Kambikuttan Malayalam

Sex stories Kambikuttan kambikathakal

സഫ്നയുടെ വിധി 1

അമ്മ ആണ്!

അച്ഛന്‍ മരിച്ചതിനുശേഷം വളരെ കഷ്ട്ടപെട്ടാണ് അമ്മ എന്നെയും അനിയത്തിയെയും നോക്കിയിരുന്നത്!

3 വര്ഷം മുന്‍പ് അവളെ കെട്ടിച്ചു ഇപ്പൊ 26 വയസായി അവള്‍ക്ക് ആള്‍ ഇപ്പൊ രണ്ടാമത് ഗര്‍ഭിണിയാണ്!

ഞാന്‍ വേഗം ഡ്രസ് മാറി വന്നു അമ്മ എടുത്തുവച്ചിരുന്ന പുട്ട് എടുത്തു കഴിച്ചു.

ക്ലോക്ക്നോക്കിയപ്പോള്‍ 8;15,

 

“അയ്യോ എട്ടെകാല്‍ ആയി…!!”

“ഞാന്‍പോണ് വൈകീട്ട് പച്ചക്കറി വാങ്ങാം എന്നാ ശെരി…”

ഞാന്‍ ബാഗ്‌എടുത്ത് വേഗം ബൈക്ക് സ്റ്റാര്‍ട്ട്‌ ആക്കി ഓഫീസിലേക്ക് വിട്ടു.

“പതിയെ പോടാ …!!”

അമ്മ പിന്നില്‍നിന്നു വിളിച്ചു പറഞ്ഞു.

“ആഹ്……!!!”

 

വൈകീട്ട് 6മണി കഴിഞ്ഞപോഴ്ഴെക്കും കളക്ഷന്‍ വര്‍ക്ക്‌ ഒക്കെ കഴിഞു കുറച്ചു പച്ചക്കറി, പലചരക്ക് ഒക്കെവാങ്ങി വീട്ടിലേക് വിട്ടു.

“ആഹ് ദെ നിതി വരുന്നുണ്ടെല്ലോ….!!”

ബൈക്ക് വീടിന്‍റെ പടി എത്തിയപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു.

നോക്കിയപ്പോള്‍ സുഹിലിന്റെ അമ്മ നബീസ ഇത്ത ആണ്.

അമ്മയും നബീസ ചേച്ചിയും വീടിന്‍റെ പിന്നിലുള്ള എദയില്‍ നിന്ന് സംസാരിക്കുകയാണ്.

“ചായ തിളപിച്ചു വെച്ചിട്ടുണ്ട് ക്രീം ബണ്ണ്‍ കാണണം….!!”

അമ്മ എന്നോടായി വിളിചു പറഞ്ഞു.

“ ആഹ്…!”

ഞാന്‍ മൂളി.

ഞാന്‍ വേഗം അകത്ത് കേറി ഡ്രസ്സ്‌ മാറി ഒരുമുണ്ട് എടുത്ത് ഉടുത്തു

ഭയങ്കര മൂത്രശന്ങ്ക  ഞാന്‍ വേഗം പിന്നാംപുറത്ത് പോയി മൂത്രം ഒഴിച്ച് തിരിച്ചു വന്നു ചായകുടിക്കാനായി ഇരുന്നു

“സുഹൈല്‍ അടുത്ത മാസം വരും എന്നു പറയണ്ട്…!!”

നബീസേച്ചി അമ്മയോട് ആണ്, അവര്‍ പറയുന്നത് എനിക്ക്കേള്‍ക്കാം.

“നിതിനോട്‌ പറഞ്ഞാവോ…?!!”

“നിതിനേ…..”

“ആഹ്….!!”

“എടാ സുഹൈല്‍ വിളിച്ചട്ട്‌ ഉണ്ടായോ….? അവന്‍ അടുത്ത മാസം വരും എന്ന് പറയുന്നുണ്ട്…!!”

 

“ആഹ്…!!”

“ഇല്ലാ വിളിചില്ലാലോ… ലീവ് ഒറപ്പിചിട്ട് വിളിക്കെരിക്കും..!!”

ഞാന്‍ പറഞ്ഞു ഒതുക്കി.

 

സുഹൈല്‍ ഇപ്പൊ ദുബായില്‍ ആണു, പ്ലസ്‌ടു വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു ഒരേസ്കൂളില്‍ അതിനു ശേഷം അവന്‍ ഒരുപ്രൈവറ്റ്കോളേജില്‍ആണ് പഠിച്ചത്, എനിക്ക് കുറച്ചു മാര്‍ക്ക്‌ കൂടുതല്‍ഉണ്ടായതിനാല്‍ ഗവണ്മെന്റ്കോളേജില്‍അഡ്മിഷന്‍ കിട്ടി. ഞങള്‍ സമപ്രായക്കാര്‍ ആണ് ഞങള്‍ക്ക് ഇപ്പ 29 വയസായി.

 

മൂന്ന് വര്ഷംമുനബ് ആണ് അവന്‍ ദുബായില്‍ പോയത് പോയതില്‍ പിന്നെ വെല്ലപോഴും ആണ് വിളിക്കുന്നത്‌ പറഞ്ഞിട്ട് കാര്യം ഇല്ലാലോ …..അറബിനാടല്ലെ ,ജോലികഴിഞ്ഞാല്‍പ്പിന്നെ ഉറങ്ങാന്‍ മാത്രമേ സമയം കാണു, പോരാത്തെനു  മുടിഞ്ഞ ISD ചാര്‍ജും. ഏതാണ്ട് അതെ വര്ഷം തന്നെ ആണ് അവന്റെ ഉപ്പ മുഹ്ഹമെദ് ഇക്കേം പ്രവാസം നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു പോന്നത് പിന്നെ ആള്‍ തിരിച്ചു പോയില്ല, നാട്ടില്‍ തന്നെ ഒരു പലചരക്ക് കട തുടങ്ങി ഇപ്പൊ ചെറിയ കച്ചോടം ഒക്കെ ആയി എന്നാ വല്ല്യ ലാഭം ഇല്ലാതാനും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025