Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറ ആന്റി അയലത്തെ സുന്ദരി 4

 

ഹോ അവനും അവന്റെ ഒരു സമീറ ആന്റിയും നീ നിന്റെ ആന്റിയെയും കെട്ടിപിടിച്ചു അവിടെ കിടന്നോ..

 

 

അല്ലാതെ പിന്നെന്തിനാണ് ആന്റി നിങ്ങൾ വിളിച്ചത്..

 

അതിനൊക്കെ കാരണമുണ്ട്..

ഞാൻ വിളിച്ചെന്നു നീ ഇനി സമീറയോടു പോയി പറയാൻ നിൽക്കേണ്ട..

 

അതെന്താണ് സമീറ ആന്റി അറിയാൻ പാടില്ലാത്ത രഹസ്യം..

 

ഒന്നുമില്ലെടാ ഞാൻ വെറുതെ വിളിച്ചു നോക്കിയതാ നിന്റെ നമ്പർ കണ്ടപ്പോൾ..

 

അതാണോ സലീന ആന്റി അറിയാൻ പാടില്ലാത്ത രഹസ്യം..

 

എടാ ഞാനൊന്ന് പറയട്ടെ അതിന്നു മുന്നേ നീ ഇങ്ങിനെ ചാടല്ലേ.

 

ഇല്ല ആന്റി പറഞ്ഞോളു..

അതെങ്ങിനെ നിന്നോട് പറയും എന്നാണ്…

 

എന്താണെങ്കിലും പറഞ്ഞോ ആന്റി..

 

നീയും സമീറയും ഇത് തുടങ്ങിയിട്ട് കുറെ കാലമായി അല്ലെ.

 

അതിനിയും വിട്ടില്ലേ ആന്റി..

 

അങ്ങിനെ വിടാൻ പറ്റിയ കാര്യമാണോ ഇത്..

 

നിനക്ക് സമീറയെ മാത്രമേ പറ്റുകയുള്ളു.. ഞങ്ങളൊക്കെ ഇവിടെ ഉണ്ട് കേട്ടോ..

 

ആന്റിയുടെ ആവിശ്യം എനിക്ക് മനസ്സിലായി.. അതിനു ആന്റി ഇങ്ങിനെ ഒക്കെ ഇടങ്ങേറാക്കണോ.

 

അല്ലെടാ

 

ആന്റി ആന്റിക് വേണ്ടത് എന്താണെന്ന് എനിക്ക് മനസ്സിലായി

അതിന്നു ഞാനും ആഗ്രഹിച്ചിരിക്കുകയാ.. സലീന ആന്റിയുടെ വീട്ടിൽ വെച്ച് ആന്റി ചോദിച്ചപ്പോ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല ഞാനും ആന്റിയെ അങ്ങോട്ട്‌ വിളിക്കണം എന്ലോചിച്ചു നിൽക്കുകയായിരുന്നു..

 

ആന്റിയെ പോലെ ഇത്രയും സുന്ദരിയായ ഒരുത്തിയെ കാണാൻ പറ്റുന്നത് തന്നെ ഭാഗ്യമാണ്. അപ്പൊ പിന്നെ കളിക്കാൻ കിട്ടുന്ന അവസരം ഞാൻ എന്നല്ല ഒരാണും വെറുതെ കളയും എന്ന് തോന്നുന്നുണ്ടോ… ആന്റിക്ക്..

 

അതിനുള്ള ഒരവസരത്തിന്നു വേണ്ടിയല്ലേ എന്റെ കാത്തിരുപ്പ്..

 

അപ്പോ പിന്നെ എന്നാ……

 

 

അല്ലെ വേണ്ട ഞാനൊരു ഓപ്ഷൻ പറയാം ആന്റി ഒരു നാൾ ഇങ്ങോട്ടേക്കു ഒന്ന് വാ സമീറ ആന്റിയുടെ വീട്ടിലേക്കു ഒരു രണ്ടു ദിവസം നിൽക്കാനായിട്ട്. ആ രണ്ടു ദിവസവും നമുക്ക് കളിച്ചുല്ലസിക്കാം

 

നോക്കട്ടെ പിള്ളേർക്ക് സ്കൂൾ ലീവുള്ള ദിവസം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025