Kambikuttan Malayalam

Sex stories Kambikuttan kambikathakal

❤️സഖി 2❤️

 

ഞാൻ : 😳🫨

 

മാധവൻ : 😔😔😔

 

ജയശ്രീ (അമ്മ ) : 😭😭😭😭😌

 

ഞാൻ : ഫാദർ ഞാൻ…. ഞാൻ  അറിഞ്ഞുകൊണ്ട്……

 

ഫാദർ : അറിയാം മോനെ.

നീ ഒരു നോട്ടം കൊണ്ട് പോലും ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തവൻ ആണ് എന്ന്.

അതുകൊണ്ട് തന്നെ ആണ് ഇത്രയും നാൾ നിന്നെ ഒന്നും അറിയിക്കാതിരുന്നതും.

പക്ഷെ ഇനിയും അത് മറച്ചു വെക്കുന്നത് ഇവരോട് കൂടി ഞാൻ ഇവർക്ക് കൊടുത്ത വാക്കിനുപോലും വില കൊടുക്കാതെ ഉള്ള ചതി ആയി പോവും അതാ.

 

ഞാൻ : എന്ത് പറഞ്ഞാലും ചെയ്താലും എന്റെ ഭാഗത്തു നിന്നും നിങ്ങൾക്ക് ഉണ്ടായ നഷ്ടം സഹിക്കാൻ ആവില്ല എന്ന് എനിക്കറിയാം.

അറിയാതെ പറ്റിയ തെറ്റ് അത് ഒരു ജീവൻ ഇല്ലാതാക്കി എന്ന് ഇതുവരെ ഞാൻ അറിഞ്ഞിരുന്നില്ല.

ഈ അമ്മയ്ക്കും അച്ഛനും എനിക്ക് മാപ്പ് തരാനാവുമോ? 😭

ഞാൻ വേണേൽ നിങ്ങളുടെ കാലുപിടിക്കാം 😭😔

 

മാധവൻ : ഏയ്യ് എന്താ മോനെ ഇത്.

ഞങ്ങൾക്ക് എല്ലാം അറിയാം.

മോൻ വിഷമിക്കണ്ട കേട്ടോ ഒന്നുമല്ലങ്കിലും ഈ അച്ഛനും അമ്മയ്ക്കും നിന്നിലൂടെ ഞങ്ങളുടെ മോനെ കാണാൻ കഴിയും.

അത് മതി ഞങ്ങൾക്ക്. 😔🥲

 

ജയശ്രീ : നീ കരയണ്ട മോനെ.

നീ ഞങ്ങളുടെ മോൻ തന്നെ ആണ്.

നീ കരയുമ്പോൾ അവനും നിന്റെ ഉള്ളിൽ ഇരുന്ന് കരയുക ആയിരിക്കും 😔

മോൻ കരയണ്ട കേട്ടോ അച്ഛനും അമ്മയ്ക്കും ഒരു ദേഷ്യവും മോനോട് ഇല്ല 🫂😭

 

അത്രയും പറഞ്ഞ ആ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി.

ഞാൻ ആ അമ്മയെ തിരിച്ചു കെട്ടിപിടിച് ആശ്വസിപ്പിച്ചു.

പെട്ടന്ന് അമ്മയുടെ ബോധം നഷ്ടപ്പെട്ടു താഴേക്ക് വീഴാൻ പോയി ഞാൻ എന്റെ കയ്യിൽ കോരിയെടുത്ത അവരെ അവിടെ ഉണ്ടായിരുന്ന സോഫയിൽ കിടത്തി.

 

ഞാൻ : അമ്മ….. അമ്മ…. എഴുന്നേൽക്ക്.. അമ്മേ…

 

ബോധം നഷ്ടമായി കിടക്കുന്ന അമ്മയെ വിളിച്ചു ഞാൻ കരഞ്ഞു എങ്കിലും ഫലം ഉണ്ടായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025