“കൊള്ളാം” ചായ വാങ്ങി കുടിച്ചുകൊണ്ട് അവളുടെ മുഴുത്ത മാറിലേക്ക് നോക്കി സാജിദ് പറഞ്ഞു
“എന്ത് ചായയോ അതോ.. ” ഒരു കുസൃതി ചിരിയോടെ ഒരല്പം നാണത്തോടെ അനക അങ്ങനെ ചോദിച്ചപ്പോൾ അവളുടെ മുഖത്തെ നുണക്കുഴി തെളിഞ്ഞ് കാണാമായിരുന്നു
“രണ്ടും” കണ്ണിറുക്കിക്കൊണ്ട് സാജിദ് പറഞ്ഞു
ഛീ ഈ സാജിക്കയക്ക് ഒരു മാറ്റോം ഇല്ല നാണത്തോടെ ചെഞ്ചുണ്ട് കടിച്ച് അനക പറഞ്ഞു
പക്ഷേ അനൂട്ടിക്ക് നല്ല മാറ്റോണ്ട്
എന്ത് ?
ഇളനീരൊക്കെ വെട്ടിയിറക്കാൻ പറ്റിയ തേങ്ങാ പരുവമായി
ഇങ്ങള് വേണ്ടാത്ത വർത്താനെ പറയൂ അനക സാജിദിനെ നോക്കി കണ്ണുരുട്ടി
ഞാ ഇള്ളതല്ലെ പറഞ്ഞേ ഞാ പോകുമ്പോ ഇത്രയൊന്നും ഇല്ലേനല്ലോ ആരാ ഈന് വളം ഇടുന്നേ
ദേ ഈ കൈകള് തന്നെ അവൾ കൈകൾ രണ്ടും ഉയർത്തിക്കാട്ടി
നീ ഇങ്ങോട്ട് വന്ന് ഈ സോഫയിലിരുന്നേ ഞാൻ ആ കൈകൾ ശരിക്കൊന്ന് കാണട്ടെ
ഒന്ന് പോയെ സാജിക്ക അജിത്തേട്ടൻ അകത്ത്ണ്ട്
നീ ഇങ്ങ് വാ ഈട ഇരിക്ക് കൊല്ലം ഒന്നായില്ലേടി നിന്നെ ശരിക്ക് ഒന്ന് കണ്ടിറ്റ്
അനക അകത്തേക്ക് ഒന്ന് പാളിനോക്കിയിട്ട് മന്ദം മന്ദം സാജിദ് ഇരിക്കുന്ന സോഫയുടെ അടുത്തേക്ക് നടന്നു സാജിദിനോട് ചേർന്ന് ഇരുന്നു സാജിദ് അനകയുടെ മൃദുലമായ കൈകൾ പിടിച്ച് ഒരു ചുംബനം നൽകി
ജ് എന്താ നഖൊക്കെ നീട്ടി വളർത്തിയെ അന്റെ പുയ്യാപ്ല ഉസാറായ അനകയുടെ തലയിൽ തടവീക്കൊണട് സാജിദ് ചോദിച്ചു
