Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

“അതെന്താ പുള്ളിക്ക് ഇഷ്ട്ടം ഇല്ലേ…?” ഞാൻ ചോദിച്ചു.

“എന്ത് ഇഷ്ട്ടം ഇല്ലെന്ന്…?” അവള്‍ അറിയാതെ പോലെ ചോദിച്ചു.

“പുള്ളിക്ക് താഴെ നക്കുന്നത് ഇഷ്ട്ടമില്ലേ…?”

“താഴെയോ….? എന്തു താഴെ..? ചേട്ടൻ പറയുന്നത് എനിക്ക് മനസ്സിലായില്ല…!!”

അതുകേട്ട് മനസില്‍ ഞാൻ ചിരിച്ചു. അപ്പോ അവള്‍ക്ക് എന്റെ വായിൽ നിന്നും എന്തൊക്കെയോ കേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്.

“നി ടീച്ചർ ആണെന്ന് നോക്കില്ല.. ഞാനങ്ങ് പച്ചക്ക് പറഞ്ഞു തരും, പറഞ്ഞേക്കാം…!” ഞാൻ ഗൗരവം നടിച്ചു.

“ചേട്ടൻ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല… ചോദിക്കുന്നത് വ്യക്തമായി ചോദിച്ചാൽ അല്ലേ മനസ്സിലാക്കാൻ കഴിയൂ..!” വികാരവിക്ഷോഭം കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.

“നിന്റെ ഭർത്താവിന് നിന്റെ പൂറിനെ പൊളിച്ചു നക്കാൻ ഇഷ്ട്ടമില്ലേ എന്നാ ചോദിച്ചത്…” ഞാനങ്ങ് പച്ചയായി ചോദിച്ചു.

“അയ്യേ….!!” നാണിച്ച് അവള്‍ ചിരിച്ചു. “ഇങ്ങനെയാണോ ഒരു പെണ്ണിനോട് സംസാരിക്കേണ്ടത്…?” നേരിയ കൊഞ്ചൽ അവളുടെ സ്വരത്തില്‍ ഉണ്ടായിരുന്നു.

“മനസ്സിലാവാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഇങ്ങനെ വേണം പറഞ്ഞു കൊടുക്കാൻ… ഇനി ഇങ്ങനെയൊക്കെ എന്നില്‍ നിന്നും പ്രതീക്ഷിച്ചാൽ മതി..” ഞാൻ കാര്യമായി പറഞ്ഞതും ദേവി അടക്കി ചിരിച്ചു.

“ഒരു നാണവും ഇല്ലാത്ത മനുഷ്യന്‍…” ദേവി കളിയാക്കും പോലെ പറഞ്ഞു. “പിന്നേ ഞാൻ കുഞ്ഞൊന്നുമല്ല.”

“ശെരി സമ്മതിച്ചു… ഇനി നീ കാര്യം പറ.”

“കാര്യം ഞാൻ പറയാം… പക്ഷേ ചേട്ടൻ ഇതൊന്നും വിനില ചേച്ചിയോട് പോലും പറയരുത്… നമ്മൾ ഫോണിലൂടെ സംസാരിക്കുന്നത് പോലും ചേച്ചി ഉള്‍പ്പെടെ ആരും അറിയരുത്..”

“ഇല്ല. ആരോടും ഞാൻ പറയില്ല. ഇനി കാര്യം പറ.”

അല്‍പ്പ നേരത്തെ മൗനത്തിന് ശേഷം അവള്‍ പറയാൻ തുടങ്ങി—,

“ചേട്ടൻ പറഞ്ഞ ആ മാമ്പഴങ്ങളെ—”

“എനിക്ക് മാമ്പഴം എന്നൊന്നും കേള്‍ക്കേണ്ട… എല്ലാത്തിന്റെയും യാഥാര്‍ത്ഥ പേര്‌ തന്നെ കേൾക്കണം…” ഇടയ്ക്ക് കേറി ഞാൻ പറഞ്ഞു.

അവള്‍ പിണങ്ങി കോൾ കട്ടാക്കും എന്നാണ്‌ കരുതിയത്.. പക്ഷേ അങ്ങനെ അവൾ ചെയ്തില്ല.

മൂന്ന്‌ മിനിറ്റോളം അവള്‍ മിണ്ടിയില്ല… ഞാനും ക്ഷമയോടെ അവള്‍ക്ക് റിലാക്സ് ആവാനുള്ള സമയം കൊടുത്തു.

ഒടുവില്‍ വിറയ്ക്കുന്ന സ്വരത്തില്‍ അവള്‍ ആവശ്യപ്പെട്ടു, “നമ്മൾ സംസാരിക്കുന്ന ഒരു കാര്യവും മൂന്നാമതൊരാൾ അറിയില്ലെന്ന് ചേട്ടൻ പ്രോമിസ് ചെയ്യൂ…”

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025