Kambikuttan Malayalam

Sex stories Kambikuttan kambikathakal

Sadanandante Samayam Part 4

ആ കിളവി ഉടനെ തീരുമെന്നാ കേട്ടത്.എന്നെ അത്രക്ക് കണ്ണീര്‍ കുടിപ്പിച്ചതാ.വാ എന്തായാലും നിന്റെ വീട്ടില്‍ വരെ പോയി വരാം.

ഞാന്‍ പെട്ടെന്ന് കയറി കയ്യും മുഖവും കുണ്ണ്‍ യും ഒന്ന് കഴുകി.കാരണം പ്രസന്ന ചേച്ചിയുടെ മുലയുടെയും,വായിന്റെയും ചൂടറിഞ്ഞ കുണയല്ലേ.

കുഞ്ഞമ്മ സാരിയും ഉടുത്ത് റെഡിയായി വന്നു.ആതിര ചുവന്ന ഒരു ടോപ്പും ബ്ലാക്ക് ഒരു സ്കേര്‍ട്ടും ഇട്ടു പുറത്തേക്ക് വന്നു…ഹോ കണ്ടപ്പോള്‍ തന്നെ കുന്ന കമ്പിയായി….ഞാന്‍ രണ്ടു ചരക്കുകളെയും മേയിച്ചു കൊണ്ട്ട് വീട്ടിലേക്കു തിരിച്ചു.വീട്ടില്‍ എത്തിയപ്പോള്‍ ചേച്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അമ്മൂമ്മയെ അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടു പോയി എന്ന് പറഞ്ഞു.

കുഞ്ഞമ്മ പറഞ്ഞു എടീ ആതിരേ നീ സതിയുടെ കൂടെ ഇവിടെ നിലക്ക്..ഞാനും സദുവും കൂടി ഹോസ്പിറ്റലില്‍ വരെ ഒന്ന് പോയി വരാം.ഞാന്‍ നേരെ ചായ്പ്പില്‍ ചെന്നു അച്ഛന്റെ ഹെര്‍കുലീസ് സൈക്കിള്‍ എടുത്തു.അതാണ്‌ അന്നത്തെ വാഹനം കേട്ടോ കൂട്ടുകാരെ….കുഞ്ഞമ്മ പിറകില്‍ കയറി ഞങ്ങള്‍ ആശുപത്രിയിലേക്ക് തിരിച്ചു.ആസുപത്രിയുറെ മുന്നില്‍ അച്ഛന്‍ നില്‍ക്കുന്നത് കണ്ടു.ഞാന്‍ വിവരം തിരക്കിഅച്ഛന്‍ ചോദിച്ചു..നീ ഇതെവിടാരുന്നു..അത് അച്ഛാ ഞാന്‍ നാളെ കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ടൂറിന്റെ കാര്യം ഓര്‍ത്തത്.അങ്ങനെ ഞാന്‍ ബിനു വിന്റെ വീട് വരെ പോയതായിരുന്നു.

അച്ഛന്‍ വിശ്വസിച്ചു…പാവം അച്ഛന്‍….

അച്ഛന്‍ പറഞ്ഞു അമ്മക്ക് സീരിയസ് ആണ്..ആരെങ്കിലും രണ്ടു പെണ്ണുങ്ങള്‍ ഇവിടെ നിന്നാലേ കാര്യം നടക്കൂ..ചേച്ചിക്ക് വയ്യാ…നിന്റെ അമ്മയും കുഞ്ഞമ്മയും ഇവിടെ നില്കട്ടെ.നമുക്ക് വീട്ടിലേക്കു പോകാം.അതിനാ ഞാന്‍ ലീലയെ വിളിപ്പിച്ചത്.ലീല കുഞ്ഞമ്മ പറഞ്ഞു

സദാനന്ദ നീ വീട്ടില്‍ പൊയ്ക്കോ..ആതിര സതിയുടെ കൂടെ നില്കട്ടെ.ഞാന്‍ നാളെ കൂട്ടി കൊണ്ടു വന്നോളാം.നാളെ നീ കോളേജില്‍ പോകുമ്പോള്‍ താക്കോല്‍ വീട്ടില്‍ ഏല്‍പ്പിച്ചാല്‍ മതി.

ഞാന്‍ വീട്ടിലേക്കു തിരിച്ചു അച്ഛനോടൊപ്പം.

അടുത്ത പേജിൽ തുടരുന്നു Sadanandante Samayam Part 4 kambikathaka

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025