Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാലഭഞ്ജിക

ചേർന്ന് നിന്ന് കറി വിളമ്പി തന്നപ്പോൾ ഞാൻ അറിയാതെ കൈ മുട്ട് നീക്കി ആന്റിയുടെ നിതംബത്തിൽ സ്പർശിച്ചു, എന്താ മർദ്ദവം പഞ്ഞികൊണ്ട് ഉണ്ടാക്കിയ തലയിണ പോലെ. പിങ്ക് നിറത്തിലുള്ള അവരുടെ നയിറ്റി അവരുടെ ശരീരത്തിന്റെ അതെ നിറമാണെന്ന് തോന്നിച്ചു. അവരെന്നെ ശ്രന്ധിക്കുന്നു എന്ന് തോന്നിയപ്പോൾ ഞാൻ നോട്ടം താഴേക്ക് മാറ്റി. അവരുടെ കാൽ വിരലുകൾ എന്റെ കണ്ണിലുടക്കി നല്ല വൃത്തിയുള്ള പാദങ്ങൾ വിരൽ നഖങ്ങൾ വളരെ ഭംഗി തോന്നിച്ചു.

ബാബു പറഞ്ഞത് ഞാൻ ഓർത്തു വൃത്തിയുള്ള നഖങ്ങൾ സൂക്ഷിക്കുന്ന ആൾക്കാരുടെ ലൈംഗിക അവയവങ്ങളും വളരെ വൃത്തിയുള്ളവയാകും എന്ന് ഞാൻ എന്റെ കാൽ വിരൽ നഖങ്ങൾ നോക്കി പോരാ, ചെളി ഉണ്ട് അല്പം മുമ്പു ഒരു വെടക്ക് മണം വന്നത് ഞാൻ ഓർത്തു (അതിൽ പിന്നെ എന്റെ നഖങ്ങളും കുണ്ണയും എന്നും വൃത്തിയാക്കി ഞാൻ സൂക്ഷിക്കുന്നു ഇപ്പോഴും) ഊണ് കഴിഞ്ഞു ടിവിയുടെ അടുത്ത് വന്നു രാജാ കോ റാണി സെ പ്യാർ ഹോഗയാ ചിത്രഹാർ തകർക്കുന്നു ആന്റിയും വന്നു കൈയിൽ നിവിയ ക്രീമും ഉണ്ട് അവർ അതെടുത്തു കഴുത്തിലും മറ്റും തേക്കാൻ തുടങ്ങി.

ഒളിഞ്ഞു നോക്കുന്നതിനേക്കാൾ സൗകര്യം സംസാരിച്ചു കൊണ്ട് നേരെ നോക്കുന്നതാണ്, അതുകൊണ്ടു അമ്മച്ചി എന്ന് വരും എന്തിനാ പോയത് ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചോദിച്ചു. മറുപടി കേൾക്കുന്ന കൂടെ ഞാൻ ആ സൗന്ദര്യം കണ്ണുകൾ കൊണ്ട് കോരിക്കുടിക്കുക ആയിരുന്നു.

കടഞ്ഞെടുത്ത നനുനനുത്ത രോമങ്ങളോട് കൂടിയ കഴുത്തു വെളുത്തു (അതോ റോസോ) കൊലുന്നനെ ഉള്ള അവരുടെ മുലകൾക്കു നല്ല വലുപ്പമുണ്ടായിരുന്നു അവരുടെ നേർത്ത നയിറ്റി പിങ്ക് നിറമുള്ള ബ്രെയ്സർ കാണിക്കുന്നതിൽ ഒരു വിഷമവും കാണിച്ചില്ല വെളുത്ത അടിപാവാടയിൽ പൊതിഞ്ഞ് വച്ചിരുന്ന ചന്തികൾ മുലകളിലും സൗന്ദര്യവതികൾ ആയിരുന്നു.

ഞങ്ങൾ വളരെ പെട്ടന്ന് തന്നെ അടുത്തു, ദേഹത്ത് പുരട്ടുന്ന ക്രീമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടിയായി എന്റെ കൈയിൽ ക്രീമിന്റെ ബോട്ടിൽ വെച്ച് തന്നു പറഞ്ഞു… “നീ എന്നെ ചേച്ചി എന്ന് വിളിച്ചാൽ മതി എനിക്ക് 24 വയസ്സേ ഉള്ളു…” അതുകേട്ടപാതി ഞാൻ അവരോടു ചേച്ചിയെ കണ്ടാൽ അത്ര പോലും പറയില്ല എന്ന് തട്ടിവിട്ടു. അവർക്കു അത് സുഖിചു സ്വതേ തുടുത്ത അവരുടെ മുഖം നാണം കൊണ്ട് വീണ്ടും ചുവന്നു. നാണം മാറ്റാനെന്നോണം അവർ പറഞ്ഞു കിടക്കാം നീ നടുക്കത്തെ മുറിയിൽ കിടന്നോ ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ എന്ന് അവരുടെ കൂടെ കിടക്കാൻ വേണ്ടി ഉണ്ട് എന്ന് പറയണം എന്നാഗ്രഹിച്ചു എങ്കിലും എന്നിലെ പുരുഷത്വം ബോധം ഇല്ല എന്ന് പറയിപ്പിച്ചു.

കിടക്ക വിരിച്ചിരുന്നു, ആ കിടക്ക കിടന്നതു അവളുടെ മുറിയുടെ വാതിൽക്കൽ ഉള്ള നടുമുറിയിൽ ആണ്. ഞാൻ കിടന്ന ഉടനെ ലൈറ്റ് ഓഫ് ആക്കി അവൾ മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടോ അറിയില്ല. അകത്തു ഒരു നേർവര പോലെ ഡോറിന്റെ വശത്തു വെട്ടം കാണാം എന്റെ കുണ്ണ പാന്റിന്റെ അടിയിൽ കിടന്നു വിങ്ങുന്നു വൃഷണങ്ങൾ രേതസ്സ് വിസ്സർജ്ജിക്കാതെ നൊമ്പരപ്പെട്ടുകൊണ്ടിരുന്നു. ലൈറ്റ് ഓഫാകുമ്പോൾ ഒരു വാണം വിട്ടു കിടക്കാം എന്ന് കരുതി നോക്കി നോക്കി ഞാൻ എപ്പോളാണ് ഉറങ്ങി പോയത് അറിയില്ല.

എന്റെ ദേഹത്ത് കൂടെ എന്തോ ഇഴയുന്ന ഒരു പ്രതീതി, അല്ല തോന്നലല്ല… ഒരു മൃദുല കരം എന്റെ പാന്റിന്റെ പുറത്തുകൂടെ എന്റെ സാമാനത്തിൽ തടവുന്നു..! സിന്തോൾ സോപ്പിന്റെ വാസന എന്നെ വലയം ചെയ്തു. ആ കൈകൾ എന്റെ മാറിടത്തിൽ എത്തി, എന്റെ ഷർട്ടിന്റെ അകത്തു കടന്നു എന്റെ മുലക്കാമ്പുകളിൽ ഞരടി ഒരു ശീല്കാരം എന്നിൽ നിന്നും പുറത്തു വന്നു ഇപ്പോൾ രണ്ടു കൈകൾ എന്റെ അരക്കെട്ടിൽ ആണ് അവ താഴേക്കുപോയി എന്റെ ചന്തിയിൽ അമർത്തി എനിക്ക് ഭാരം കുറയുന്നപോലെ തോന്നി.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025