Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാലഭഞ്ജിക 2

ഞാൻ ചെന്നു മണിയടിച്ചപ്പോൾ അല്പം നേരമെടുത്തു ആന്റി വരാൻ. പതിവിനു വിപരീതമായി ഓറഞ്ചു നിറത്തിലൊരു ഓയിൽ സാരിയിൽ ആ വസന്ധം പൂത്തുനിന്നിരുന്നു. കതകു തുറന്നു പറഞ്ഞു ‘കയറിവ കിച്ചു ഞാൻ ഒന്ന് കടയിൽ പോയി ഞാൻ കരുതി നീ വന്നു പോയി എന്ന് വിളിക്കാൻ തുടങ്ങുവാരുന്നു’ അവരെ കണ്ടാൽ നിങ്ങൾക്ക് സാരി അവരുടെ ഭംഗി കൂട്ടി എന്ന് തോന്നും പക്ഷെ എനിക്ക് അവരുടെ നിമ്നോന്നതങ്ങൾ സാരിക്കു സുന്ദരിയായ ഒരു ദേവസ്ത്രീയുടെ രൂപം നൽകി എന്നാണ് തോന്നിയത്. ഉയർത്തി കെട്ടിയ സിൽക്ക് മുടിയും പിന്കഴുത്തിൽ നിന്നും നഗ്നമായ പുറത്തേക്കു വളർന്നിറങ്ങിയ ചെമ്പൻ രോമങ്ങളും പിന്നെ സാരിയുടെ ഇടയിലൂടെ തെളിഞ്ഞു കാണുന്ന ആലില വയറും എന്നെ കൽഭരണിയിൽ അടിയിൽ അല്പജലം കണ്ട കാകന്റെ അവസ്ഥയിലാക്കി. അല്പം ദൃശ്യമായ വയറിലൂടെ അവരുടെ പൊക്കിളിന്റെ സൗന്ദര്യവും എത്ര പൊതിഞ്ഞുടുത്താലും കുടം കമഴ്ത്തി വെച്ച ചന്തികളും കടഞ്ഞെടുത്ത കാലുകളും കമോദ്ദീപാകങ്ങൾ ആണെന്നിരിക്കെ കൈ പൊക്കി അവർ കതകിന്റെ കുറ്റിയിട്ടപ്പോൾ ഉയർന്ന വിദേശ പെർഫ്യൂം ഇടകലർന്ന പെണ്ണിന്റെ ചൂര് അതെ സാലി എന്ന പെണ്ണിന്റെ ഗന്ധം കഞ്ചാവിന്റെ ലഹരിപോലെ എന്നിലേക്കലിഞ്ഞു.

‘സോനാ എന്താകാട്ടണേ അടങ്ങിയിരുന്നിലേൽ അടി വാങ്ങും നീയ്’ ആന്റിയുടെ ഉറക്കെയുള്ള ശകാരം എന്നെ ഈലോകത്തേക്കു കൊണ്ടുവന്നു. അപ്പോളാണ് ഞാൻ ആകുട്ടിയുടെ കാര്യം തന്നെ ഓർക്കുന്നത്. കുട്ടിയെ അല്പം കളിപ്പിക്കാം എന്നുകരുതി ഞാൻ അവരുടെ മുറിയിലേക്കുചെന്നു. ഒരു വെളുത്ത ബ്രായും ക്രീം കളർ അടിപാവാടയും മാത്രമുടുത്തു ഒരുകയിൽ നെറ്റിയും മറ്റേ കൈയിൽ കുട്ടിയുടെ കൈയിൽ നിന്നും പിടിച്ചു മേടിച്ച മൂടിയില്ലാത്ത ക്യൂടെക്സ് ബോട്ടിലുമായി നിൽക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്. ഒരു നിമിഷത്തെ ഷോക്കിനു ശേഷം ആന്റി രണ്ടു കൈകൾ കൊണ്ടും മറുമറച്ചു ക്യൂടെക്സ് കമന്നു ഞാൻ എന്തു പറയണം എന്നറിയാതെ മിഴിച്ചു നിന്നു അവസാനം ഒന്നും മിണ്ടാനാവാതെ കുനിഞ്ഞ ശിരസ്സോടെ ഞാൻ പുറത്തു വന്നു ഉമ്മറത്ത് ഇരുന്നു ഒരു വിറയൽ എന്നെ ബാധിച്ചിരുന്നു. അവർ എപ്പോൾ പുറത്തോട്ടു വന്നു എന്നെ വഴക്കു പറയും എന്ന് മാത്രമായ് എന്റെ ചിന്ത ഒരു പക്ഷെ മനസ്സിലെ കള്ളത്തരം ആ സംഭവത്തെ പാർവ്വതികരിച്ചിരിക്കണം.
നിമിഷങ്ങൾ മണികൂറുകൾ പോലെയും മിനുട്ടുകൾ ദിവസങ്ങൾ പോലെയും കടന്നുപോയി. അവസാനം ഒരു നയിറ്റിയിൽ പൊതിഞ്ഞു അവർ എത്തി. ഒരു ഗദ്ഗദത്തോടെ പലവട്ടം മനസ്സിൽ ഉരുവിട്ട് മനഃപാഠമാക്കിയ കുറ്റസമ്മദം എന്നിൽ നിന്നും പുറത്തേക്കു ഒഴുകി ‘ അറിയാതെ പറ്റിപോയതാ ആന്റി, സോനയെ വിളിക്കാനായി വന്നതാ..ആന്റി തുണി മാറുന്നത് ഞാൻ അറിഞ്ഞിരുന്നില്ല, ആരോടും പറയല്ലേ അമ്മയോടോ മറ്റോ പറഞ്ഞാൽ ഞാൻ ചത്തു കളയും’ ഒരു എങ്ങലോടൊപ്പം കണ്ണുനീർ ചാലുകളായി ഒഴുകി. എന്റെ മനസ്സിൽ മഞ്ഞുമഴ ചൊരിഞ്ഞ ഒരു പുഞ്ചിരിയോടെ സ്ത്രീ സഹജമായ വാത്സല്യത്തോടെ അവർ എന്നെ ചേർത്ത് പിടിച്ചു. ആ സുഗന്ധത്തിൽ മുങ്ങി, ആച്ചൂടിൽ അലിഞ്ഞു കരഞ്ഞ എന്റെ മുടിയിഴകൾ തലോടി അവർ പറഞ്ഞത് ഞാൻ വളരെ ദൂരെ നിന്ന് വരുന്ന അശരീരി പോലെ കേട്ടു’ അയ്യേ ആങ്കുട്ട്യോള് കരയെ? നീ വിഷമിക്കണ്ട ഞാൻ ആരോടും പറയില്ല, ഇത്രേ ഉള്ളോ ഇയ്യ്‌ ?.. കുറ്റം എന്റെ കൂടെയാ ഞാൻ കതക് അടക്കണമായിരുന്നു, സാരല്യ ഞാനും പേടിച്ചു പോയി കണ്ടില്ലേ എന്റെ കാലിലും കയ്യിലും ഒക്കെ ക്യൂടെക്സ് ആയി’

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025