Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ 2

ഓരോരുത്തരെയും പരിജയ പെടുത്തി….. തന്നു 25 അമ്മമാർ എനിക്ക് ഉണ്ടായിരുന്നു എന്ന് പറഞ്ഞു

പക്ഷെ ഇന്ന് 20 പേര് ജീവനോടെ ഉള്ളു……..

ഞാൻ : ഇത് ആരുടെ വീട് ആണ്……

സാബു ചേട്ടൻ ആണ് മറുപടി പറഞ്ഞത്….

ഇത് ഞങ്ങളുടെ തറവാട് ആണ്……ഞങ്ങൾ 6 പേരും അച്ഛനും അമ്മയും ആയി താമസിച്ച വീട്……

അച്ഛൻ ഇവിടിടുത്തെ ഒരു പ്രേമണി ആയിരുന്നു ……20 മത്തെ വയസ്സിൽ ത്രേസ്യേച്ചി മഠത്തിൽ ചേർന്നതും അപ്പൻ…. പുറത്താക്കി…..

പിന്നെ ചേച്ചി മഠത്തിൽ തന്നെ ആയിരുന്നു……………. പിന്നീട് അപ്പന്റെ പിണക്കം ഒക്കെ മാറി……. പണ്ട് നിന്നെയും കൂടി രണ്ടു ദിവസം ചേച്ചി ഇവിടെ വന്ന് നിന്നിട്ടുണ്ട്………

അപ്പന് നിന്നെ ഇഷ്ടം ആയിരുന്നു…….. പെട്ടന്ന് എല്ലാരോടും അടുക്കുന്ന പ്രെകൃതം ആയിരുന്നു നീ…..
ഞങ്ങൾക്ക് എല്ലാർക്കും അറിയാമായിരുന്നു നിന്നെ……. ഒരു ദിവസം എന്തായാലും നിന്നെ കാണാൻ വരാൻ ഇരിക്കുവാരുന്നു… പക്ഷെ അത്‌ ഇത്ര പെട്ടന്ന് ഉണ്ടാകുമെന്ന് വിചാരിച്ചില്ല……

ആ വീടിനെ പറ്റി പറഞ്ഞാൽ പഴയ തറവാട് പുതുക്കി പണിത്തത് ആണ്….
മുറ്റത്തു കിണർ.. കുറെ മരങ്ങൾ………കുറച്ചു മാറി റോഡ്.. ബാക്കി മൂന്ന് വശവും തോട്ടങ്ങൾ

പ്രകൃതി യുടെ ഒരു സംരക്ഷണം ആ വീടിനും വീട്ടുകാർക്കും ഉണ്ടായിരുന്നു..,…….

വൈകുനേരം ചായകുടിച്ചു….. ഇപ്പോഴും മനസ്സിന് ഒരു നൊമ്പരം ആയി അവളുണ്ട്…………

ആ ശബ്ദം ഒന്ന് കേൾക്കാൻ ഞാൻ കൊതിച്ചു………

അവർ എന്നേ അവിടെ ഒറ്റക് ഇരുത്തിയതേ ഇല്ല എപ്പോഴും മദർ കൂടെ തന്നെ… കാണും…….

എനിക്ക് ഒന്ന് ഉറങ്ങണം എന്നുണ്ടായിരുന്നു…….അത്‌ മനസ്സിലായിട്ടാണോ എന്താണോ…….. മദർ പറഞ്ഞു ചെല്ല് പോയി ഒന്നും ഉറങ്ങാൻ അത് കേട്ടതും ഞാൻ ആാാ മുറിയിൽ പോയി കിടന്നു പെട്ടന്ന് ഉറങ്ങി പോയി………..

ഉണർന്നപ്പോൾ 10 മണി ആയി.. കണ്ണ് തുറക്കുമ്പോൾ മദർ എന്റെ അടുത്തിരിപ്പുണ്ട്………… ഒരു കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു മറു കൈയിൽ ജപമാലയും ആയി പ്രാർത്ഥിക്കുന്നു………

ഞാൻ കണ്ണ് തുറന്ന് നോക്കി…….

മദർ : എഴുന്നേറ്റോ വാ ഇനി കഴിച്ചിട്ട് കിടക്കാം ഇനി……….

ഞാൻ എഴുനേറ്റ് ഹാളിലേക്ക് ചെന്ന്……
അവിടെ സാബു ചേട്ടനും വേറെ മൂന്ന് പേരും ഉണ്ടായിരുന്നു………

സാബു ചേട്ടൻ അവരെ പരിചയപ്പെടുത്തി……… ഇത് ഭാര്യ മേരി….. രണ്ടു മക്കളും ഉണ്ടായിരുന്നു……. മൂത്തവൾ ലിനി ഇളയവൾ സിനി……….

രണ്ടു പേരും എന്നെക്കാളും ഇളയത് ആയിരുന്നു…..

എല്ലാരും എന്നേ നോക്കി ചിരിച് ഞാനും ചിരിച്….. ആ നിമിഷം ഞാൻ ചിന്തിച്ചത് ഞാൻ ഇവിടെ അധിക പറ്റ് ആകുകയാണോ…..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025