Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

ഞാൻ എല്ലാവരെയും നോക്കി

അച്ഛൻ : അവിടെ ഇരിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്….

ഞാൻ അവിടെ ഇരുന്നു

അച്ഛൻ : നീ എന്തിനാ ഇന്നലെ അയാളെ ഇടിച്ചതു

അത്‌ അയാൾ എന്നേ തെറി പറഞ്ഞിട്ട്

എന്ത് തെറി

എന്നേ തന്ത ഇല്ലാത്തവനെ എന്ന് വിളിച്ചു

ഒരു മിനുട്ട് ഓളം അച്ഛൻ ഒന്നും മിണ്ടില്ല…. എന്നിട്ട് പറഞ്ഞു….

അയാൾ പറഞ്ഞത് സത്യം ആണ്. നീ ഞങ്ങളുടെ മകൻ അല്ല

ഇത് കേട്ടതും. ഞാൻ ഞെട്ടിയില്ല പക്ഷെ ശരീരം മൊത്തം മരവിച്ച പോലെ. ഹൃദയംമിടിപ്പ് കൂടി. കയ്യും കാലും വിറക്കാൻ തുടങ്ങി…

ഞാൻ അമ്മയുടെ മുഖത്തു നോക്കി..

അമ്മ : സത്യം ആണ് പറഞ്ഞത്

അച്ഛൻ : നീ സമാധാനത്തോടെ കേൾക്കണം…..

ഞാൻ ഒന്നും മിണ്ടിയില്ല… തല കുനിച്ചു ഇരുന്നു

ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ ആണ് ഞങ്ങൾ നിന്നെ ദത്ത് എടുത്തത്….

രണ്ടു വർഷത്തിന് ശേഷം ആണ് ഇവൻ ഉണ്ടായത്. നിയമ പരം ആയി നിന്നെ ദത്ത് എടുത്തത് കൊണ്ട് തിരികെ അവിടെ ആകാൻ പറ്റിയില്ല…

നിന്നെ ഞങ്ങൾ വളർത്തി വലുതാക്കി.. വിദ്യാപയാസം നൽകി. അവസാനം നീ സ്വന്തം കാലിൽ നിൽകുമ്പോൾ നിന്നോട് ഇത് പറയാം എന്ന് പറഞ്ഞാണ് ഞങ്ങൾ ഇരുന്നത് എന്നാൽ നീ ബിസിനസ്‌ ചെയ്തു കൂടുതൽ കടoങ്ങൾ വരുത്തി വെച്ച്…..

ഇത് ഇവിടെ ഉള്ള ആളുകൾക്ക് എല്ലാം അറിയാം. നിന്നോട് ആരും പറയാതിരുന്നത് നീ നാട്ടിൽ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാകാതെ ഉള്ള ഒരാൾ ആയത് കൊണ്ട് ആണ്.

എന്നാൽ ഇന്ന് നീ എന്താ ചെയ്യുന്നത്…..

ഇപ്പൊ ഇവൻ ഒരു കല്യാണ ആലോചന വന്നിട്ടുണ്ട് ആ കുട്ടിയുടെ വീട്ടുകാർക്ക് നീ ഉള്ളത് കൊണ്ട് അതിനോട് താല്പര്യമില്ല.

ഞങ്ങൾ നിനക്ക് ഇത്രയും ഒക്കെ ചെയ്ത് തന്നു. നിന്റെ ബാങ്കിലെ ലോൺ ഞാൻ അടച്ചോളാം പക്ഷെ നീ ഇനി അവകാശം ഒന്നും ചോദിച്ചു വരരുത്. നീ ഇവിടെ നിന്നും പോണം ഈ നാട്ടിന്നു തന്നെ ഇനി ഇങ്ങോട് വരരുത് നിനക്ക് ഇവിടെ ആരും ഇല്ല……. ഇത്രയും പറഞ്ഞു അവർ നിർത്തി……..

എന്റെ കണ്ണ് നിറഞ്ഞൊഴുകൻ തുടങ്ങി…..

മൂന്ന് പേരെയും ഞാൻ മാറി മാറി നോക്കി. അവർ ഒക്കെ തല കുമ്പിട്ടു നിൽക്കുന്നു… ഞാൻ പയ്യെ മുറിയിലേക്ക് പോയി.. കുറെ നേരം കരഞ്ഞു.. കുറച്ചു കഴിഞ്ഞു അമ്മ വന്നു ഒരു ബുക്ക്‌ പോലെ എന്തോ എന്റെ കയ്യിൽ തന്നിട്ട് പോയി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025