Kambikuttan Malayalam

Sex stories Kambikuttan kambikathakal

സലീന

ഇത്തയുടെ മുലകൾ എന്റെ പുറത്തു തട്ടി നിന്നു.

ആരെങ്കിലും പുറത്തു ഉണ്ടോന്നു നോക്ക് സൈനു.

ഏയ്‌ ഇല്ല ഇത്ത ആരുമില്ല വാ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ മുന്നിലേക്ക്‌ നിറുത്തി.

ഇത്തയുടെ തോളിൽ ചാരി കൊണ്ട് ഞാൻ പുറത്തേക്കു നോക്കി നിന്നു.

എന്റെ കൈപിടിച്ചോണ്ട് ഇത്ത പുറത്തേക്കു നോക്കി.

ഞാൻ ഇത്തയുടെ പിറകിലൂടെ കയ്യിട്ടു ചേർത്തു പിടിച്ചുകൊണ്ടു നിന്നു.

അതേ ഇങ്ങിനെ ആകാശത്തെ നോക്കി നിൽക്കാൻ നല്ല രസമുണ്ട് അല്ലെ സൈനു.

ഹ്മ്

ചെറിയ കാറ്റു പുറത്തുനിന്നും വീശികൊണ്ടിരുന്നു. കാറ്റ് രണ്ടുപേരുടെയും ശരീരത്തിൽ വന്നുകൊള്ളുമ്പോൾ എന്തോ ഒരു സുഖം തോന്നി.

കുറച്ചുനേരം ഞങ്ങൾ രണ്ടുപേരും അങ്ങിനെ നിന്നെകൊണ്ട് അവിടെ കിടന്ന ബെഞ്ചിലേക്ക് ഞാനിരുന്നു കൂടെ ഇത്തയെയും പിടിച്ചിരുത്തി. ഇത്ത എന്റെ മടിയിൽ തലവെച്ചു കിടന്നു. ഞാൻ ഇത്തയുടെ തലയിൽ തലോടി കൊണ്ട് ഇത്തയുടെ നെറ്റിയിൽ ഉമ്മ വെച്ചു..

പുറത്തെ കാഴ്ചകളും കണ്ടു കാറ്റിന്റെ സ്പർശനവും ആയപ്പോൾ ഇത്ത മയങ്ങാൻ തുടങ്ങി

എന്റെ മടിയിൽ തലചായ്ച്ചു കൊണ്ട് ഇത്ത ഉറക്കത്തിലേക്കു വീണു.

അപ്പോഴും ഞാൻ ഇത്തയുടെ തലമുടികളിലൂയിടെ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.

എപ്പോയോ ആ ഇരുത്തത്തിൽ ഞാനും ഉറങ്ങി പോയി.

വെയിലിന്റെ ചൂട് മുഖത്തു തട്ടിയപ്പോഴാണ് ഞാൻ ഉണർന്നത് അപ്പോഴും കുഞ്ഞുങ്ങളെ പോലെ മയക്കത്തിൽ തന്നേ ആയിരുന്നു.

രണ്ടുപേരും ഒന്നും അണിഞ്ഞിട്ടില്ല അതേ ഇത്ത എണീക്കു എന്നു പറഞ്ഞു തട്ടിവിളിച്ചതും ഇത്ത ഞെട്ടി ഉണർന്നു.

അല്ല ഉറങ്ങില്ല എന്ന് പറഞ്ഞ ആളാ.

അതേ നിന്റെ ആ തലോടൽ അതാ ഞാൻ ഉറങ്ങിപ്പോയെ.

ഹ്മ് എന്നാ എണീറ്റു വായോ നമുക്ക് റൂമിലേക്ക്‌ പോകാം.

ഹ്മ് എന്ന് പറഞ്ഞോണ്ട് ഇത്ത എണീറ്റു റൂമിലേക്കോടി..

പിറകെ ഞാനും.

രണ്ടുപേരും കൂടെ ബാത്‌റൂമിൽ കയറി കുളിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങി.

ഡ്രെസ്സെടുത്തിട്ടുകൊണ്ട്.

സൈനു ഞാൻ തായേക്ക് പോകട്ടെ

ഇനിയും ഇവിടെ നിന്നാൽ നിനക്ക് വീണ്ടും എന്തെങ്കിലും ഒക്കെ തോന്നി തുടങ്ങും മോളും m

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കവിളിൽ ഒരു ഉമ്മയും തന്നു കൊണ്ട് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025