Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ 2

പേര് എന്താ

അർജുൻ

എന്ത് ചെയ്യുന്നു……

ഒരു കമ്പനി ഇൽ സൂപ്പർവൈസർ ആണ്…..

ഇവിടെ ഇരിക് ഞാൻ ഇപ്പോ വരാം എന്നും പറഞ്ഞു. അവൾക്ക് ഫോൺ കൊടുത്തു…..

ഞങ്ങൾ ഇറങ്ങട്ടെ അഞ്ജന പറഞ്ഞു…..ഞാൻ മനസ്സിൽ അവളെ തെറി പറഞ്ഞു…..

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഞാൻ ആ വീട് ശ്രെദ്ധിച്ചത്……

ഇത് വീട് ആണോ അതോ കൊട്ടാരം ആണോ……..

ആ മതിൽ കെട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ….. അഞ്ജന പറഞ്ഞു……

എടാ നീ എന്ത് അറിഞ്ഞോണ്ട ഇതൊക്കെ……

എന്താ

അവരുടെ വീട്ടുകാർ ഒന്നും സമ്മതിക്കില്ലാട്ടോ…….. വെറുത ഇനി ഒരു പ്രശ്നം കൂടി ഉണ്ടാക്കല്ലേ………

നീ വീട്ടിലെക് പൊയ്ക്കോ… പിന്നെ ഞാൻ വന്ന കാര്യം നീ അവനോട് പറയണ്ട എന്നേ കൊണ്ട് എന്നേ കൊണ്ട് കുടിക്കാൻ കഴിയേല… ഞാൻ വിളിയ്ച്ചോളാം അവനെ……..

ഞാൻ അവളുടെ വീടിനടുത്തു തന്നെ ലോഡ്ജ് ഇൽ മുറി എടുത്തു……
അവൾ ഞങ്ങൾ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വിളിച്ചു…………

ആ മാല പൊട്ടിക്കാൻ നോക്കിയ മൈരനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയ വലിച്ചു കീറിയേനെ അപ്പോൾ….

രാത്രി 10 മണി… ഞാൻ അവളെ വിളിച്ചു…..

അനു..: എന്താണ് മാഷേ ഉറക്കൊന്നൂല്ലേ…..

ഏയ്യ് ഉറക്കം വരുന്നില്ല…… അന്നേരം ഒന്നു നേരെ സംസാരിക്കാൻ പോലും പറ്റീല്ല…..
ഇപ്പൊ എങ്ങനെ ഉണ്ട് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..

അനു : എന്റെ കയ്യ് ആണ് ഒടിഞ്ഞത് കാൽ അല്ല….

അതെനിക്ക് അറിയാം.. കുറച്ചു കഴിയുമ്പോൾ ഗേറ്റ് ന്റെ അവിടെ വരുവോ……

അനു : അത്‌ വേണോ ചേട്ടനും അച്ഛനും ഓക്കേ ഉണ്ട്…… കുഴപ്പം ആകുവോ….

നീ സേഫ് ആണെങ്കിൽ എന്നേ വിളിക്ക് ഞാൻ അടുത്ത് തന്നെയാ മുരിയെടുത്തത്….

12 മണി കഴിഞ്ഞപ്പോൾ അവൾ എന്നേ വിളിച് ഗേറ്റ് ഇൽ വരുമ്പോൾ വിളിക്ക്….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025