Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം

“”ഷിഫേ !!!!…….ആദ്യമായി കാണുകയല്ലേ ഇതൊക്കെ!!   നോക്കി നിന്നു പോയെടി,  സോറി!! “” അല്ല മോന് എന്ത് കണ്ടെന്നാ പറയുന്നേ?!!”” ” ഇത് ,ഇത് ”          ഞാൻ കണ്ണുകൾ കൊണ്ട് അവളുടെ മുലകൾക്ക് നേരെ നോട്ടമറിഞ്ഞു. “” അയ്യേ!!!!!    വൃത്തികെട്ടവൻ ,”|        എന്നും പറഞ്ഞ് അവൾ അകത്തു പോയി ഒരു തട്ടം തോള്ളിലൂടെ എടുത്തിട്ട് വന്നു . ഞാൻ പൊട്ടിച്ചിരിച്ചു കൂടെ അവളും ഞാൻ ടോയ്‌ലറ്റിൽ പോയി ഡ്രസ്സ് മാറി ഒന്നു കുളിച്ചു വന്നു .   സോഫക്ക് അരികിലെ ടീപ്പോയിൽ വെച്ചിരിക്കുന്ന സാധനം കണ്ട് എൻറെ കണ്ണുതള്ളി .നാല് ബോട്ടിൽ ബിയർ!!!!!!!!!!

“” എന്താടോ മാപ്പിള കണ്ണുതള്ളിയിരിക്കുന്നേ ?!!    നീ കഴിക്കില്ല?!!!

“”ഞാൻ കഴിക്കും , എപ്പോഴും ഇല്ലെടി എങ്കിലും കഴിക്കാറുണ്ട് ,    അല്ല എന്താ നിൻറെ ഉദ്ദേശം? !!!

“”നീ കൈക്കെങ്കിൽ ഒന്ന് നിനക്ക് തരും,  അല്ലെങ്കിൽ ഞാൻ ഒന്ന് അടിച്ചു ബാക്കി ഫ്രിഡ്ജിൽ വയ്ക്കും,””!!””                        ഒരു കൂസലില്ലാതെ അവൾ പറഞ്ഞു,  പെട്ടെന്ന് തന്നെ കോളിംഗ് ബെൽ അടിച്ചു,  ഫുഡ് പാർസൽ വന്നതായിരുന്നു നല്ല ബീഫ് ഫ്രൈയും പൊറോട്ടയും ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു ,

“”എന്താ മോളെ ഉദ്ദേശം ?!!!!     നമ്മൾ രണ്ടും അടിച്ചു ഫിറ്റ് ആവുകയാണോ ?!!!   നാളെ ഓഫീസിൽ പോണ്ടേ ?!!!    പിന്നെ അടിച്ചോണ്ട് എങ്ങനെയാ റൂമിൽ പോകുന്ന?!!    ചെക്കിംഗ് ഉണ്ടെങ്കിൽ കഴിഞ്ഞു ,?!              ഞാൻ പറഞ്ഞു നിർത്തി,

“അതിന് ആരാണ് റൂമിൽ പോകുന്ന?!    നമ്മൾ രണ്ടുപേരും അടിക്കുന്നു,  ഫുഡ് കഴിക്കുന്നു , ഇവിടെ കിടന്നുറങ്ങുന്നു , നീ നാളെ രാവിലെ എണീറ്റ് നിൻറെ റൂമിലോട്ട് പോകുന്നു ,  നീ അവിടുന്ന് ഓഫീസിലോട്ട് വരുന്നു,  ഞാൻ ഇവിടുന്ന് സ്ട്രൈറ്റ് ഓഫീസ്!!–   അവൾ രണ്ടു കൈകളും ഇരുവശത്തേക്കും മലർത്തി വക്കീലുകൾ കോടതിയിൽ ദാറ്റ്സ് യുവർ ഓണർ എന്ന് പറയുന്നതുപോലെ നിന്നു ,

” അയ്യടാ ഒന്ന് പോടീ ,!!         നീ കള്ളും കുടിച്ച് എന്നെ ബലാത്സംഗം ചെയ്താലോ?!!

അവൾ രാജൻ പി ദേവിനെ അനുകരിച്ച് ഇരുകൈകളും ഇങ്ങനെ ചുരുട്ടി ചുരുട്ടി എൻറെ അടുത്തേക്ക് വന്നു,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025