Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാലഭഞ്ജിക 2

സാലഭഞ്ജിക 2

By : Kichu

ആദ്യമായി നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങൾക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളട്ടെ ഇനി മുന്പോട്ടുള്ള എന്റെ എഴുത്തുകൾക്കും വെറുപ്പിക്കലുകൾക്കും നിങ്ങളാണ് ഉത്തരവാദികൾ എന്നു മുൻകൂർ ജാമ്യം തേടിക്കൊണ്ട് തുടരുകയാണ്, അതിനുമുമ്പേ സാലഭഞ്ജിക എന്ന പേര് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചവരോട് ഒരുവാക്ക് അത് കാമപൂരണത്തിന്റെ പടവുകൾ ആണ് ഉദ്ദേശിച്ചത്‌ വിക്രമാദിത്യന്റെ സിംഹാസനത്തിന്റെ ചവിട്ടുപടവുകളിലെ സ്ത്രീ രൂപങ്ങൾ പോലെ ഓരോ പ്രതിമകളെയും അറിഞ്ഞു അനുഭവിച്ചു തീരുമ്പോൾ മാത്രമേ കാമപൂർത്തീകരണത്തിന്റെ സിംഹാസേനാമേറൻ കഴിയൂ… അങ്ങനെ ഒക്കെ വേണേൽ പറയാം………പക്ഷെ ഇതു ചുമ്മാ ഒരു പേര് അല്ല പിന്നെ ?? my email- [protected]

സാലഭഞ്ജിക 2

തലേ ദിവസത്തെ ക്ഷീണത്തിൽ നിന്ന് ഉണർന്നെണീക്കാൻ വളരെ താമസിച്ചു കണ്ണ് വെളിച്ചവുമായി പരിചയമായപ്പോൾ തെളിഞ്ഞ അപരിചിതമായ മുറി ഓർമ്മകളുടെ തീപ്പൊരി വിതറി, ചാടി എണീറ്റ എന്റെ കണിയായതു പതിവിലും മുഴച്ചു നിന്നിരുന്ന രാവിലത്തെ മൂത്ര കമ്പിയായിരുന്നു മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് മൂത്രമൊഴിച്ചു കമ്പി വളക്കാനായി നടന്ന എന്റെ മുമ്പിൽ സാലി ആന്റി ചൂലുമായി പ്രത്യക്ഷയായി. ഒരു വിണ്ഡിയെ പോലെ വീർത്ത കുണ്ണ മറക്കാൻ വിഫല ശ്രമം നടത്തുന്ന എന്നെ നോക്കി കള്ളച്ചിരിയോടെ ‘അടുക്കള വശത്തു ബാത്രൂം ഉപയോഗിച്ചോളൂ’ എന്ന് പറഞ്ഞു എന്റെ മുഴയിലേക്കു പാളിനോക്കികൊണ്ടു അവർ മുറ്റമടി തുടങ്ങി. ചമ്മൽ മറച്ചു വെച്ചുകൊണ്ട് ‘ഞാൻ പൊക്കോട്ടെ? ഉറങ്ങി പോയി, താമസിച്ചു’ എന്ന് പറഞ്ഞു ‘ഹേയ് അത് പറ്റില്ല കാപ്പി കുടിച്ചിട്ട് പോയാ മതി, ഒരഞ്ചു മിനുട് ഞാൻ ദാ വന്നു’ എന്നുപറഞ്ഞവർ ചൂല് ധൃതിയിൽ ചലിപ്പിച്ചു. മൂത്രമൊഴിച്ചു മൂരികുട്ടിയെ ഗോപ്യമായി മറച്ചപ്പോഴും എനിക്ക് രാവിലെ അവനെ പൊതു ദർശനത്തിനു വച്ചതിന്റെ ഇച്ഛാഭംഗമായിരുന്നു… എനിക്കുറപ്പായിരുന്നു രാവിലെ സാലി ആന്റി അത് കണ്ടിരിക്കും എന്ന്. മുറ്റമടിക്കുമ്പോൾ തുളുമ്പി തെറിക്കുന്ന മുലകളെ അരുമയോടെ നോക്കികൊണ്ട് ആന്റിയുടെ ശ്രദ്ധ എന്റെ നേരെ വന്നപ്പോൾ ഞാൻ പിന്നോട്ടിറങ്ങി, ഭംഗിയിൽ ചലിക്കുന്ന നിതംബതാളത്തിൽ ദൃഷ്ടിയൂന്നി നിന്നപ്പൊ പതുക്കെ പതുക്കെ എനിക്ക് മനസ്സിലായി സാലി ആന്റിയെ എനിക്ക് പഴയ നിഷ്കളങ്കനായ പയ്യന്റെ കണ്ണിലൂടെ കാണാൻ കഴിയില്ല എന്ന്.വളരെ ബുദ്ധിമുട്ടിയാണ് ആണ് അന്നത്തെ ബാക്കി ദിവസം കഴിഞ്ഞു പോയത്. സന്ധ്യക്ക്‌ അല്പം എണ്ണ എടുത്തു ദേഹം മുഴുവൻ തേച്ചു വിസ്തരിച്ചു കുളിച്ചു കുട്ടിക്കൂറ വാരി വിതറി, പിന്നെ ഞാൻ ഒരു കൈലിയും ഷർട്ടും ധരിച്ചു ഉമ്മറത്തെത്തി അമ്മയെ വിളിച്ചു പറഞ്ഞു ‘അമ്മെ ഞാൻ കരോട്ടു പോവാ’ മറുപടി എത്തിയപ്പോളേക്കും ഞാൻ കരോട്ടുവീടിന്റെ കയ്യാല കയറിയിരുന്നു.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025