Kambikuttan Malayalam

Sex stories Kambikuttan kambikathakal

സജിയും അമ്മുവും 1

കഴിച്ചു കഴിഞ്ഞു സജി ബാൽക്കണിയിൽ തന്നെ ഇരുന്നു.. അവള് തന്നോട് കൂടുതൽ അടുത്തു സംസാരിച്ചപ്പോൾ തന്നെ സജി നിലത്ത് ഒന്നുമല്ല…അയാൽ സിഗരറ്റ് അമ്മു വന്നിട്ട് വലിക്കാം എന്ന് കരുതി..

 

അമ്മു കുഞ്ഞും ആയി വന്നു..

അമ്മു – ഉറങ്ങുമോ?മോളെ ഉറക്കി വരാം..

സജി — ഇല്ല..ഉറങ്ങില്ല..നീ പോയി വാ

 

അമ്മു ചിരിച്ചു കൊണ്ട് പോയി..കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ അവള് എന്തൊക്കെയോ മനസ്സിൽ ആലോചിച്ചു കൂട്ടുന്നുണ്ട്…

കുറച്ചു കഴിഞ്ഞു മോളെ തൊട്ടിലിൽ കിടത്തി അവള് സജിയുടെ അടുത്തേക്ക് പോയി.. അവള് വന്നപ്പോൾ സജി നേരെ ഇരുന്നു..

അമ്മു – ഇവിടെ ഇരുന്നാൽ വണ്ടിയിൽ പോവുന്നവർ ഒക്കെ കാണും..അവർ ഒക്കെ എങ്ങനെ കാണും എന്ന് അറിയില്ല..എൻ്റെ മുറിയിൽ പോയാലോ.?

സജി – എനിക്ക് ഒന്ന് കൂടി വലിക്കണം..അപ്പോ?

അമ്മു – അതിനു ഒരു വഴി ഉണ്ട്..ഞങ്ങളെ മുറിയിൽ ഒരു ഡ്രസ്സിംഗ് റൂം ഉണ്ടല്ലോ..അതിൽ ഒരു സൈഡിൽ ചുമരിൻ്റെ പകുതി ക്ക് മുകളിൽ ഫുൾ ഗ്ലാസ് വിൻഡോ ആണെല്ലോ..അവിടെ ഇരുന്നു വലീക്കാം.അത് തുറന്നു ഇട്ടാൽ സുഖം ആയി വലിക്കാൻ പറ്റും..ഒരു ശല്യവും ഇല്ല…അവിടെ ഇരുന്നു മഴയും കണ്ടു സംസാരിക്കാൻ തന്നെ നല്ല രസം ആണ്..നല്ല ആമ്പിയൻസ് ആണ്..

സജി – അമ്മ വന്നാലോ?എന്താ വിചാരിക്കുക..എല്ലാവരും നമ്മളെ പോലെ ചിന്തിക്കില്ലാലോ…

അമ്മു – അമ്മ ഗുളിക കഴിച്ചു ഉറങ്ങി..ഇങ്ങോട്ട് വരുകയൊന്നും ഇല്ല…അമ്മക്ക് വയ്യല്ലോ..

 

സജി – അത് വേണ്ട..നീ കിടന്നോ..പിന്നെ സംസാരിക്കാം…

അമ്മു – ആഹാ.. മരിയാദക്ക് വന്നോ..അല്ലേൽ ഞാൻ എല്ലാവരോടും പറയും..

സജി – ശരി സാർ..പിന്നെ എനിക്ക് ആരെയും പേടി ഇല്ല..

അമ്മു – എങ്കിൽ ശരി..ബൈ..എന്നോട് മിണ്ടാൻ പിന്നെ വരണ്ട..കേട്ടല്ലോ.. ഹമ്മ്മ..

അമ്മു എഴുനേറ്റു പോയി..സജി അല്ലേ ആള്..അവളുടെ നമ്പറിൽ അയാൾ വീണു പോയി..ഫോണും ആയി അവളുടെ മുറിയിലേക്ക് പോയി വാതിലിൽ മുട്ടി

അമ്മു – വരും എന്ന് എനിക്ക് അറിയാം..വേഗം കയറി വാ..

അമ്മു അകത്ത് കയറിയതും വാതിൽ അടച്ച് പൂട്ടി…ഡ്രസ്സിംഗ് റൂമിൽ ഗ്ലാസ് വിൻഡോ തുറന്നു വെച്ചു അവിടെ ഇരുന്നു നോക്കി .ഡ്രസ്സിംഗ് റൂമിൽ ഉള്ള വെളിച്ചത്തിൽ പുറത്തേക്ക് വിശാലമായ കുന്നുകളിൽ നോക്കി സജി അവിടെ ഇരുന്നു.. അവള് പറഞ്ഞത് ശരി ആണ്..എന്ത് ഒരു രസം ഇവിടെ ഇരിക്കാൻ ..തണുത്ത കാറ്റ് അടിക്കുന്നു..നല്ല ഒരു ആമ്പിയൻസ് തന്നെ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025