Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

അനു : അത്‌ പറഞ്ഞാൽ എങ്ങനെ ഭക്ഷണം കഴിക്കണ്ടേ…..

അവൾ എന്റെ ബാഗ് തുറന്നു. അതിൽ ഞാൻ ആ ഫയൽ വെച്ചിരുന്നു….

അത്‌ എടുത്തിട്ട് അവൾ അവിടെ തന്നെ വെച്ച്…….

ഞാൻ : അത്‌ ഇങ്ങ് എടുത്തേ.

അവൾ അത്‌ കൊണ്ട് വന്ന് എന്റെ കയ്യിൽ തന്നു.

ഞാൻ : ഇന്നലെ പോരാൻ നേരം തന്നതാ.. അച്ഛൻ

അവൾ എന്റെ അടുത്തിരുന്നു. ഞാൻ തുറന്നു. എന്റെ പഴയ കുറച്ച് ഫോട്ടോസ്…
അത്‌ അവൾ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു. നോക്കാൻ തുടങ്ങി…..

പിന്നെ അതിൽ ഒരു കോൺവെന്റ് ന്റെ വിലാസവും ഉണ്ടായിരുന്നു…. വേറെ എന്തൊക്കെയോ ഉണ്ടായിരുന്നു……

ഞാൻ : ദേ ഇത് കണ്ട എന്റെ വീടിന്റെ അഡ്രെസ്സ് കിട്ടി… അവൾ എന്നേ നോക്കി

വീണ്ടും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..

അനു : അയ്യേ ദേ ഫോട്ടോ കണ്ട. എന്ത് ക്യൂട്ട് ആണ്…..

ഞാൻ : അത്‌ കൊണ്ട് ആയിരിക്കും അവർ എന്നേ ദത്ത് എടുത്തത്.. അല്ലെ
തനിക്ക് അറിയോ ഞാൻ നേരത്തെ സ്വയം പറയുവായിരുന്നു. എന്റെ അമ്മേടെ സൗന്ദര്യം അനു എനിക്ക് കിട്ടിയതെന്ന്……

ഇന്ന് അവർ എന്റെ അമ്മ അല്ലാതെ ആയിരിക്കുന്നു…

എന്റെ ശെരിക്കും ഉള്ള അമ്മ ആര്ർയിരിക്കും…. അമ്മയെ കുറിച് ഓർത്തപ്പോൾ തന്നെ എന്റെ കണ്ട്രോൾ എല്ലാം പോയി…

ആ സമയം അവൾ എന്റെ കണ്ണ് തുടച്ചു. എന്നേ ചേർത്ത് പിടിച്ചു…… എന്നിട്ട് ചോദിച്ചു

എന്നേ കല്യാണം കഴിക്കുവോ……

ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി….

അനു : തമാശ പറഞ്ഞതല്ല കാര്യം പറഞ്ഞതാ. എനിക്ക് വേറെ ആരെയും ആ സ്ഥാനത് കാണാൻ പറ്റില്ല…….

ഞാൻ : ഏയ്‌ അതൊന്നും ശെരിയാകില്ലെടോ. താൻ ഒരു ഡോക്ടർ. ഞാൻ ആരാ.. ഇപ്പൊ പറയാൻ ഒരു വിലാസം പോലും ഇല്ല. തന്റെ വീട്ടുകാർ നല്ല തറവാട്ടുകാർ ആണ്. അവരൊന്നും ഒരിക്കലും സമ്മതിക്കില്ല…..

പിന്നെ ഇന്നലെ താൻ എന്റെ കൂടെ ഇല്ലായിരുന്നെകിൽ ഉള്ള അവസ്ഥ എനിക്ക് ഓർക്കാൻ കൂടി വയ്യ…….

താൻ അത്‌ മറന്നു കള.. ഇപ്പോഴത്തെ എന്റെ അവസ്ഥ കാണുമ്പോൾ ആർക്കായാലും ഇങ്ങനെ ഒക്കെ തോന്നും….. ഞാൻ നാളെ പോകും പാലകട്ടേക്ക് ഇനി ഇങ്ങട് വരില്ല….

എന്റെ മനസ്സിൽ തനിക്ക് എന്നും നല്ല ഒരു സ്ഥാനം ഉണ്ടാകും….. വേറെ ഒന്നും എന്നിൽ നിന്നും പ്രേതീക്ഷിക്കരുത്…..

അനു : എനിക്ക് അറിയില്ല…ഞാൻ എങ്ങോട്ടും വിടില്ല എന്നും പറഞ്ഞു എന്റെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025