Kambikuttan Malayalam

Sex stories Kambikuttan kambikathakal

സഫ്നയുടെ വിധി 1

“എന്ധാടാ…… വല്ലാതെ ഇരിക്കുന്നെ വീട്ടില്‍ എന്ധെങ്കിലും പ്രശ്നം ഉണ്ടായോ….?!!”

ഞാന്‍ ചോദിച്ചു.

“ഇല്ലാട തല്ലൊന്നും ഇണ്ടായില്ല ഞാന്‍ ഓരോന്ന് ആലോജിച്ചതാ….!!”

“നീ കാര്യം പറ അല്ലാണ്ട് എങ്ങനെ മനസ്സില്‍ ആവും എന്ധു തന്നെ ആണെലും പറ? നമ്മുക്ക് പരിഹാരം ഉണ്ടാക്കാം….!!!”

“എടാ നിന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ എത്ര കൊല്ലം ആയി….?!!!!!”

“2 വര്ഷം ആയി കാണും, നിനക്ക് അറിയാവുന്നതല്ലേ ഇപ്പൊ എന്ധ ഇങ്ങനെ ചോദിക്കാന്‍…?!!”

“അപ്പോ എന്‍റെ വിവാഹം കഴിഞ്ഞിട്ടോ…?

അവന്‍ വീണ്ടും ചോദിച്ചു.

“നിന്റെ വിവാഹം കഴിഞു രണ്ടു വര്‍ഷം കഴിഞ്ഞട്ടല്ലേ എന്‍റെ കഴിഞത്ത് അപ്പൊ 4 വര്ഷം, നീ കാര്യം പറ മൈര്…!!!”

ഞാന്‍ ക്ഷമ നശിച്ചു കൊണ്ട് ചോദിച്ചു.

“സഫനേം, ഉമ്മേം, ഒക്കെ ആക വിഷമതിലാടാ ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാത്ത കാരണം….!!!”

അവന്‍ ഒറ്റ അടിക്ക് പറഞ്ഞു നിര്‍ത്തി.

“ഓഹ് അതാണോ, അത് നീ ശ്രമിക്കഞ്ഞിട്ടു ഒന്നും അല്ലാലോ….!!!”

“അത് സാരം ഇല്ലടാ എല്ലാം ശരി ആവും…!!!”

ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ ആയി പറഞ്ഞു.

“ഇല്ലട പ്രശ്നം എനിക്ക് തന്നെയാ….. അങ്ങനെയാ ഡോക്ടര്‍ പറഞ്ഞെ…!!”

“ഏഹ് എന്ധുവാടാ അസുഗം അയ്യോ.. നീ എന്നിട്ടു ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ…..!!!!!”

“മൈരെ ഒച്ച ഇണ്ടാക്കല്ലേ മാറാരോഗം ഒന്നും അല്ല…..!!!!”

“പിന്നെ..?

“എടാ അത് count കുറവാണ് എനിക്ക്….!!!”

“എഹ്ഹ…!!”

ഞാന്‍ അവനെ ആശ്ചര്യത്തോടെ നോക്കി.

“നീ ഉദ്ദേശിച്ചത് ബീജംത്തിന്‍റെ count ആണോ…?!!!!”

“ആട……അതുതന്നെ….!!!!”

അവന്‍ താഴേക്കു നോക്കി പ്രതീക്ഷ നഷ്ടപെട്ട പോലെ പറഞ്ഞു.

“എന്നിട്ട് ഇത് അവള്‍ക്കും, ഉമ്മക്കും ഒക്കെ അറിയോ….?”

“ഇല്ലാട അവര്‍ക്കൊന്നും അറിയില്ല ഞാന്‍ ഒറ്റക്കാ ടെസ്റ്റ്‌ ഒക്കെ നടത്തിയത് 2 വര്‍ഷം മുന്പ് മരുന്നൊക്കെ ഒരുപാട് നോക്കി പക്ഷെ ഇപ്പോഴും ..!!”

“2 വര്ഷം മുന്പോ?….!!”

ഞാന്‍ വീണ്ടും അത്ഭുതത്തോടെ നൊക്കി.  ഈ കുണ്ണ എന്നിട്ട് ഇതുവരെ ഒരുവാക്ക് പറഞ്ഞിരുന്നില്ലല്ലോ, ആഹ് ചിലപ്പോ നാണകേട്‌ കൊണ്ടാവും ,ഏതൊരു പുരുഷന്ന്റെയും ധീരതേം, ആണത്തോം ഒക്കെ അവന്റെ ലിംഗം തന്നെ ആണ് ഞാന്‍ മന്ത്രിചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025