Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

എന്റെ പേടി ചേച്ചിക്കും മനസ്സിലായി.

ഉടനെ ചേച്ചി പട്ടികളുടെ പേരിനെ ദേഷ്യത്തില്‍ അലറിയതും പട്ടികള്‍ രണ്ടും മൂളി കൊണ്ട്‌ ചേച്ചിയെ നോക്കി അനങ്ങാതെ നിന്നു.

അപ്പോഴാണ് എനിക്ക് സമാധാനമായത്. അന്നേരമാണ് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു വച്ചിരിക്കുന്ന കാര്യം പോലും അറിഞ്ഞത്.

എന്റെ ഇടത് കൈ ചേച്ചിയുടെ വലത് കക്ഷത്തിലൂടെ കടത്തിയാണ് കെട്ടിപിടിച്ചിരുന്നത്. ചേച്ചിയുടെ മുലകള്‍ രണ്ടും എന്റെ മാറില്‍ ഞെരിഞ്ഞമർന്നിരുന്നു. ചേച്ചിയുടെ വലിയ മുല ഞെട്ടുകൾക്ക് നല്ല ബലം ഉണ്ടായിരുന്നു. അതു രണ്ടും എന്റെ നെഞ്ചത്ത് കുത്തി അമർന്നിരുന്നു.

പിന്നേ എന്റെ വലതു കൈ ചേച്ചിയുടെ ഇടത് ചന്തി പാളിയെ അള്ളി പിടിച്ചാണ് വെച്ചിരുന്നത്. പെട്ടന്ന് എന്റെ ശരീരമാകെ വൈദ്യുതി കടന്നു പോയത് പോലെ തോന്നി. എന്റെ സാധനം ഒന്ന് വിറച്ചു.

ആദ്യമായി ചേച്ചിയുടെ ചന്തിയെ ഞാൻ പിടിച്ചിരിക്കുന്നു. അതിന്റെ മാര്‍ദ്ദവം എന്താണെന്ന് ഞാൻ അറിഞ്ഞിരിക്കുന്നു. ചേച്ചിയുടെ മുലകളും എന്റെ ദേഹത്ത് നന്നായി അമർന്നിരിക്കുന്നു.

കൂടാതെ ചേച്ചിയും എന്റെ രണ്ട് കക്ഷങ്ങൾക്കടിയിലൂടെ കൈകൾ കടത്തി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌, മുഖം ഉയർത്തി എന്റെ മുഖത്ത് തന്നെ നോക്കിയാണ് നിന്നത്.

ചേച്ചിയുടെ മുഖത്ത് ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരുതരം സന്തോഷം നിറഞ്ഞു നിന്നിരുന്നു. ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞു നിന്നു. കണ്ണുകളില്‍ നാണവും സ്നേഹവും ഒരുതരം തൃപ്തിയും ഞാൻ കണ്ടു.

എല്ലാം മറന്ന് ഞാനും തല താഴ്ത്തി ചേച്ചിയുടെ കണ്ണില്‍ തന്നെ നോക്കി നില്ക്കുകയായിരുന്നു. ഞങ്ങളുടെ ചുടു നിശ്വാസം പരസ്പരം മുഖത്ത് കൊള്ളുന്നത് അറിഞ്ഞ് എന്റെ വികാരം വര്‍ധിച്ചു.

പെട്ടന്ന് എന്റെ അധരങ്ങള്‍ ചേച്ചിയുടെ അധരങ്ങള്‍ക്ക് നേരെ താഴ്ന്നു ചെന്നതും ചേച്ചിയും മുഖത്തിനെ കൂടുതല്‍ മലർത്തി എന്നിലേക്ക് അടുപ്പിച്ച് കൊണ്ടു വന്നു.

അവസാനം ഞങ്ങളുടെ അധരങ്ങള്‍ പരസ്പരം മുട്ടിയ അതേ സമയം പട്ടികള്‍ രണ്ടും കുരച്ചു.

അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും സ്വബോധം വീണ്ടെടുത്തത്. ഞങ്ങൾ രണ്ടുപേരും ഒരുപോലെ അകന്നു മാറി.

എന്റെ നിരാശയെ മറച്ചു കൊണ്ട്‌ ഞാൻ ചേച്ചിയെ നോക്കി. ചേച്ചിയും എന്നെ ഒന്ന് നോക്കീട്ട് പെട്ടന്ന് തിരിഞ്ഞു കളഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025