Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 5

പ്രത്യേകിച്ച് ചേച്ചി എന്നോട് ചേച്ചിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും.. ചേച്ചിയുടെ ശരീരത്തിനെ കുറിച്ചും… ഒക്കെ സംസാരിക്കുമ്പോൾ ഒരാണിനോട് സംസാരിക്കുന്നതുപോലെയല്ല ചേച്ചി പറയുന്നത്..

ചേച്ചിക്ക് ചില ഡ്രസ്സുകൾ ഇടാൻ ആഗ്രഹമുണ്ട് എന്നാൽ ചേച്ചിക്ക് വലിയ മാറിടം ഉള്ളത് കൊണ്ട് അതൊന്നും ഇട്ടാൽ ശരിയാവില്ല എന്ന രീതിയിലൊക്കെയാണ് എന്നോട് സംസാരിക്കുന്നത്

കാര്യം അതൊക്കെ കേൾക്കുമ്പോൾ ചെറുതായി കമ്പി ആകുന്നുണ്ടെങ്കിലും ..

പക്ഷേ ചേച്ചി അതൊക്കെ എന്നോട് പറയുന്നത് ഞാൻ ഒരു പെണ്ണ് ആണ് എന്ന രീതിയിൽ തന്നെയാണ്

ശ്രേയ എന്നോട് : ഈ ശരീരം കണ്ടിട്ട് നിന്നോട് നിന്റെ കൂട്ടുകാർ ഒന്നും പറഞ്ഞിട്ടില്ല?

ഞാൻ : എന്ത് പറയാൻ?

ശ്രേയ : ഈ തൂങ്ങിയ മുലയൊക്കെ

ഞാൻ : അത് എനിക്ക് കുറച്ച് വണ്ണം ഒക്കെ ഉള്ളതുകൊണ്ടല്ലേ.. പിന്നെ രോമവും ഇല്ലല്ലോ അതുകൊണ്ടായിരിക്കും

ശ്രേയ : അതുകൊണ്ടൊന്നും അല്ല… കാരണം നീ ഇട്ടിരുന്ന പുഷ്അപ് ബ്രയിൽ ഒക്കെ നല്ല ഭംഗിയാണ് നിന്റെ മാറിടം കാണാൻ

ഞാൻ : ശെരിക്കും?

മിനി ചേച്ചി : അത് പറഞ്ഞപ്പോൾ അവളുടെ നാണം നോക്കിക്കേ..

ഞാൻ മിനി ചേച്ചിയോട് : ചേച്ചി എന്തിനാണ് എന്നെ സപ്പോർട്ട് ചെയ്തത്

മിനി : സത്യം പറഞ്ഞാൽ നിന്നെ ഞാൻ ആദ്യം ഈ വീട്ടിൽ വച്ച് കണ്ടപ്പോൾ നിന്നോട് എനിക്കൊരു പുച്ഛമായിരുന്നു… നിന്നെ കണ്ടപ്പോൾ തന്നെ ഞാൻ അത് ശ്രേയയോട് പറഞ്ഞായിരുന്നു. പിന്നീട് സാർ നിന്നെക്കുറിച്ചൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക്ക് ശ്രേയയുടെ പഴയ കഥയാണ് ഓർമ്മ വന്നത്…. അതുമാത്രമല്ല ഞാൻ നിനക്ക് വേണ്ടി ചെയ്തതൊക്കെ സാർ എനിക്ക് പൈസ തരുന്നുണ്ട്

ഇവിടുത്തെ അമ്മയെ കൊണ്ടാണെങ്കിലും വലിയ ബുദ്ധിമുട്ടൊന്നുമില്ല.. പിന്നെ നിനക്ക് വേണ്ടി ചെയ്യുന്നതിനൊക്കെ എനിക്ക് കൂടുതൽ പൈസ തരാൻ തുടങ്ങിയപ്പോൾ ഞാൻ സാറ് പറയുന്നതിനൊന്നും എതിര് പറഞ്ഞില്ല… ആദ്യമൊക്കെ ഞാൻ സാറ് പൈസ തരുന്നതു കൊണ്ടാണ് ചെയ്തിരുന്നത്.. എന്നാൽ നിന്നോട് സംസാരിച്ചും ഇടപഴകി ഒക്കെ കഴിഞ്ഞപ്പോൾ നിനക്ക് ഇങ്ങനെ ജീവിക്കാനാണ് താല്പര്യമെന്ന് എനിക്ക് മനസ്സിലായി

ഞാൻ : അപ്പോ ശ്രേയ എന്തിനാണ് സാറിനെ ഇഷ്ടമല്ലാഞ്ഞിട്ടും എനിക്കുവേണ്ടി വന്നത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025