Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാലഭഞ്ജിക

സാലഭഞ്ജിക

Salabhanjika Novel Author : Kichu

 

കുറെ നാളത്തെ ഒരിടവേളക്ക് ശേഷം കുട്ടനിൽ തിരിച്ചെത്തുമ്പോൾ വെറുതെ ഓർമ്മ പുതുക്കാനായി പഴയ എഴുത്തുകൾ ഒന്ന് വായിച്ചു നോക്കി അപ്പോളാണ് സാലഭഞ്ജിക എന്ന ഈ കഥ നിറയെ അക്ഷരത്തെറ്റുകളും ആദ്യത്തെ കഥയെഴുതുന്ന തുടക്കക്കാരന്റെ ആത്മഗതങ്ങളും ആയി കിടക്കുന്നതു കണ്ടത്. മൂന്ന് ഭാഗങ്ങളായി കിടന്ന ഈ ചെറിയ കഥയെ ഒറ്റ ഭാഗമാക്കിയാൽ നന്നാവും എന്ന് തോന്നി.
അധികം ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ കഥ ഇതിനു മുൻപ് വായിച്ചിട്ടില്ലാത്തവർക്കു സമർപ്പിക്കുന്നതിനൊപ്പം തന്നെ കിച്ചു എന്ന പേര് ഈ സൈറ്റിൽ ആദ്യമായി വന്ന ആ ദിവസവും ഓർമ്മയിൽ പുതുക്കി എൻറെ ആദ്യ കഥ ഒരു ചെറിയ മാറ്റം പോലും വരുത്താതെ കുട്ടൻ ഡോക്ടറുടെ അനുവാദത്തോടെ നിങ്ങൾക്കായി ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു

നിങ്ങളുടെ
സ്വന്തം
കിച്ചു…

NB:- നീണ്ട ഒരിടവേളക്ക് ശേഷം ഇന്നാണ് ഞാൻ വീണ്ടും തിരക്കിൽ നിന്നും ഒക്കെ മാറി ഒന്ന് സ്വസ്ഥൻ ആയതു. ഇതിനു മുൻപ് മാറിയ ജോലി സാഹചര്യങ്ങൾ മൂലം ഇന്റർനെറ്റ് സൗകര്യങ്ങൾ വളരെ പരിമിതം ആയിരുന്ന ചുറ്റു പാടിൽ സൈറ്റിലേക്ക് ഉള്ള വരവ് അസാധ്യം ആയിരുന്നു അത് കൊണ്ടു കൂടിയാണ് സൈറ്റിൽ നിന്നും കുറച്ചു മാറി നിൽക്കേണ്ടി വന്നത്.
മുടങ്ങി കിടക്കുന്ന ഞാൻ എഴുതിയ കഥകളുടെ ബാക്കി കൂടി എഴുതി പൂർത്തിയാക്കാൻ ഉടനെ തന്നെ തുടങ്ങുകയാണ് ഇടയ്ക്കു വന്ന ഈ അസൗകര്യം ക്ഷമിക്കുമല്ലോ നിത്യജീവിത പ്രശ്നങ്ങൾ നമുക്ക് എല്ലാവർക്കും ഉണ്ടല്ലോ അതാണ് കാരണം

സാലഭഞ്ജിക (ഏകീകരിച്ചത്)

“ഒരു അനുഭവ കഥ എഴുതാൻ തീരുമാനിച്ചപ്പോൾ എന്തു പേരിൽ ആണ് എഴുതണ്ടത് എന്നത് ഒരു ചിന്തിക്കേണ്ട കാര്യമായി തോന്നി ഒരു പെൺ തൂലികാ നാമത്തിൽ ആണെങ്കിൽ കുറച്ചു മറുപടികളും ഒരുപക്ഷെ പ്രേമ ലേഖനങ്ങളും കിട്ടിയേക്കാം അതെല്ലാം തുടർന്നെഴുതാൻ എന്നിലെ ഭാവനയെ അന്തമില്ലാത്ത രതിരസങ്ങളിലേക്കു നയിക്കും പക്ഷെ എനിക്ക് സത്യവുമായി പുലബന്ധമുള്ള കാര്യങ്ങൾ പോലും എഴുതാൻ പറ്റില്ല. എന്തായാലും ഈ കഥ ഞാൻ ഇങ്ങനെ വല്യ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം നിങ്ങൾ ആസ്വാദകർ തീരുമാനിക്കൂ തുടരണോ വേണ്ടയോ എന്നു, പിന്നെ സ്ത്രീകളുടെ സ്വകാര്യതകളിലേക്കു കൈകടത്തുന്നതിനെ സ്‌ത്രീ വായനക്കാർ ക്ഷമിക്കുമല്ലോ അല്ലേ?”

കടും പടലവും തല്ലാതെ ഞാൻ നേരെ കഥയിലേക്ക് കടക്കട്ടെ എന്റെ അച്ഛന് ചെങ്ങന്നൂർക്കു സ്ഥലം മാറ്റത്തെ തുടർന്ന് ഞാനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ കൂടെ അദ്ദേഹം അങ്ങോട്ട് പറിച്ചു നട്ടു എട്ടാം ക്ലാസിലെ വല്യ അവധിക്കാലം ആയതു കൊണ്ടു എനിക്ക് അയൽവക്കംകാരെ പരിചയപ്പെടാനും മറ്റും ഇഷ്ടം പോലെ സമയമായിരുന്നു.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025