Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം

“”സണ്ണി തന്നെ ഞാൻ ഡ്രോപ്പ് ചെയ്യണമോ?!!””       ഇവർക്ക് ഇതെന്തുപറ്റി?! എന്ന് ഞാൻ ചിന്തിച്ചുകൊണ്ട് ഇരുന്നു, “”ഹലോ സണ്ണി കേൾക്കുന്നില്ലേ?!  കേൾക്കുന്നില്ലേ ?! “” “”ആ കേൾക്കുന്നുണ്ട്, മേടം!  ഇന്നെൻറെ കൂട്ടുകാരൻ ഷെഫി വരും എന്നെ പിക്ക് ചെയ്യാൻ,!   താങ്ക്യൂ മേടം,!””” മറുപടിയൊന്നും തരാതെ എൻറെ ഫോൺ നിശബ്ദമായി,  പെട്ടെന്ന് തന്നെ മേടത്തിന്റെ ഡോർ ഓപ്പൺ ആവുന്നതും അടയുന്നതിനും ശബ്ദം കേട്ടു. അവർ പോയി എന്ന് മനസ്സിലായി.  ഒരു 5 മിനിറ്റ് കൂടി കഴിഞ്ഞു കാണും “”സണ്ണിക്കുട്ടാ,…….      പോവാം ല്ലേ?!”” “” ആയിക്കോട്ടെ മേടം , പോവാം !!””” ഞങ്ങൾ പാർക്കിങ്ങിലോട്ട് ഇറങ്ങി ബൈക്ക് എടുത്തു. അവൾ ഇരു കാലുകളും രണ്ട് സൈഡിലോട്ടും ഇട്ടിരുന്നു, ആ ബൈക്കിൽ എപ്പോഴും രണ്ട് ഹെൽമറ്റ് ഉണ്ടാകും, ഞങ്ങൾ രണ്ടുപേരും ഹെൽമറ്റ് തരിച്ച് നേരെ അവൾ പറഞ്ഞ വഴിയിലൂടെ ഒരു മാളിലോട്ടു പോയി.  പിന്നെ ഡ്രസ്സ് എടുക്കൽ കലാപരിപാടിയായിരുന്നു , അവൾ ഓരോ ഡ്രസ്സ് ഇട്ടു വരും   , എങ്ങനെയുണ്ടെന്ന് എന്നോട് ചോദിക്കും?!  ഏകദേശം എല്ലാ ഡ്രസ്സ് ഇട്ടപ്പോയും അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു,  എന്നോട് ഫേവറേറ്റ് കളർ ഏതാണെന്ന് ചോദിച്ചു ഞാൻ ബ്ലാക്ക് എന്ന് പറഞ്ഞു ഒരുപാട് സമയത്തെ തിരച്ചിലിനു ശേഷം ഒരു ബ്ലാക്ക് ടോപ്പും ഒരു റെഡ് ഷാളും വാങ്ങിച്ചു എന്നെ അവിടെ ഇരുത്തിയിട്ട് അവള് ഇപ്പം വരാം എന്നും പറഞ്ഞു പോയി 10 മിനിറ്റ് കഴിഞ്ഞ് ബിൽ പേ ചെയ്തു പോകാം എന്ന് പറഞ്ഞു. ഫുഡ് കോർട്ടിൽ കയറി രണ്ട് ജ്യൂസ് കുടിച്ചു, അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. എൻറെ കയ്യിൽ തൂങ്ങി തുള്ളിച്ചാടി നടന്നു. എസ്കലേറ്ററിൽ താഴെക്കിറങ്ങുമ്പോൾ അവൾ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, എൻറെ കണ്ണൊന്ന് പതിയെ മുകളിലോട്ട് പോകുന്ന എസ്കലേറ്ററിൽ പതിഞ്ഞു ,രണ്ടു ഉണ്ട കണ്ണുകൾ എന്നെ സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് മനസ്സിലായി, “അയ്യോ മാഡം!!!   ഇവരോട് ഞാൻ ഷെഫിയുടെ കൂടെ പോകുന്നു എന്നല്ലേ പറഞ്ഞത് , ?! പറ്റിചോ തമ്പുരാനെ !!!! ഞാൻ നോക്കുന്നത് കണ്ട് അവർ ആ ഒരു നോട്ടം പെട്ടെന്ന് പിൻവലിച്ചു.  അവളുടെ കൈ എൻറെ കൈകൾക്കിടയിലൂടെ ഇട്ട് തൂങ്ങി കളിക്കുന്നത് പോലെ ആയിരുന്നു നിന്നിരുന്നത് . ഞാൻ അവളെ പതുക്കെ തോണ്ടി ,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025