Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമകാലികം (ഒരു പോലീസ് സ്റ്റോറി )

സാർ മേടം പറഞ്ഞിട്ട് ഇവന്റെ ഡീറ്റയിൽസ് തപ്പാൻ ഇറങ്ങിയതാണ്

എന്നാ വേഗം ഇവന്റെ ഭക്ഷണം ഒക്കെ കൊടുത്ത് ഒരു മണിക്കൂറിന് ഉള്ളിൽ റെഡിയാക്കി ഇരുത്ത്

ഒരു മണിക്കൂറിനുശേഷം ബിന്ദു വീണ്ടും അവന്റെ
മുന്നിൽ എത്തി
ഇപ്പോഴാണ് അവൻ അവരുടെ മുഖത്തേക്ക് നോക്കുന്നത് ഒരു 45 വയസ്സ് ഓളം തോന്നിക്കുന്ന അവർ അവനോടു ഒന്ന് ചെറുതായി ഒന്ന് പുഞ്ചിരിച്ചു

ജാക്കി വേഗം എന്താ നടന്നത് ഒന്നു വിവരിച്ചു പറ എന്നാൽ തടി കേടാകാതെ വേഗം അടുത്ത കാര്യങ്ങളിലേക്ക് കടക്കാം

എനിക്കൊന്നുമറിയില സത്യമായിട്ടും എനിക്ക് ഒന്നും അറിയില്ല

ഓഹോ നിനക്ക് ഇന്നലെ കിട്ടിയതൊന്നും പോര സത്യം പറയണം എങ്കിൽ ഇനിയും കിട്ടണമായിരിക്കും

നീ എന്തിനാണ് അവളെ ഹോട്ടലിലേക്ക് കൊണ്ടുവന്നത്
അത് കെച്ചമ്മ പറഞ്ഞിട്ട് സാർ

ഏതാ നിന്റെ കൊച്ചമ്മ എന്താവരുടെ പേര്

പേര് പ്രിയ ആനന്ദ്
ബിന്ദു കസേരയിൽ നിന്ന് എണീറ്റ് അവനു ചുറ്റും നടന്നുകൊണ്ട് ഓരോ ചോദ്യങ്ങൾ ചോദിച്ചു

അപ്പോഴാണ് അവൻ കാക്കിക്കുള്ളിലെ മുഴുത്ത ചന്തികൾ ശ്രദ്ധിച്ചത്

അവന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നപ്പോൾ ആ മുഴുത്ത തുടകളിലും മുലകളിലും അവന്റെ കണ്ണുകൾ പാഞ്ഞു നടന്നു

അവർ വീണ്ടും പിന്തിരിഞ്ഞു നിന്നപ്പോൾ ആ ചന്തികൾ നോക്കി അവന്റെ ചിന്ത വീണ്ടും പാഞ്ഞു കയറി

കൊച്ചമ്മയുടെതിനെ ക്കാൾ മുഴുപ്പുള്ള ചന്തികൾ ആണല്ലോ ഇത്
കൊച്ചമ്മയുടെത് ഞാൻ എന്നാആദ്യം കണ്ടത്
അവന്റെ ചിന്തകൾ ആ ദിവസങ്ങളിലേക്ക് ഓടിച്ചെന്നു

പെട്ടെന്ന് ബിന്ദു ആക്രോശിച്ചുകൊണ്ട്
ഡോ’….

എന്താ മാഡം രണ്ടു പോലീസുകാർ അങ്ങോട്ട് ഓടി വന്നു

ഇവനെ ഒന്ന് കൊണ്ടുപോയി ശരിക്ക് ചോദ്യം ചെയ് അവന്റെ വായിൽ നിന്ന് എല്ലാ സത്യങ്ങളും എനിക്ക് കേൾക്കണം

The Author

kaattumakkan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025