Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൽമത്ത് എൻ്റെ ഭാര്യ 2

സൽമത്ത് എൻ്റെ ഭാര്യ 2

SALMATH ENTE BHARYA 2 AUTHOR NAUSHAD 

READ PREVIOUS PART [Part 1]

സൽമയുടെ മുഖത്ത് ഈ വിധത്തിലുള്ള ഒരു തരം വല്ലാത്ത സന്തോഷം ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല.

സാധാരണ പരിപാടി കഴിഞ്ഞാൽ കിട്ടിയ ഡ്രസ്സും കൊണ്ട് ബാത്ത് റൂമിലേക്ക് ഓടാറാണ് പതിവ്.

സ്വന്തം ഭർത്താവ് ആണ് എന്ന ചിന്തയൊന്നും അവൾക്കില്ല..
നാണമാണ്..വല്ലാത്ത നാണക്കാരിയാണ് എന്ന് മാത്രമല്ല സെക്സ് ഒരുതരം പാപമാണ് എന്ന ഒരു വിശ്വാസം അവൾക്കുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്

ഞാൻ അവളെ ഫുൾ നഗ്നയായി വെളിച്ചത്തിൽ ഇത് വരെ കണ്ടിട്ടില്ല.. കളി നടക്കുമ്പോ മാത്രം ഒന്ന് കാണാം

പക്ഷേ ഇന്ന് കളി കഴിഞ്ഞ് ഒരേ കിടത്തം. പൂര്‍ണ നഗ്ന.. ഞാനും

കുറെ നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടിയില്ല.. അവൾ എന്തോ ആലോചിച്ച് കിടക്കുകയാണ്

.ഇപ്പൊ അവളുടെ മുഖത്ത് സന്തോഷമാണോ അതോ വിശമമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരുതരം ഫീലീംഗ്

ഇടയ്ക്ക് അവൾ ഛെ എന്ന് പറഞ്ഞു ചുമരിനോട് ചേർന്നു കിടന്നു. ഞാൻ ഒന്നും മിണ്ടിയില്ല.. വീണ്ടും അവൾ ആലോചനയിലാണ്.
കരയുന്നുണ്ടോ എന്നൊരു സംശയം. ചുമരിനോട് ചരിഞ്ഞു കിടക്കുന്ന അവളുടെ വയറിലൂടെ കൈ ഇട്ടു അവിടെ തടവിക്കൊണ്ട് ഞാൻ ചോദിച്ചു.

“” ന്റെ മോൾക്ക് എന്ത് പററി ഡീ.. ന്റെ കരള് കരയരുത്. പ്ളീസ്””

വയർ തടവിക്കൊണ്ടിരുന്ന എന്റെ കൈ ആ തുടയിടുക്കിലെ രോമകാട്ടിലേക്ക് ഇറങ്ങിപ്പോകുമ്പോൾ ആ കൈ തടഞ്ഞു കൊണ്ട് അവൾ പറഞ്ഞു
” “ഏയ്. ഞാൻ കരയുന്നില്ല” “

എനിക്ക് നല്ല മുടിയുള്ള പൂറാണ് ഇഷ്ടം. അത് അവൾക്ക് നന്നായി അറിയാം.

അത്കൊണ്ട് എനിക്കും വേണ്ടിയാണ് അവൾ വടിക്കാതെ വന്നത്..

നല്ല ഒതുക്കമുളള മുടിക്കാടാണ് അവൾക്ക് അവിടെ..

നല്ല വെളുത്ത അവൾക്ക് അവിടെ മുടിയുണ്ടാകുമ്പോൾ കാണാൻ ഒരു പ്രത്യേക ഭംഗി യാണ്..

ഒരിക്കൽ അത് എന്നോടു പറയാതെ വടിച്ചു വന്നപ്പോൾ എനിക്ക് ദേഷ്യം വന്നു..

ഞങ്ങൾ കല്യാണം കഴിഞ്ഞു ആദ്യമായി അന്ന് തമ്മിൽ ഒരുപാട് വഴക്കിട്ടു…

മൂന്നു ദിവസം ഒരു അക്ഷരം മിണ്ടാതെ ഞങ്ങൾ നടന്നു..

ഇനി അവിടെ മുടി കിളിർത്തിട്ട് എന്റെടുത്ത് വന്നാൽ മതി എന്ന് ഞാൻ ശാഠ്യം പിടിച്ചു.

“” നൗഷിക്ക.. അവിടെ ക്ളീൻ ആയി കാണുന്നത് ആണ് നിങ്ങൾക്ക് ഇഷ്ടം എന്ന് വിചാരിച്ചിട്ടല്ലേ ഞാൻ വടിച്ചത്

.. നിങ്ങൾക്ക് അത് ഇഷ്ടമില്ല എന്ന് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നു എങ്കിൽ ഞാൻ വടിക്കുമോ

.. അത് എന്റെ ശരീരത്തിൽ ആണെങ്കിലും നിങ്ങളുടേത് മാത്രമല്ലേ.. പ്ളീസ്.. എന്നോട് പിണങ്ങല്ലെ..
എനിക്ക് സഹിക്കുന്നില്ല. ഇനി ജീവിതത്തിൽ ഞാൻ വടിക്കില്ല. “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025