Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാജിദിന്‍റെ ഹൂറി 1

സാജിദ് അവളുടെ മുഖം തന്റെ മുഖത്തോട് അടുപ്പിച്ചു ചായം കലരാതെ ചുവന്നിരിക്കുന്ന  ഉറുമാമ്പഴം പോലുള്ള അനകയുടെ ചുണ്ടിൽ തന്റെ ചുണ്ട് ചേർത്തു അനകയുടെ മിഴികൾ താനെ അടഞ്ഞു അവളും ആഗ്രഹിച്ചിരുന്നു എന്ന് തോന്നിക്കും വിധം അനകയുടെ കൈകൾ ഒരു പാമ്പിനെപോലെ സാജിദിന്റെ കഴുത്തിനെ ചുറ്റിവരിഞ്ഞു
സാജിദ് തന്റെ നാവ് കൊണ്ട് അനകയുടെ അധരങ്ങളെ തലോടി “ഇക്ക വേണ്ടിക്ക അജിത്തേട്ടൻ  വെരും അങ്ങേര് ക.. ”  പാതിയടഞ്ഞ മിഴികൾ തുറന്ന് അനക സാജിദിനോട് പറഞ്ഞു  അനക പറഞ്ഞ് തീരും മുന്നേ സാജിദ് തന്റെ പല്ലുകൾകൊണ്ട് ആ നനവാർന്ന ചുണ്ടുകളെ കടിച്ചു തന്റെ നാവിനെ അനകയുടെ വായിലേക്ക് കടത്തി സാജിദ് അവളുടെ നാവുകളെ ഉഴിഞ്ഞു അനക തന്റെ വെള്ളാരം കല്ലുകൾ കൊണ്ട് സാജിദിന്റെ നാവിനെ ചെറുതായൊന്നു വേദനിപ്പിച്ചു
സാജിദ് പെട്ടന്നുതന്നെ തന്റെ നാവ് പുറത്തേക്കെടുത്തു
“നൊന്തോ ന്റെ സാജിക്കാക്ക്” അനക ഒരു കുസൃതി ചിരിയോടെ ചോദിച്ചു
“പിന്നെ നോവാണ്ട് അജ്ജാതി കടിയല്ലെ ഇജ്ജ് മ്മളെ നാവിന് കടിച്ചേ”  സാജിദ് തന്റെ നാവ് നീട്ടികൊണ്ട് പറഞ്ഞു
“ഇപ്പം വേന മാറിയാ” അനക നീട്ടിപ്പിടിച്ച സാജിദിന്റെ നാവിൽ തന്റെ തത്തമ്മ ചുണ്ടുകൊണ്ട് ഒരു മുത്തം കൊടുത്തുകൊണ്ട് ചോദിച്ചു
ഉം എന്ന് മൂളിയശേഷം സാജിദ് വീണ്ടും അവളെ വാരി പുണർന്ന് കുളികഴിഞ്ഞ് നനവാറാത്ത മുടിയിഴകളെ കൈകൊണ്ട് വകഞ്ഞുമാറ്റി അനകയുടെ കഴുത്തിൽ ഒരു ചുംബനം നൽകി ആ മുടിയിഴകളിൽ നിന്നും കൈ പതുക്കെ താഴെക്ക് ഇറക്കിക്കൊണ്ട് സാജിദ് അവളുടെ കഴുത്തിൽ നാവുകൊണ്ട് ചിത്രം വരച്ചുകൊണ്ടിരുന്നു

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025