Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 5

എന്ന് പറഞ്ഞ് എന്റെ കണ്ണൊക്കെ എഴുതി.. ലിപ്സ്റ്റിക് ഒക്കെ ഇട്ടു തന്നു.. അതുകൂടാതെ എന്റെ കയ്യിലിരുന്ന ടവൽ മേടിച്ച് എന്റെ തലയിൽ നല്ല മുടിയുള്ള പെണ്ണുങ്ങൾ കെട്ടിവെക്കുന്നത് പോലെ കെട്ടിവച്ച് തന്നു

ഞാൻ എഴുന്നേറ്റ് കണ്ണാടിയിൽ നിന്ന് നോക്കിയപ്പോൾ… കല്യാണം കഴിഞ്ഞു വന്ന പെണ്ണ് ആദ്യ രാത്രി കഴിഞ്ഞ് പിറ്റേദിവസം എഴുന്നേറ്റ് കുളിച്ചു വന്നു നിന്നത് പോലെ എനിക്ക് തോന്നി

അങ്ങനെ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചുകൊണ്ട് നിൽക്കുകയാണ്… അപ്പോഴാണ് അടുത്ത കോളിംഗ് ബെൽ കേട്ടത്

കോളിംഗ് ബെൽ കേട്ടതും മിനി ചേച്ചി പോയി നോക്കി വേറെ ആരുമല്ല സാറായിരുന്നു

അകത്തേക്ക് വന്ന സാറ് ആദ്യം കണ്ടത് എന്നെയാണ് …. എന്നെ കണ്ടതും സാറിന്റെ ഉള്ളിൽ വന്ന സന്തോഷം സാറിന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു

സാർ : ഇവൾ അങ്ങോട്ട് ആകെ മാറുകയാണല്ലോ.. വേണമെങ്കിൽ ഇവളുടെ താമസം നിങ്ങളോടൊപ്പം ആക്കിക്കോ.. നിങ്ങളുടെ ഒപ്പം ജീവിക്കുമ്പോൾ ശരിക്കും തനി പെണ്ണായി മാറും

എന്ന് സാർ ശ്രേയോടും മിനി ചേച്ചിയോടും പറഞ്ഞു

ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്നോട് മുറിയിലേക്ക് വരാൻ പറഞ്ഞു സാറ് മുറിയിലേക്ക് പോയി

അപ്പോഴാണ് ഞാൻ സാറിന്റെ നടത്തം ശ്രദ്ധിച്ചത്.. ചെറിയ രീതിയിൽ ഒരു ആട്ടം ഒക്കെയുണ്ട്

അപ്പോഴാണ് ചേച്ചി പറഞ്ഞത് നല്ല മദ്യത്തിന്റെ മണം ഉണ്ടെന്ന്

അങ്ങനെ ഞാൻ ഭക്ഷണം കഴിച്ചു സാറിന്റെ മുറിയിലേക്ക് ചെന്നു

വെട്ടിയിട്ട വാഴ പോലെ സാർ കട്ടിലിൽ കിടക്കുകയായിരുന്നു

എന്നെ കണ്ടതും ” ആ ഡോർ കുറ്റിയിട്ട് ഇങ്ങോട്ട് വാടി പെണ്ണെ “എന്ന് പറഞ്ഞു

ഞാൻ കട്ടിലിന്റെ അടുത്തേക്ക് ചെന്നതും സാർ എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു

എന്നിട്ട് എന്റെ ദേഹത്ത് കേറി കിടന്നു

സാർ : കുളിച്ച് സുന്ദരി ആയല്ലോടി നീ

ഞാൻ : മ്മ്.. നല്ല രീതിയിൽ അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു

സാർ : അമ്മയുടെ റിപ്പോർട്ട് വാങ്ങിക്കൊണ്ടു വന്ന വഴിയിൽ ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കണ്ടു.. അങ്ങനെ ഞങ്ങൾ ഒരു ബാർ കേറി ചെറുതായി ഒന്ന് കൂടി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025