Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

ഞാൻ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവളുടെ മുടിയിലും തോളിലും പുറം ഭാഗത്തും എല്ലാം തടവി കൊടുത്തു കൊണ്ടിരുന്നു. അവളും എന്റെ പുറം എല്ലാം തഴുകുന്നത് അറിഞ്ഞ് എനിക്ക് ഒരുപാട്‌ സ്നേഹം തോന്നി. എന്റെ വിഷമം പോലും അലിഞ്ഞു പോകാൻ തുടങ്ങി. അപ്പോ അവള്‍ക്കും അങ്ങനെതന്നെ ഫീൽ ചെയ്യുന്നുണ്ടാകുമെന്ന് ഞാൻ വിചാരിച്ചു.

മിനിറ്റുകള്‍ കഴിയുന്തോറും അവളുടെ ഏങ്ങലടിയും കുറഞ്ഞു കുറഞ്ഞ് വന്നു. അര മണിക്കൂര്‍ കഴിഞ്ഞ് അവസാനം അവളുടെ കരച്ചില്‍ നിന്നു.

കുറെ കൂടി കഴിഞ്ഞ് സാന്ദ്ര എന്റെ കക്ഷങ്ങൾക്ക് അടിയിലൂടെ കൈകൾ കടത്തി എന്റെ തോളിനെ മുറുകെ പിടിച്ച് എന്നെ അവളോട് ചേര്‍ത്തു പിടിച്ചു കൊണ്ടാണ് തല മാത്രം ഉയർത്തി എന്നെ ജാള്യതയോടെ നോക്കി.

അവളുടെ അങ്ങനെ ചെയ്തത് എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു.

“സോറി ചേട്ടാ…! എനിക്കുണ്ടായ വിഷമം കാരണം ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.” അവള്‍ പറഞ്ഞിട്ട് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് കഴിഞ്ഞില്ല.

അവള്‍ ഉടനെ അവളുടെ നെറ്റിത്തടത്തെ എന്റെ ചുണ്ടിലേക്ക് അമർത്തി നിന്നു.

“ഈ ചെറിയ കുഞ്ഞു വാവ പറയുന്നതൊന്നും ഞാനും കാര്യമായിട്ട് എടുക്കുന്നില്ല.” ഞാന്‍ അങ്ങനെ പറഞ്ഞതും അവള്‍ പെട്ടന്ന് തല ഉയർത്തി നോക്കി. അവളുടെ മുഖം വാടിയിരുന്നത് ഞാൻ കണ്ടു. പക്ഷേ പെട്ടന്നു തന്നെ അവള്‍ പിന്നെയും ചിരിക്കാന്‍ ശ്രമിച്ചു.

പക്ഷേ ഒരു നേര്‍ത്ത പുഞ്ചിരി മാത്രം എങ്ങനെയോ അവളുടെ ചുണ്ടിനെ അലങ്കരിച്ചു.

“ഒന്ന് പോ ചേട്ടാ….! ഇരുപത്തൊന്ന് വയസ്സായ പെണ്‍കുട്ടിയാ ഞാൻ, കുഞ്ഞ് വാവയൊന്നുമല്ല ഞാൻ.” അവള്‍ ചിണുങ്ങി. “കൂടാതെ ഞാൻ പറയുന്ന ചില കാര്യങ്ങളെ എങ്കിലും കാര്യമായി തന്നെ ചേട്ടൻ എടുക്കണം.”

പക്ഷേ അവള്‍ പറഞ്ഞതിനെ കാര്യമായി എടുക്കാത്ത പോലെ ഞാൻ ചിരിച്ചതും അവൾ പിന്നെയും ചിണുങ്ങി.

ഉടനെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുഖം പിടിച്ച് അവളുടെ നെറുകയില്‍ ഉമ്മ വച്ചു….,,

പക്ഷേ അവസാന നിമിഷം, അബദ്ധത്തിൽ എന്ന പോലെ, സാന്ദ്ര പെട്ടന്ന് അവളുടെ മുഖത്തെ മലർത്തിയാണ് വെച്ചത്…. അവളുടെ അധരങ്ങളും പാതി തുറന്നു വന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025