Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 5

 

“ചിലപ്പോ ആയിരിക്കാം..” അവൾ അല്‍പ്പം പ്രതീക്ഷയോടെ പറഞ്ഞു. “ശരി ചേട്ടാ.. എനിക്ക് പോകാൻ സമയമായി. ഞാൻ വെക്കുന്നു.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.

 

രണ്ട് മിനിറ്റ് കഴിഞ്ഞതും എന്റെ മൊബൈലില്‍ കുറെ മെസേജസ് വന്നു. നോക്കിയപ്പോ ദേവിയുടെ മെസേജസ് ആയിരുന്നു. എല്ലാം ഫോട്ടോസ് ആണെന്ന് മനസ്സിലായി.

 

ആകാംഷയോടെ ഞാൻ തുറന്നു നോക്കി. ഏകദേശം ദേവിയുടെ മുപ്പത് ഫോട്ടോസ് ഉണ്ടായിരുന്നു. പല തരത്തിലും നിറത്തിലും ഉള്ള സാരീസ് ഉടുത്തു കൊണ്ടുള്ള ഫോട്ടോസ് ഉണ്ടായിരുന്നു, ചിലത് ചുരിദാർ ഇട്ടു കൊണ്ടും, മറ്റ് ചിലത് നൈറ്റി, പിന്നെ നൈറ്റ് ഡ്രസ് ഇട്ടു കൊണ്ടുള്ള ഫോട്ടോസ് പോലും ഉണ്ടായിരുന്നു.

 

അവസാനം ഒരു ടെക്സ്റ്റ് മെസേജ് കൂടി വന്നു, “ഇതൊക്കെ ചേട്ടൻ നോക്കിയേ… ശെരിക്കും എന്റെ ഫേസ് ഫോട്ടോയ്ക്ക് ചേരില്ലേ…? പിന്നെ നോക്കി കഴിഞ്ഞിട്ട് അതൊക്കെ ഡിലീറ്റ് ചെയ്യണേ.. പ്ലീസ്.”

 

(തുടരും)

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025