Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോഷിന്‍ ആണ്ട്രൂസ് 3

“എം.ഡിക്ക് വട്ടാണ് സുചീ.. അയ്യാളുടെ വിചാരം എല്ലാ പെണ്ണുങ്ങളെയും കയ്യിലെടുക്കുന്ന പോലെ സുചീയേയും എടുക്കാമെന്ന്”

“ആ..അതെയതെ.. നാളെ കാണാം ആസിഫ്. ഏട്ടന് ഡിന്നര്‍ എടുത്തു വെക്കട്ടെ.. ഗുഡ്നൈറ്റ്‌”

“ഗുഡ്നൈറ്റ്‌ സുചീ”

പിറ്റേന്ന് ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സുചിത്ര പറഞ്ഞു. “ആസിഫ് ഇന്ന് എം.ഡി ചോദിക്കുവാ ഗിഫ്റ്റ് ഇഷ്ടായോ, സൈസ് കറക്റ്റ് ആണോ എന്ന്..! ഞാന്‍ പറഞ്ഞു ഇട്ടു നോക്കിയില്ലായെന്നു. അപ്പോള്‍ പറയുവാ ഇട്ടു നോക്കിയിട്ട് അത് മാത്രം ഇട്ടുകൊണ്ട് നില്‍ക്കുന്ന ഫോട്ടോ എടുത്തു അയച്ചു കൊടുക്കണേ എന്ന്”

“സുചീ, അത് തിരിച്ചു കൊടുക്കുക. അതൊന്നും വേണ്ടയെന്നു പറ. അപ്പോള്‍ അയ്യാള്‍ നിര്‍ത്തിക്കോളും”

“ങും. ഞാനത് തിരിച്ചു കൊടുക്കാം..”

പിറ്റേന്ന് വ്യാഴാഴ്ചയായിരുന്നു. “ആസിഫ് പ്രിന്ററില്‍ പേപ്പര്‍ കുടുങ്ങി. ഒന്ന് നോക്കുമോ? എം.ഡി പ്രിന്‍റ് ചെയ്തിരുന്നു” സുചിത്രയാണ്.

“ദാ വരുന്നു..” ആസിഫ് അവളുടെ പുറകെ നടന്നു. ഹൈ ഹീല്‍ ചെരുപ്പാണ് അവള്‍ ഇട്ടിരിക്കുന്നത്. നടക്കുമ്പോള്‍ കുണ്ടി നല്ലപോലെ ഇളകുന്നുണ്ട്. കെട്ടിയോന്‍റെ കഥകള്‍.കോം ഭാഗ്യം. ഇവളെ പുറകില്‍ നിന്നും കെട്ടിപിടിക്കാന്‍ നല്ല സുഖമായിരിക്കും. ആസിഫ് നെടുവീര്‍പ്പിട്ടു. നല്ല ബോഡി ഷേപ്പുള്ള ചുരിദാര്‍ ആണ് അവള്‍ ഇട്ടിരിക്കുന്നത്.

നേരെ ചെന്ന് പ്രിന്‍റ്ററില്‍ കുടുങ്ങിയ പേപ്പര്‍ എടുത്തു മാറ്റി. എന്നിട്ട് പ്രിന്റെറിന്‍റെ ഹിസ്റ്ററിയില്‍ പോയി  ലാസ്റ്റ് പ്രിന്റ്‌ റീ പ്രിന്റ്‌ ചെയ്തു. നോക്കിയപ്പോള്‍ ‘കട്ടപ്പനയിലെ ഹൃതിക് റോഷന്‍’ സിനിമയുടെ ടിക്കറ്റ്‌. “ഈ മണ്ടന്‍ സിനിമയൊക്കെ കാണുമോ ? ചിലപ്പോള്‍ ഭാര്യക്ക് കാണണമെന്ന് പറഞ്ഞു കാണും. ഞാന്‍ കരുതി ബ്ലു ഫിലിം മാത്രമേ ഇയ്യാള്‍ കാണുള്ളൂ എന്ന്”. അതുകേട്ടു സുചിത്ര ഉറക്കെ ചിരിച്ചു. അവള്‍ ചിരിക്കുമ്പോള്‍ എന്താ ഭംഗി കാണാന്‍. നല്ല വരിയൊത്ത പാല്‍ പല്ലുകള്‍..ലിപ്സ്റ്റിക് ഇട്ട ചുണ്ടുകള്‍. ഞൊറിവുള്ള കഴുത്തു ശംഖു പോലെ തോന്നി. ആസിഫ് പ്രിന്റ്‌ അവളുടെ കയ്യില്‍ കൊടുത്തു. “താങ്ക്സ് ആസിഫ്” എന്ന് പറഞ്ഞു അവള്‍ എം.ഡിയുടെ കാബിനിലേക്ക് പോയി.

The Author

robbecky021958

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025