Kambikuttan Malayalam

Sex stories Kambikuttan kambikathakal

സജിയും അമ്മുവും 1

അമ്മു – എങ്ങനെ ഉണ്ട്..?മഴ ചെറുതായി പെയ്താൽ പിന്നെ പറയണ്ട…

സജി – ഇത് പൊളിച്ചു .ഞാൻ ഇത് വരെ ശ്രദ്ധിച്ചിട്ടില്ല.. സൂപ്പർ

അമ്മു – അതെ..എൻ്റെ കെട്ടിയോൻ ഒന്നും ഇത് ഒന്നും പറ്റില്ല…എന്ത് ആമ്പിയൻസ്..ഇവിടെ ഞാൻ കുറെ നേരം ഇരിക്കും..ചിലപ്പോൾ ഇരുന്നു ഉറങ്ങും..

സജി – അവൻ അങ്ങനെ ഒരു പ്രത്യേക ടൈപ്പ് ആണ്..അതാണ്..പക്ഷേ എനിക്ക് ഇഷ്ടം ആണ്..ഇതൊക്കെ..

അമ്മു – അപ്പോ നമ്മൾ ഒരേ ലെവൽ ആണല്ലോ…

സജി – മഴ പെയ്തല്ലോ..2 എണ്ണം അടിച്ചാൽ വേറെ വൈബ് ആവും..

അമ്മു – എന്നാ നോക്കാം..കുറെ ആയി എൻ്റെ ഒരു ആഗ്രഹം ആണ്..ചേട്ടൻ പോയി എടുത്തു വാ..അപ്പോഴേക്കും ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..

സജി – ശരി മാഡം..

അമ്മു ചിരിച്ചു കുളിമുറിയിൽ കയറാൻ നേരം

അമ്മു – ഈ മുണ്ട് ഒക്കെ മാറ്റി പഴയ പോലെ ടീ ഷർട്ടും ,ത്രീ ഫോർത്തും ഇട്ടു വാ ട്ടോ..ഇത് ഒക്കെ ചേട്ടന് രാത്രി ഇട്ടു എങ്ങനെ ഉറങ്ങാൻ പറ്റും..ചേട്ടത്തി അമ്മ ഉള്ളപ്പോൾ ഒക്കെ ഇങ്ങനെ അല്ലല്ലോ..

 

സജി – അത് വേണ്ട..അതൊക്കെ ഞാൻ മാറ്റാൻ നോക്കാണ്…

അമ്മു – ഒന്നും മാറ്റാൻ പോവണ്ട..എനിക്ക് ഇഷ്ടം ഇല്ല..വേഗം പോയി വാ..അല്ലേൽ പിന്നെ ഇങ്ങോട്ട് കടക്കണ്ട…

സജി അവള് കയറിയപ്പോൾ എല്ലാം മറന്ന് കുപ്പിയും ഗ്ലാസ്സും ആയി അവള് പറഞ്ഞ പോലെ ഡ്രസ്സ് ഒക്കെ ഇട്ടു വന്നു ഇരുന്നു..പിന്നെ ഇന്ന് വൈകുന്നേരം ബാക്കി ഉള്ള ബീഫ് ഫ്രൈ മുഴുവൻ എടുത്തു മുറിയിലേക്ക് കൊണ്ട് വന്നു ഡ്രസ്സിംഗ് റൂമിൽ ഉള്ള ടേബിളിൽ വെച്ച് അവളെ കാത്തു നിന്നു .

 

അമ്മു വരുമ്പോഴേക്കും പുറത്ത് മഴ കൂടി കൂടി വന്നു..കുഞ്ഞു നല്ല ഉറക്കം ആണ്..വലിയ മുറി യിൽ വലിയ ഒരു ഡ്രസ്സിംഗ് റൂം ആയിരുന്നു അത്..അതുകൊണ്ട് എല്ലാം സുഖം ആയിരുന്നു..

 

കുളിച്ചു കഴിഞ്ഞു അമ്മു ഇന്നലത്തെ പോലെ ടീ ഷർട്ടും ഒരു ത്രീ ഫോർത്തും ഇട്ടു ആണ് പുറത്തേക്ക് വന്നത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025