Kambikuttan Malayalam

Sex stories Kambikuttan kambikathakal

എസ്.ജെ. ബാഗസ്

ചുവന്ന പട്ടുസാരിയും ബ്‌ളൈസുമായിരുന്നു ലിജിയുടെ വേഷം. അവള്‍ ആ റൂമിലേക്ക് കയറി വാതിലടയ്ച്ചു. സാരി അഴിച്ച് മാറ്റി മടക്കി വെച്ചു. അപ്പോളാണ് ലിജി പാവാട അഴിക്കുന്ന കാര്യം ഓര്‍ത്തത്. ശ്ശൊ അവള്‍ക്കാകെ നാണമായി ഇനി എന്ത് ചെയ്യും. പാവാട കൂടെ അഴിച്ചാല്‍ പിന്നെ ഇതുടുക്കുന്നതും ഇല്ലാത്തതും കണക്കാ. കാരണം ലെഗ്ഗിന്‍സ് വളരെ കനം കുറഞ്ഞതാണ്. അവള്‍ പതുക്കെ വാതില്‍ തുറന്നു ഫാസിലയെ വിളിച്ചു. ഫാസില അങ്ങോട്ട് ചെന്നു.

ലിജി: എടീ ഇതുടുക്കാന്‍ പാവാട അഴിക്കേണ്ടി വരില്ലേ..?

ചുവന്ന ബ്‌ളൈസും പാവാടയും ഇട്ടു വെളുത്ത ദേഹത്തോട് കൂടി നില്‍ക്കുന്ന ലിജിയെ നോക്കി

ഫാസില: അതിനെന്താ ചേച്ചി? ഞാന്‍ ഇതിട്ടല്ലേ ഇവിടെ ജോലി ചെയ്തിരുന്നത്.

ലിജി: ന്നാലും ടീ..

ഫാസില: ചേച്ചിക്ക് ഇത് ആദ്യമായിട്ട് ഇടുന്നതുകൊണ്ടാ.. ശരിയായിക്കോളും

ഇതുകേട്ട് ലിജി വാതിലടയ്ച്ചു. അവള്‍ പാവടയുടെ ചരട് അഴിച്ചു മാറ്റി. ഒരു കറുപ്പ് ഷെഡ്ഡിയാണ് ലിജി ധരിച്ചത്. മുകളില്‍ ചുവന്ന ബ്‌ളൈസും.
ലെഗ്ഗിന്‍സ് എടുത്തു അണിഞ്ഞു. അത് വളരെ ടൈറ്റായിരുന്നു. ലിജിയുടെ വെളുത്ത കാലിലൂടെ ആ പാദസരത്തിനു മുകളിലൂടെ അവള്‍ ആ ലെഗ്ഗിന്‍സ് കയറ്റി. മുകളിലേക്ക് കയറ്റും തോറും ലെഗ്ഗിന്‍സ് വളരെ ഇറുകിവരുന്നു. അവള്‍ ആ വെളുത്തു തടിച്ച തുടയുടെ മുകളിലൂടെ ലെഗ്ഗിന്‍സ് കയറ്റിയിട്ടു അരയില്‍ വെച്ച് കെട്ടി. വാതില്‍ തുറന്ന് ലിജി പുറത്തിറങ്ങി. പുറത്തിറങ്ങിയ ലിജി ലെഗിന്‍സും ബ്‌ളൈസും മാത്രമാണ് വേഷം. ഇതു കണ്ട് ഞെട്ടി

ഫാസില: ചേച്ചി, എന്താ ടീ ഷര്‍ട്ട് എവിടെ..?

ലിജി: അയ്യോ മറന്നു പോയി. ഞാന്‍ നിന്നെ കാണിക്കാന്‍ ഇറങ്ങിയതാ..

ലിജി വേഗം റൂമിലേക്ക് കയറി. വാതിലടയ്ച്ചു.

ഫാസില: ചേച്ചി പിന്നെ, ബ്‌ളൈസിന് മുകളിലൂടെ ടീ ഷര്‍ട്ട് ഇടേണ്ട. അങ്ങനെയിട്ടാല്‍ ചൂടെടുത്ത് വിങ്ങും

ലിജി: അപ്പോള്‍ ഞാന്‍ ഇതും അഴിക്കണോ..?

ഫാസില: അതാണ് നല്ലത്. അല്ലെങ്കില്‍ ജോലി ചെയ്യുമ്പോള്‍ ബുദ്ധിമുട്ടാവും.

ലിജി അവളുടെ ബ്‌ളൈസ് അഴിച്ച് മാറ്റി. ഇപ്പോള്‍ കറുത്ത ബ്രായില്‍ ലിജി ബാഗില്‍ നിന്നെടുത്ത ടീഷര്‍ട്ട് ഇട്ടു ബട്ടണിട്ടു പുറത്തിറങ്ങി.
ഫാസില ലിജിയെ സൂക്ഷിച്ചു നോക്കി.

ഫാസില: ചേച്ചിക്ക് ഇപ്പോള്‍ കുറച്ചൂടെ ഭംഗി കൂടി…

ലിജി: എടി എനിക്ക് എ്‌ന്തോ പോലെ.. ഞാനിതൊന്നും മുമ്പ് ഇട്ടിട്ടില്ല.

ഫാസില: ഇട്ടു ശീലമായാല്‍ ചേച്ചി ഇതേ ഇടുകയുള്ളൂ..

ലിജി: എടീ.. നീ നോക്കിക്കേ എന്റെ തടി ഇതില്‍ കൂടുതലായി തോന്നുന്നില്ലേ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025