Kambikuttan Malayalam

Sex stories Kambikuttan kambikathakal

സലീന

എനിക്കപ്പോൾ ഷവറിൽ നിന്നും വന്നുകൊണ്ടിരുന്ന വെള്ളത്തിനോട് അസൂയ തോന്നി പോയി.

എന്റെ പെണ്ണിനെ തൊട്ടും തലോടിയും ഒഴുകുന്ന ജലത്തിനോട് എന്തോ ഒരസൂയ..

നീ അങ്ങിനെ ഇപ്പൊ എന്റെ പെണ്ണിനെ തലോടെണ്ട എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഇത്തയെ മുന്നിൽ നിന്നും കെട്ടിപിടിച്ചു.

വെള്ളം വീണു കുളിരണിഞ്ഞു നിൽക്കുന്ന ആ മുലകളെ എന്റെ മാറിലേക്ക് ചേർത്തു വെച്ചു കൊണ്ട് നിന്നു..

 

എന്തെ എന്നുള്ള എന്റെ പെണ്ണിന്റെ പ്രണയാർദ്രമായ ചോദ്യം കാതുകളിൽ വന്നു വീഴുമ്പോഴും

ഞാൻ നനഞ്ഞോട്ടിയ അവളുടെ ദേഹത്തോട് ചേർന്നു നിൽക്കാൻ

വെമ്പി

 

അവളൊന്നു തല ഉയർത്തി എന്റെ കണ്ണുകളിലേക്ക് തന്നേ നോക്കി നിന്നു…

എത്ര അനുഭവിച്ചാലും മതിവരാത്ത എന്റെ ഇത്തയുടെ സ്നേഹം നിറഞ്ഞ നോട്ടം ഇത്തയെന്ന എന്റെ സലീനയുടെ കണ്ണുകളിൽ ഞാൻ കണ്ടു..

 

എത്ര നേരം ഞങ്ങൾ അങ്ങിനെ നിന്നു എന്നറിയില്ല..

ഒരു പുഞ്ചിരിയോടെ ഇത്ത എന്റെ ദേഹത്തുനിന്നും അകന്നു മാറിക്കൊണ്ട്. ദെ ഇങ്ങിനെ നിൽക്കാനാണോ ഉദ്ദേശം വേഗം കുളിച്ചു വായോ എന്ന് പറഞ്ഞു കൊണ്ട് ഇത്ത ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങാനായി ശ്രമിച്ചതും

 

ഞാൻ ഇത്തയുടെ കൈകൾ പിടിച്ചു കൊണ്ട് എന്നിലേക്ക്‌ വലിച്ചു.

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ ഇത്ത എന്റെ മേലെ ചേർന്നു കൊണ്ട്. അതേ ഒന്ന് കണ്ണടച്ച് പിടിച്ചേ എന്റെ മോൻ എന്ന് പറഞ്ഞു

 

ഞാൻ കണ്ണുകളടച്ചു പിടിച്ചു കൊണ്ട് എന്താ കാണിക്കാൻ പോകുന്നേ എന്ന് ചോദിക്കുന്നതിനു മുൻപേ എന്റെ കണ്ണുകൾക്ക് മീതെ ഇത്തയുടെ ചുണ്ടുകൾ വന്നു ഉമ്മ നൽകി.

ഇനി കണ്ണു തുറന്നോ എന്ന് പറയുമ്പോഴും ഞാനെന്റെ ഭാര്യയിൽ എന്റെ സലീനയിൽ അലിഞ്ഞു പോയിരുന്നു…

ചുണ്ടുകളിൽ ചുണ്ട് ചേർത്തു കൊണ്ട് ഇത്ത എന്റെ നെഞ്ചിലെ രോമത്തിൽ തലോടുമ്പോഴും ഞാൻ എല്ലാം മറന്നു നില്കുകയായിരുന്നു.

ഞാൻ സലീനയുടെ ചുണ്ടുകളെ വായ് കുള്ളിലാക്കി.

സലീന എന്നെ കെട്ടിപിടിച്ചു കൊണ്ട് നിന്നു.

ഇത്തയുടെ ചുണ്ടുകളിൽ നിന്നും എന്റെ ചുണ്ടുകൾ വേർപെടുത്തികൊണ്ട്. ഞാൻ ഇത്തയുടെ കണ്ണുകളിൽ ഉമ്മവെച്ചു

ഇത്ത ചിരിച്ചോണ്ട് എന്തെ ചെക്കന് കൊതിയായോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025