Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 5

 

“എന്റെ ഉമ്മ, ചേട്ടൻ എനിക്കുവേണ്ടി സ്വന്തം സമയവും ചിലവാക്കി ജോലിയും വിട്ടിട്ട് എന്നെ വീട്ടില്‍ എത്തിച്ചു.. എന്നിട്ടും ഒരു താങ്ക്സ് പോലും പറയാതെയല്ലേ ഞാൻ മുകളിലേക്ക് പോയത്…!” അവളുടെ അമ്മയോട് അത്രയും പറഞ്ഞിട്ട് ഷസാന എന്റെ മുഖത്ത് നോക്കി.

 

ഒരു പിണക്ക ഭാവം അവളുടെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും എന്റെ മുഖത്തേക്ക് നോക്കിയതും ആ പിണക്കം നാണമായി മാറി. പെട്ടന്ന് അവൾ അല്‍പ്പം മുന്നോട്ട് കുനിഞ്ഞ് എന്റെ വലത് കൈനെ അവളുടെ രണ്ട് കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചു.

 

“താങ്ക്സ് ചേട്ടാ…” അവള്‍ പുഞ്ചിരിയോടെ പറഞ്ഞു. പക്ഷേ അവളുടെ അസുഖത്തിന്റെ ക്ഷീണം ഇപ്പോഴും മുഖത്തും ശബ്ദത്തിലും ഉണ്ടായിരുന്നത് സ്പഷ്ടമായിരുന്നു.

 

“എന്റെ അവസ്ഥയില്‍ ഒറ്റക്ക് ബസ്സില്‍ വരാൻ കഴിയില്ലായിരുന്നു… പിന്നെ സാധാരണയായി ഓട്ടോയിൽ ഒറ്റക്ക് വരാനും എനിക്ക് ധൈര്യമില്ല. ചേട്ടൻ എന്റെ സഹായത്തിന് ഓടിയെത്തിയതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ.” അവൾ നന്ദി അറിയിച്ച ശേഷം എന്റെ കൈ വിട്ടിട്ട് നേരെ ഇരുന്നു.

 

“എന്നാൽ ശെരി ചേച്ചി.. ഞാൻ പോകുവാ.” ചേച്ചിയെ നോക്കി പറഞ്ഞിട്ട് ഞാൻ എഴുനേറ്റു. “നി നല്ലോണം ടെസ്റ്റ് എടുക്ക്.” ശേഷം ഷസാനയെ നോക്കി ഞാൻ പറഞ്ഞു.

 

“ഇരിക്കൂ ചേട്ടാ.. ഉച്ച ഭക്ഷണം കഴിച്ചിട്ട് പോയാ മതി.” ഷസാന പറഞ്ഞ അതേ സമയം തന്നെ ചേച്ചിയും എന്നോട് കഴിച്ചിട്ട് പോകാൻ പറഞ്ഞു.

 

“വേണ്ട, ഇപ്പോഴേ സമയം രണ്ട് കഴിഞ്ഞു. ഇന്ന്‌ പുതിയൊരു സ്റ്റാഫ് വരുന്നുണ്ട്. അവരെ കാര്യങ്ങൾ പറഞ്ഞ്‌ ജോലി ഏല്‍പ്പിക്കണം.”

 

“അതൊന്നും പറ്റില്ല. നി കഴിച്ചിട്ട് പോയാൽ മതി.” ചേച്ചി തീര്‍ത്തു പറഞ്ഞു.

 

ഉടനെ ഷസാനയും എഴുനേറ്റ് എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ എന്നെ ഡൈനിംഗ് റൂമിലേക്ക് നയിച്ചു.

 

ഞാനും അനുസരണയുള്ള കുട്ടിയെപ്പോലെ നടന്നു. കഴിച്ചു കൊണ്ടിരുന്ന സമയം ഷസാന അധികവും എന്നെയാണ് നോക്കി കഴിച്ചത്. പക്ഷേ അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. എന്നാല്‍, അവളുടെ അമ്മയെ ഞാൻ കളിച്ചു എന്നതിന്റെ ചെറിയൊരു പിണക്കം പോലെ എന്തോ ഒരു ഭാവം ഉണ്ടായിരുന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025