Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

കോല്‍ ഐസിനെ കൊതിയോടെ വായിലിട്ട് വലിച്ചു നുണഞ്ഞു കുടിക്കുന്ന കുഞ്ഞിനെ പോലെ സാന്ദ്രയുടെ മേല്‍ ചുണ്ടും കീഴ് ചുണ്ടും മാറിമാറി വായിലാക്കി ഞാൻ ആവേശത്തോടെ വലിച്ചു നുണഞ്ഞു കുടിച്ചു. അവളുടെ നാവിനെ എന്റെ നാവ് കൊണ്ട്‌ ഇളക്കി മറിച്ചു. അവളുടെ നാവിനെ എന്റെ വായിലാക്കി വലിച്ചൂമ്പി ഞാൻ കുടിച്ചു. അവളുടെ പല്ലും മോണയും എല്ലാം എന്റെ നാവ് കൊണ്ട്‌ ഉഴിഞ്ഞു ഞാൻ തടവി. ചുണ്ടുകളെ പിന്നെയും പിന്നെയും നക്കി ഊമ്പി കുടിച്ചു.

അവസാനം അവളെ കെട്ടിപിടിച്ചിരുന്ന എന്റെ കൈകളെ തളർത്തി മുന്നിലേക്ക് കൊണ്ടുവന്ന ഞാൻ അവളുടെ രണ്ട് മുലകളേയും പിടിച്ചു ഞെരിച്ച് കുറെ നേരം ഞെക്കി കശക്കി പിഴിഞ്ഞു.

സാന്ദ്രയുടെ ശരീരം വിറച്ചു തുള്ളി. എന്റെ വായ്ക്കകത്ത് ഞെരിച്ചു പിഴിഞ്ഞ്‌ കൊണ്ടിരുന്ന അവളുടെ ചുണ്ടുകള്‍ക്കിടയിലൂടെ ചെറിയ ഞരക്കം ഉണ്ടായത് ഞാൻ അറിഞ്ഞു. സാന്ദ്ര പോലും അറിയാതെ അവളുടെ കൈ താഴേക്ക് വന്ന് എന്റെ കുണ്ണയെ മുറുകെ പിടിച്ചു.

സുഖം കാരണം ശബ്ദം ഉണ്ടാക്കി കൊണ്ട്‌ ഞാൻ വിറച്ചു പോയി.

പക്ഷേ കഷ്ടകാലത്തിന് എന്റെ ശബ്ദവും വിറയലും എല്ലാം സാന്ദ്രയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നു.

പെട്ടന്ന് സാന്ദ്ര എന്റെ അധരങ്ങളിൽ നിന്നും അവളുടെ അധരങ്ങളെ മോചിപ്പിച്ചു. എന്നിട്ട് വെപ്രാളപ്പെട്ട് എന്നെയവൾ തള്ളിമാറ്റി. ഞാൻ നിന്നു കിതച്ചു. അവളും വേഗം പിന്നോട്ട് മാറി കുനിഞ്ഞു നിന്ന് കിതച്ചു.

കുറെ നേരം കഴിഞ്ഞ് അവൾ നിവര്‍ന്നു നിന്ന് കൊണ്ട്‌ എന്നെ നോക്കി.

“സാമേട്ടാ….!!” പെട്ടന്ന് അവളുടെ ശബ്ദം പേടിയോടെ വിറച്ചു. “നമ്മൾ എന്താണ് ചെയ്തത്…!?” അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു.

ഉടനെ ഞാനും കുറ്റബോധത്തോടെ അവളെ നോക്കി തലയാട്ടി.

“സോറി സാന്ദ്ര… ഞാൻ—” വേറെ എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി.

പക്ഷേ അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു. വെറുപ്പോ മറ്റ് നെഗറ്റീവ് ഭാവങ്ങളും ഇല്ലായിരുന്നു. പക്ഷേ അവളുടെ മുഖത്ത് ഭയം നിറഞ്ഞു നിന്നെങ്കിലും അതോടൊപ്പം എന്നോടുള്ള സ്നേഹവും ഞാൻ കണ്ടു.

“സോറി….!!” ഞാൻ പിന്നെയും എങ്ങനെയോ പറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025