Kambikuttan Malayalam

Sex stories Kambikuttan kambikathakal

സച്ചിന്റെ ജീവിതം

സച്ചിന്റെ ജീവിതം

Sachinte Jeevitham

 

ഞാൻ ഇവിടെ പറയുന്ന കഥ എന്റെ ജീവിതത്തി സംഭവിച്ചിട്ടുള്ള എല്ലാ സെക്സ് അനുഭവങ്ങളും ആണ്. ഞാൻ അത് ഓരോന്ന് ഓരോന്നായിട്ടു വഴിയേ പറയാം. ഇപ്പോൾ ഞാൻ എഴുതുന്നത് ഈ അടുത്ത് എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. പ്രെസെന്റിൽ നിന്നും പാസ്ററ് ക്കുള്ള എല്ലാ അനുഭവങ്ങളും ഞാൻ ഇവിടെ കുറിക്കാം ടൈം കിട്ടുന്നതിന് അനുസരിച്ചു. ഞാൻ ഇനീ എന്നെ പറ്റി പറയാം . ഞാൻ ഒരു ചെറിയ ഗ്രാമ പ്രേദേശത്താണ് ജനിച്ചത്.

 

ഇതിൽ ഒരുപാടു റിയൽ ലൈഫ് കാരക്ടർ വരും എന്ന് ഉള്ളത് കൊണ്ട് സ്ഥലം പറയുന്നില്ല. പഠിക്കാൻ അത്യാവിശം മിടുക്കൻ ആയതു കൊണ്ട് എഞ്ചിനീയറിംഗ് കഴണിഞ്ഞു ഞാൻ ഒരു IIT ആണ് മാസ്റ്റർ ഡിഗ്രിക്ക് ചേർന്ന്, ഗുവാഹത്തിയിൽ അവിടെ ഒരുപാടു ചെങ്കിസ് ആയിട്ടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതെല്ലാം വിശദം ആയിട്ട് പിന്നീട് പറയാം. എനിക്ക് ഇപ്പോൾ ഇരുപത്തെട്ടു വയസുണ്ട്. ഐഐടിയിൽ നിന്ന് നേരെ ഒരു പ്രൈവറ്റ് കമ്പന്യിൽ ജോലി കിട്ടി. PUNE ആണ് സ്ഥലം അവിടെയും ഒരുപാടു അനുഭവങ്ങൾ.

 

പെണ്ണ് വിഷയത്തിൽ എനിക്ക് ഒടുക്കത്തെ ഭാഗ്യം ആയിരുന്നു. ഞാൻ അധികം മെനക്കെടാതെ തന്നെ ഭാഗ്യം കൊണ്ട് ഓരോ ചരക്കുകൾ കയ്യിൽ വന്നു വീഴും. അതൊക്കെ പിന്നീട് വിശദം ആയി പറയാം. എന്റെ ശരീത്തെ പറ്റി പറയുകയാണേൽ ഞാൻ എബോവ് ആവറേജ് നീളവും അതിനൊത്ത വണ്ണവും ഉള്ള ഒരു രൂപം ആണ് ഇരുനിറത്തോടു കൂടിയ ഐശ്വര്യം ഉള്ള ഒരു മുഖവും. എന്റെ ശരീര പ്രെകൃതം കൊണ്ട് എവിടെ പോയാലും പെട്ടന്ന് ശ്രദ്ധിക്കപ്പെടും. ഒരുപാടു ബോർ അടുപ്പിക്കാതെ കാര്യത്തിലേക്കു കിടക്കാം. ഞാൻ അറ്റ് പ്രെസെന്റിൽ ഉണ്ടായ അനുഭവത്തിൽ നിന്ന് തുടങ്ങാം. കോവിട് കാലം ലോക്കഡോൺ സമയത്തു ഞാൻ വർക്ക് ഫ്രം ഹോം ആയിരുന്നു.

 

എന്റെ വീട്ടിൽ ഇന്റർനെറ്റ് ഇഷ്യൂ ഉള്ളത് കൊണ്ട് ഞാൻ വർക്ക് ഫ്രം ഹോം എന്റെ അമ്മയുടെ വീട്ടിൽ നിന്നാണ് ചെയ്തത് അവിടെ എന്റെ അമ്മാമയും അപ്പൂപ്പനും ഒരു വേലക്കാരിയും ആണ് ഉണ്ടായിരുന്നത്. ആ വീടിനടുത്തു തന്നെ ഞങ്ങൾക്ക് ഷെയർ കിട്ടിയ കുറച്ചു സ്ഥലം ഉണ്ടായിരുന്നു. അവിടെ ചെറിയ ഒരു വീടും ഉണ്ട്. കുറച്ചു ഉയർന്ന സ്ഥലത്തായതു കൊണ്ട് അവിടെ ഇന്റർനെറ്റ് നല്ല സ്പീഡ് ആയതു കൊണ്ടും വലിയ ചൂട് ഇല്ലാത്തതു കൊണ്ടും ഞാൻ അവിടെ ഇരുന്നായിരുന്നു വർക്ക് ചെയ്തിരുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025