Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

“സാരി ഉടുത്താലും ചേച്ചിക്ക് അടിപൊളിയാണ്. പക്ഷേ എല്ലാം പൊത്തിപ്പിടിച്ചു കൊണ്ടുള്ള ഒരു വല്ലാത്ത ഉടുക്കലാണ് ചേച്ചി ചെയ്യുന്നത്. അതുകൊണ്ട്‌ ഒന്നും അത്ര എടുത്തു കാണിക്കില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ പിന്നോട്ട് മാറി നിന്നിട്ട് ചേച്ചിയെ നല്ലോണം ഒന്ന് നോക്കി. ലജ്ജ കലര്‍ന്ന പുഞ്ചിരി ചേച്ചിയുടെ മുഖത്ത് നിറഞ്ഞു നിന്നു.

“പക്ഷേ ഈ ഇറുകിയ നൈറ്റിയെ ചേച്ചി ഉടുത്തപ്പോ ചേച്ചിയുടെ ശരീര ഭംഗിയെ നല്ലോണം എടുത്തു കാണിക്കുന്നുണ്ട്. ശെരിക്കും ചേച്ചിയുടെ ശരീരം എത്ര ഫിറ്റ് ആണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. ആദ്യമെ ചേച്ചിയുടെ ആകര്‍ഷണീയത വളരെ കൂടുതലാണ്. പക്ഷേ നൈറ്റിയിൽ പിന്നെയും എത്രയോ മടങ്ങ് ചേച്ചിയുടെ ആകര്‍ഷണീയത വര്‍ധിച്ചിരിക്കുന്നു.”

എന്റെ പറച്ചില്‍ കേട്ട് ചേച്ചിയുടെ മുഖം ചുമന്നു കേറി.

“എന്നെ കണ്ടാൽ നിനക്ക് വേറെ എന്തെങ്കിലും തോന്നാറുണ്ടോ…?” ചേച്ചി അല്‍പ്പം ആവേശത്തോടെ ചോദിച്ചു.

“എന്തെങ്കിലും അല്ല, എനിക്ക് എല്ലാം തോന്നാറുണ്ട്.” ഞാൻ പറഞ്ഞതും ചേച്ചി സന്തോഷത്തോടെ ചിരിച്ചു.

“ശെരി, ഈ ജ്യൂസ് എടുത്ത് കുടിക്ക്.” ചേച്ചി പെട്ടന്ന് കാര്യം മാറ്റാൻ എന്നപോലെ എന്റെ ജ്യൂസ് ഗ്ളാസ് എടുത്തു തന്നു. ചേച്ചിയും സ്വന്തം ഗ്ലാസ്സ് കൈയിൽ എടുത്തു.

അല്‍പ്പം ജ്യൂസ് മാത്രം കുടിച്ചിട്ട് ഗ്ളാസിനെ കിച്ചൻ കൗണ്ടർ ടോപ്പിൽ തന്നെ ഞാൻ വച്ചു. ഉടനെ ചേച്ചിയും കുറച്ച് മാത്രം കുടിച്ച ശേഷം എന്റെ ഗ്ളാസിനടുത്തായി വച്ചു.

എന്റെ നോട്ടം പിന്നെയും ചേച്ചിയുടെ മുലകളിലേക്ക് ചെന്നു. അതിനെ പിടിച്ചോന്ന് ഞെരിക്കാൻ കൊതി തോന്നി.

“ഇഷ്ട്ടായോ…!” ചേച്ചി പെട്ടന്ന് ചോദിച്ചു.

“ചേച്ചിക്ക് കൈപ്പുണ്യം ഉണ്ട്. ജ്യൂസ് നല്ല ടേസ്റ്റാ.” ഞാൻ പറഞ്ഞു.

“അതല്ല ഞാൻ ചോദിച്ചത്‌…!” ചേച്ചി എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി.

“പിന്നേ…?”

“നി എന്റെ എവിടെയാണോ നോക്കിയത്, അതിനെ നിനക്ക് ഇഷ്ട്ടമായോ എന്നാ ചോദിച്ചത്‌…!” ചേച്ചി വ്യക്തമാക്കി.

ഞാൻ കുറെ നേരം ചേച്ചിയുടെ കണ്ണില്‍ തന്നെ നോക്കിയിരുന്നു.

“പറയടാ സാം. എന്‍റേത് നിനക്ക് ഇഷ്ട്ടമായോ..?”

അതും ചോദിച്ചു കൊണ്ട്‌ ചേച്ചി കൗണ്ടർ ടോപ്പിൽ നിന്നും ജ്യൂസ് എടുത്തു കുടിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025