചു എന്നെ എരിവ് കേറ്റാനായി പറഞ്ഞു
‘നാലും അഞ്ചും ഒക്കെ ആയി ഒരുപാട് തൂറ്റിച്ചു തന്നിട്ടില്ലേ പണ്ട്. അധികം ഡയലോഗ് അടിക്കാതെ അത് കൊണ്ട്..’
‘പഴയത് പറയാൻ ആണേൽ എനിക്കുമുണ്ട്. നീ ഇപ്പോളത്തെ കാര്യം പറ.. ഇന്ന് നിന്റെ ബാഴ്സ ജയിക്കില്ലെന്ന് ഞാൻ പറയുന്നു..’
അവൾ വാശിയോടെ പറഞ്ഞു
‘ജയിക്കുമെന്ന് ഞാൻ പറയുന്നു..’
എനിക്കും ചെറിയ വാശി കയറി തുടങ്ങി
‘എന്നാൽ ബെറ്റ് വയ്ക്കാം..?
വാശി മൂത്ത് ലച്ചു നേരെ എഴുന്നേറ്റ് ഇരുന്ന് എന്നോട് ചോദിച്ചു
സാധാരണ ബെറ്റ് ലൊന്നും ഒരു കമ്പം തോന്നാഞ്ഞു വിചിത്രമായ ഒരു ബെറ്റ് അവൾ വച്ചു. ബാഴ്സ ജയിച്ചില്ലെങ്കിൽ എന്റെ മുഖത്ത് ഇരുന്ന് അവൾ മുള്ളുമെന്ന്.. ഈ ഒരു സാഹചര്യം ആയത് കൊണ്ട് പറ്റില്ല എന്ന് പറഞ്ഞാൽ ഞാൻ ഒഴിഞ്ഞു മാറുന്നത് ആയി അവൾ വ്യാഖ്യാനിക്കും.. അത് കൊണ്ട് ഞാനും തിരിച്ചു അത് പോലൊരു ബെറ്റ് വച്ചു. മാഡ്രിഡ് തോറ്റാൽ ഞാൻ അവളുടെ വായിൽ പാൽ അടിച്ചൊഴിക്കും. അത് അവൾ കുടിച്ചു ഇറക്കണം.. ജയിക്കുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാവാം അവൾ കൂടുതൽ ഒന്നും ചിന്തിക്കാതെ ബെറ്റ് ഏറ്റെടുത്തു
അപ്പോളേക്കും കളി തുടങ്ങി ഒമ്പതാം മിനിറ്റ് എത്തിയിരുന്നു.. എന്റെ ബെറ്റിന്റെ പ്രതീക്ഷകൾക്ക് മേൽ ഇടിത്തി പോലെ ഒരു ഗോൾ റയൽ നേടിയിരിക്കുന്നു. ലച്ചു ആക്കി ചിരി തുടങ്ങി. കളി തുടങ്ങിയിട്ടേ ഉള്ളു എന്ന് പറഞ്ഞു ഞാൻ പിടിച്ചു നിന്നെങ്കിലും ഉള്ളിൽ ബെറ്റ് തോൽക്കുമോ എന്നൊരു നാണക്കേട് ഉടലെടുക്കാൻ തുടങ്ങി. ആദ്യ പകുതി മുഴുവൻ അവളുടെ ഊക്ക് സഹിച്ചു മിണ്ടാതെ ഞാൻ ഇരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണ് ബാഴ്സക്ക് ഗോൾ നേടാനായത്. ഇപ്പോൾ പകുതി സമയത്തിൽ കളി അവസാനിച്ചപ്പോൾ രണ്ട് ടീമിനും ഓരോ ഗോൾ വീതമാണ്.
