Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമീറ ആന്റി അയലത്തെ സുന്ദരി 4

 

 

ന്നാ ഞാൻ പോകട്ടെ ആന്റി എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോകാനായി തുനിഞ്ഞു..

 

ആ നിനക്ക് കിട്ടേണ്ടത് കിട്ടിയില്ലേ ഇനി നീ ഇവിടെ നിൽക്കില്ലല്ലോ എന്നും പറഞ്ഞു ആന്റി പരിഭവപ്പെട്ടു..

 

അതല്ല ഇനി ഇവിടെ നിന്നാൽ ചിലപ്പോ എനിക്ക് അവിടെ കളിക്കാൻ തോന്നും. അതോണ്ടാ ആന്റി..

അയ്യോ വേണ്ടായേ മോൻ ഒന്ന് വേഗം പോയി തന്നാൽമതി എന്ന് പറഞ്ഞു ആന്റി കൈ കുപ്പി നിന്നു..

 

ആ അത് മറന്നു ആന്റി ഇന്നലെ റസിയ ആന്റി വിളിച്ചിരുന്നു..

 

എന്തിനു

 

വെറുതെ വിളിച്ചതാ..

 

എന്നിട്ട് അവളെന്തു പറഞ്ഞു…

 

നിന്നെ വഴക്ക് വല്ലതും പറഞ്ഞോ അവൾ..

 

ഇല്ല

 

പിന്നെ

 

അത് റസിയ ആന്റിക്ക് ഒരു ചെറിയ താല്പര്യം..

 

എന്തിനു

 

എന്തിനായിരിക്കും.

 

അത് നിങ്ങക്കല്ലേ അറിയൂ നിങ്ങളല്ലേ സംസാരിച്ചത്..

 

അതിനു തന്നെ ആന്റി..

 

എന്നവൾ നിന്നോട് പറഞ്ഞോ..

 

ആ പറഞ്ഞു.

 

എന്താണവൾ പറഞ്ഞത്..

 

ഞാൻ റസിയ ആന്റിയുമായി സംസാരിച്ച കാര്യങ്ങൾ എല്ലാം ആന്റിയോട്‌ പറഞ്ഞു…

 

അത് കേട്ട് ആന്റി ആകെ മൂഡ് ഓഫായി ഇരുന്നു..

 

എടാ അത് പ്രേശ്നമാകില്ലേ. ആരെങ്കിലും അറിഞ്ഞാൽ.

 

ഞാനത് പറഞ്ഞതാ. പക്ഷെ ആന്റിയ്ക്ക് ഒരേ നിർബന്ധം..

 

എന്നിട്ട് നിയെന്ത് പറഞ്ഞു…

ഞാനെന്തു പറയാനാ ഞാൻ ഓക്കേ പറഞ്ഞു…

 

എടാ നീയെന്തു പണിയ കാണിച്ചേ..

എനിക്കാകെ പേടിയാകുന്നു..

 

ഇതിലെന്താണ് ആന്റി ഇത്ര പേടിക്കാൻ.. റസിയ ആന്റി നമ്മുടെ വഴിക്കു വരുന്നത് നമുക്കും ഒരു സേഫ് അല്ലെ ആന്റി..

 

അതൊക്കെ ശരിയാ എന്നാലും..

 

ഒരേന്നാലും ഇല്ല ആന്റി

 

നിനക്കിപ്പോ അവളെ കളിക്കണം അതാണ്‌ മോന്റെ മനസ്സിലിരിപ്പ് മുഴുവൻ.

 

ആന്റി അങ്ങിനെ എനിക്കൊരു ആഗ്രഹമുണ്ടതായിരുന്നേൽ ഞാൻ ഇതെല്ലാം ആന്റിയോട്‌ പറയുമായിരുന്നോ.. നമുക്കു രണ്ടു പേർക്കും ഉപകാര മുള്ള കാര്യമല്ലേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025