Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

“ഞാൻ നിനക്ക് ഉമ്മ തരട്ടെ…..?” ചേച്ചി കൊതിയോടെ ചോദിച്ചതും എന്റെ കണ്ണുകൾ വിടർന്നു.

ചേച്ചി പെട്ടന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ ചുണ്ടിനെ ചേച്ചിയുടെ ചുണ്ടുകൾക്കിടയിൽ ആക്കി പതിയെ നുണഞ്ഞു കുടിക്കാന്‍ തുടങ്ങി.

കുറച്ച് കഴിഞ്ഞ് എന്റെ ചുണ്ടിനെ വിട്ടിട്ട് ചേച്ചി എന്റെ കണ്ണില്‍ നോക്കി നാണത്തോടെ പറഞ്ഞു, “ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലട.”

സത്യം പറഞ്ഞാൽ ചേച്ചി എന്നോട് ഇത്ര സ്നേഹവും ആവേശവും കാണിക്കുന്നതിനെ എനിക്കാണ് വിശ്വസിക്കാൻ കഴിയാത്തത്.

“നൈറ്റിയിൽ ചേച്ചി ഭയങ്കര സെക്സിയാണ്.” ചേച്ചിയുടെ കുണ്ടി ഗോളങ്ങളെ അമർത്തി പിടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

ഉടനെ ചേച്ചിയുടെ കണ്ണുകൾ തിളങ്ങി. മുഖത്ത് നാണവും വന്നു.

“ഈ നൈറ്റിയിൽ എന്നെ നിനക്ക് ഇഷ്ട്ടമായോ..?” ചേച്ചി ചിരിയോടെ ചോദിച്ചു.

“ഈ കോലത്തിൽ ചേച്ചിയെ ആര് കണ്ടാലും രണ്ട് ദിവസത്തേക്ക് എങ്കിലും അവരുടെ ഉറക്കം നഷ്ടപ്പെടും എന്നതിൽ സംശയമില്ല.”

ഞാൻ പറഞ്ഞത് കേട്ട് ചേച്ചി മുഖം വീർപ്പിച്ചു. ഞാൻ പറഞ്ഞത് ചേച്ചിക്ക് ഇഷ്ടപ്പെടില്ല എന്നു കരുതി ഞാൻ അല്‍പ്പം ഭയന്നു.

“വല്ലവരും എന്തു വിചാരിക്കും എന്നല്ല ഞാൻ ചോദിച്ചത്‌. നിനക്ക് ഇഷ്ട്ടപ്പെട്ടോ എന്നാ ചോദിച്ചത്‌.”

അതോടെ ചേച്ചിയുടെ മുഖം വീർപ്പിക്കലിന്റെ കാരണം മനസ്സിലായതും ആശ്വാസം തോന്നി.

“ഒരു കൂട്ടം ആളുകളുടെ വിചാരം ഞാൻ പറഞ്ഞപ്പോ ചേച്ചി വെറും ഒരാളുടെ മാത്രം അഭിപ്രായം ആണല്ലോ ചോദിക്കുന്നത്…!” കളിയാക്കും പോലെ ഞാൻ പറഞ്ഞു.

“എനിക്ക് നിന്റെ മാത്രം അഭിപ്രായമാണ് അറിയേണ്ടത്. നിനക്ക് ഇഷ്ട്ടപ്പെട്ടോ എന്നാണ് ഞാൻ ചോദിച്ചത്‌…!” ചേച്ചി വാശി പിടിക്കും പോലെ പറഞ്ഞിട്ട് എന്റെ മാറില്‍ സ്നേഹത്തോടെ തടവി.

“ചേച്ചി ഇതില്‍ അടിപൊളിയാണ്.” ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു. പക്ഷേ അപ്പോഴും ചേച്ചിയുടെ മുഖം തെളിഞ്ഞില്ല.

“എന്റെ സാം, ഈ അര്‍ത്ഥം ഇല്ലാത്ത വാക്കുകളൊക്കെ കേള്‍ക്കാന്‍ കൊള്ളത്തില്ല. ശെരിക്കും എന്നെ കാണുമ്പോൾ നിനക്ക് എന്തൊക്കെ തോന്നും എന്നാണ്‌ എനിക്ക് അറിയേണ്ടത്…!”

“അയ്യോ ചേച്ചി, എന്റെ മനസ്സിലുള്ളത് അതുപോലെ പറഞ്ഞാൽ ശെരിയാവില്ല…!” ഞാൻ ടെൻഷനടിച്ച് പറഞ്ഞു.

“നിന്റെ മനസ്സിലുള്ളതിനെ അതുപോലെ കേൾക്കാനാണ് എനിക്കിഷ്ടം. എന്നോട് എല്ലാം തുറന്നു സംസാരിക്കുന്നതാണ് എനിക്കിഷ്ടം, സാം… അത് എന്തു കാര്യമായാലും.”

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025