Kambikuttan Malayalam

Sex stories Kambikuttan kambikathakal

സച്ചിന്റെ ജീവിതം

 

വേറെ എങ്ങും പ്രേതെകിച്ചു പോകാൻ പറ്റാത്തത് കൊണ്ടും വേറെ ഒരു പണി ഇല്ലാത്തതു കൊണ്ടും ഞാൻ അവിടെ ചെറിയ രീതിയിൽ കപ്പ ,ചീര, വേണ്ട ഒക്കെ കൃഷി ചെയ്യാം എന്ന് കരുതി. ജിം ഇല്ലാത്തതുകൊണ്ട് എന്റെ ബോഡി മൈന്റൈൻ ചെയ്യാൻ നല്ലതാണു എന്ന് എനിക്ക് തോന്നി. അവിടെ ചെറിയ രീതിയിൽ ഒക്കെ കിളക്കാനും മറ്റും തുടങ്ങി. അതിനിടയ്ക്കാണ് അയലത്തെ വീട്ടില്ലേ ചേച്ചിയെ ഞാൻ ശ്രദിക്കാൻ തുടങ്ങിയത്. ഒരു ചേട്ടനും ചരക്കു ചേച്ചിയും ഒരു മോളും ഉള്ള ചെറിയ ഒരു  ഫാമിലി .

 

അവർ ഈ അടുത്ത കാലത്തു ആണ് ഇങ്ങോട്ടു താമസം മാറിയത്. അവർ ഗൾഫിൽ ആയിരുന്നു. ഇപ്പോൾ നാട്ടിൽ ഒരു പലചരക്കു കട നാടത്തുന്നു. ഞാൻ കിളക്കുമ്പോഴും എല്ലാം ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ചേച്ചിയെ നോക്കാറുണ്ടായിരുന്നു. അത് ആ ചേച്ചി ശ്രെദ്ധിക്കുന്നതും എനിക്ക് മനസിലായി. അങ്ങനെ ഒന്നുരണ്ടു മാസം കഴിഞ്ഞു എന്റെ ചീര എല്ലാം വിളവെടുത്തു തുടങ്ങി. എല്ലാ അയല്ക്കാരക്കും കുറച്ചേ പറിച്ചു കൊടുത്തു. അങ്ങനെ ഒരു ദിവസം ഞാൻ കുറച്ചു ചീരയും ആയി ആ ചേച്ചിയുടെ വീട്ടിലോട്ടു ചെന്ന്.

 

ഞാൻ ചീരയും ആയി ചെല്ലുന്നതു കണ്ടപ്പോഴേ ആ ചേച്ചി കിച്ചണിൽ നിന്ന് കൊണ്ട് ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു എന്നോട് ഹലോ എന്ന് പറഞ്ഞു. ഞാൻ തിരിച്ചു ഹലോ ചേച്ചി എന്ന് പറഞ്ഞു ഞാൻ എന്നെ പരിചയ പെടുത്തി.

ചേച്ചി – ഞാൻ അറിഞ്ഞിരുന്നു ഇയാള്.. സോറി ഇയാളുടെ പേര് സച്ചിൻ എന്നാണ് അല്ലെ.. അപ്പുറത്തെ ചേച്ചി പറഞ്ഞിരുന്നു..

ഞാൻ – അതെ ചേച്ചി എന്റെ പേര് സച്ചിൻ .. ഞാൻ ഇവിടെ താഴത്തെ വീട്ടിലെ ആണ്..

ചേച്ചി- എനിക്ക് അറിയാം.. ഇപ്പോൾ വർക്ക് ഫ്രം ഹോം ആണ് അല്ലെ.. ഇവിടിരുന്നാണ് വർക്ക് ചെയ്യുന്നത് അല്ലെ.. ഞാൻ കണ്ടിട്ടുണ്ട് ശ്രീദേവി (വേലക്കാരി) ചായയും എല്ലാം കൊണ്ട് വരുന്നത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025