Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമകാലികം (ഒരു പോലീസ് സ്റ്റോറി )

പ്രിയ രംഗത്ത് വരാതെ മുകളിൽ നിന്ന് നല്ല പ്രഷർ ചിലതുന്നുണ്ട്

പിന്നെ ഒരു പ്രധാന കാര്യം ഹോട്ടലിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു മുഴുവൻ പരിശോധിച്ചു

അന്ന് രാത്രി ഇവർ ഒരുമിച്ചാണ് വന്നത് പക്ഷേ രണ്ടുപേരും രണ്ടു മുറിയാണ് എടുത്തത്

ഇവൻ റൂമിൽ കയറിയതിൽ പിന്നെ പുറത്തിറങ്ങിയിട്ടില്ല പിന്നെ രാവിലെ പോലീസ് വിളിക്കുമ്പോൾ ആണ് ഇവൻ പുറത്തിറങ്ങുന്നത്

പക്ഷേ രാത്രി ആ സ്ത്രീയുടെ മുറിയിലേക്ക് രണ്ടുപേർ വന്നിരുന്നു ഒരു അഞ്ചുക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ് മണിയായപ്പോൾ അവർ തിരിച്ചുപോകുന്നതും അതിൽ കാണുന്നുണ്ട്

പ്രാഥമികാന്വേഷണത്തിൽ അവർ രണ്ടുപേരും കനേഡിയൻ സ്വദേശികളാണെന്നാണ് കേട്ടത്
അങ്ങനെയെങ്കിൽ അവർ ഇപ്പോൾ ഇന്ത്യ വിട്ടിട്ട് ഉണ്ടാകാനാണ് സാദ്ധ്യത

അന്ന് രാത്രി 10 മണിക്ക് ശേഷം ഇവരുടെ രണ്ടു പേരുടെ ഫോണിലേക്ക് ഒരേ നമ്പറിൽ കോൾ വന്നിട്ടുണ്ട് സുനിത എന്നാണ് 2 ഫോണിലും സേവ ചെയ്തിട്ടുള്ളത്

എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ അറിയാം

ആരാണ് സുനിത?
ഈ സ്ത്രീ എന്തിന് കൊല്ലപ്പെട്ടു?
അവരുടെ കുടുംബത്തിന് അന്വേഷണത്തിന് എന്തുകൊണ്ട് താൽപര്യമില്ല?
ഇവനു ആ സ്ത്രീയുമായുള്ള ബന്ധം എന്ത്?

ബിന്ദുവിന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു

ഡോ അവൻ കഴിച്ചുകഴിഞ്ഞാൽ എന്റെ കാബിനിലോട്ട് കൊണ്ടുവാ

അവരുടെ കാബിന്റെ മുന്നില് കസേരയിൽ അവനെ ഇരുത്തി

സുകേഷ് കൊണ്ടുവന്ന വിവരങ്ങൾ ഒന്നുകൂടി ബിന്ദു കണ്ണോടിച്ചു വായിച്ചു

എന്നിട്ട് അവന്റെ മുഖത്തേക്കൊന്നു നോക്കി നല്ല സുന്ദരനായ ചെറുപ്പക്കാരൻ അത്യാവശ്യ ശരീരഭംഗിയും ഉണ്ട്

പിന്നെയെങ്ങനെ ഇവൻ ഒരു കീപായി പല പ്രതികളെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു ത്തന്നെ കണ്ടിട്ടില്ല

കേസ് എന്നൊക്കെ പറയുമ്പോ എങ്ങനെയാവും അവർ ഇവനെ ഉപയോഗിക്കുക ബിന്ദുവിന്റെ മനസിൽ ചിന്തകൾ കാടുകയറി

അവർ സ്വന്തം കസേരയിൽ നിന്ന് എണീറ്റ്

The Author

kaattumakkan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025