Sadanandante Samayam Part 2
ചിറ്റപ്പന്‍ കൊളംബോ യിക്ക് പോകുന്ന എയര്‍ ലങ്ക ഫ്ലൈടിലും ഞങ്ങള്‍ ഞങ്ങളുടെ വീട്ടിലേക്കും തിരിച്ചു.വരുന്ന വഴി ആറ്റിങ്ങല്‍ ഇറങ്ങി കാപ്പി കുടിക്കാന്‍.ഞാനും കുഞ്ഞമ്മയും അപ്പുറവും ഇപ്പുറവുമായി ഇരുന്നു.ബാഹുലേയന്‍ കുഞ്ഞമ്മയോടോപ്പവും,ഞാന്‍ ഡ്രൈവറും ഇപ്പുറത്തും,ഡ്രൈവര്‍ സിബി അണ്ണന്റെ കണ്ണുകള്‍ കുഞ്ഞമ്മയെ അരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു.ഞാന്‍ അത് സഹിച്ചിങ്ങനെ ഇരിക്കുമ്പോള്‍,എന്റെ കാലില്‍ എന്തോ ഒന്ന് ഇഴയുന്നത് പോലെ തോന്നി.അത് കുഞ്ഞമ്മയുടെ കാലുകള്‍ ആയിരുന്നു.
സപ്ലയര്‍ അപ്പവും കടലയും നല്‍കി മടങ്ങിയപ്പോള്‍ ഞാന്‍ കാലുകള്‍ പിന്‍വലിച്ചു.പക്ഷെ കുഞ്ഞമ്മ എന്റെ മുഖത്തേക്ക് നോക്കുന്നതുമില്ല.എനിക്ക് എന്തോ പന്തികേട് തോന്നി.ഞാന്‍ പതിയെ എന്റെ കയ്യില്‍ ഇരുന്ന വെള്ളവും ഗ്ലാസ്സും താഴേക്കിട്ടു.സബ്ദം കേട്ടതുകൊന്ടാവാം സിബി അണ്ണന്‍ ഒന്നിളകി ഇരുന്നു.സിബി അണ്ണനെ കുറിച്ചു പറഞ്ഞില്ലല്ലോ,ദിവാകരന്‍ ചിറ്റപ്പന്റെ ഏറ്റവും അടുത്ത സുഹൃത്താണ് .ടാക്സി ഓടിക്കുന്നു.ചിറ്റപ്പന്റെ വീടിനോടു ചേര്‍ന്നുള്ള ടാക്സി സ്ടാണ്ടില്‍ ആയിരുന്നു പുള്ളിയുടെ താവളം,ആളൊരു കോഴിയാണ്.ഞാന്‍ സിബി അണ്ണനെ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചു.സിബി അണ്ണന്‍ ലീല കുഞ്ഞമ്മയെ കണ്ണുകള്‍ കൊണ്ട്ട് പണുന്ന കാഴ്ച അസഹനീയമായിരുന്നു.പ്രാതല്‍ കഴിഞ്ഞു ബില്ലും കൊടുത്ത് ഞങ്ങള്‍ യാത്ര തുടങ്ങി.വീട്ടില്‍ എത്തുന്നത് വരെകുഞ്ഞമ്മ മൂഡ് ഓഫ് ആയിരുന്നു.വീട്ടില്‍ എത്തി ഞാന്‍ ഒരു കുളി ഒക്കെ പാസ്സാക്കി വീട്ടില്‍ പോയി വരാം എന്ന് പറഞ്ഞു വീട്ടിലേക്കു തിരിച്ചു.ബാഹുലേയന്‍ കുഞ്ഞമ്മയോടൊപ്പം അവിടെ തങ്ങി.
അടുത്ത പേജിൽ തുടരുന്നു Sadanandante Samayam new kambikatha
