Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

ഞാൻ : പോകാം 6. 30 ആയി. ഇന്ന് ഇനി വീട്ടിലോട്ട് പോണുണ്ടോ

അനു : ഇനി ഈ കോലത്തിൽ എങ്ങനെ പോകാനാ

ഞാൻ : അല്ലേലും പോണോന്ന് പറഞ്ഞാലും വീടൂല്ല. ഈ അവസ്ഥായിൽ പോയാൽ. നീ ഉറങ്ങും വണ്ടിൽ ഇരുന്നു……

ഒരു ഹോട്ടലിൽ നിന്നും ഫുഡും പാർസൽ വാങ്ങി 8.30 ആയി വീട്ടിൽ ചെന്നപ്പോൾ………

നല്ല ക്ഷീണത്തിൽ ആണ് ചെന്നത്…
ചെന്നതും അവൾ വെള്ളവും എടുത്ത് സോഫയിൽ ഇരുന്നു….

ഞാൻ ചെന്ന് അവളുടെ മടിയിൽ കിടന്നു…… അവൾ എനിക്ക് ആരൊക്കെയോ ആയി മാറി ഇരുന്നു…….

അവൾ എന്റെ തലയിൽ കൈ വെച്ച് തലോടി കൊണ്ടിരുന്നു. ഞാൻ ഉറങ്ങി പോയി…….

അവൾ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്….

1 മണി ആയി എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം…. ഞങ്ങൾ പാർസൽ വാങ്ങിയ ഭക്ഷണം കഴിച്ചു….. കിടക്കാൻ പോയി…..

ഞാൻ : ഒരു മുറിയെ ഉള്ളു. കുഴപ്പമില്ലല്ലോ

അനു : ഏയ്യ്

എന്ന വാ…

ഞങ്ങൾ മുറിയിൽ എത്തി.. മുറിയിൽ ചൂട് നല്ലൊണം ഉണ്ടായിരുന്നു…..

ഫാൻ ഇട്ടപ്പോൾ ആണ് ഒന്ന് ആശ്വാസം ആയത്…..

ഞാൻ കട്ടിലിൽ കിടന്ന് അവളും കിടന്ന് ചെറിയ കട്ടിലിൽ ആയിരുന്നു അത്‌…….

പരസ്പരം മുട്ടാതെ ഞങ്ങള്ക്ക് കിടക്കാൻ പറ്റില്ലായിരുന്നു അതിൽ. ഞാൻ അവളുടെ കൈ എന്റെ കയ്യിനോട് ചേർത്ത് പിടിച്ചു….

ഞാൻ : എന്താണ് ഡോക്ടറുടെ ഭാവി പരുപാടി

അനു : ഒരു മദ്യപാനം ഇല്ലാത്ത ഒരു ആളെ കല്യാണം കഴിക്കണം……. . പിന്നെ ആ ആൾക് വേറെ അവകാശകർ ഒന്നും
ഉണ്ടാകരുത് ഞാൻ മാത്രേ ഉണ്ടാകാൻ പാടുള്ളു……..

ഞാൻ : ഓഹ്ഹ് അപ്പൊ നമ്മുക്കൊന്നും ചാൻസ് ഇല്ലല്ലേ…..

അനു : ഏയ്‌ ഇല്ല

ഞാൻ : നീ പിന്നെന്തിനാ എന്നേ കാണാൻ വന്നേ. നാളെ രാവിലെ പൊക്കോണം തിരിച്ചു…….

പോയില്ലെങ്കിൽ……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025