Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

“വെറുതെ ഒരാൾ എന്റെ കൂടെ വരുന്നതില്‍ എനിക്ക് എന്തിനാ പ്രശ്നം…? ചേട്ടൻ കേറൂന്നേ…”

ഞാൻ വേറെ ഒന്നും ആലോചിച്ചില്ല. ഞാൻ വേഗം അവളുടെ പിന്നില്‍ കേറി. എന്റെ രണ്ട് തുടയിലും എന്റെ കൈകൾ ഊന്നിയാണ് ഞാൻ ഇരുന്നത്.

മിററിലൂടെ അത് കണ്ട അവളുടെ മുഖത്ത് പെട്ടന്ന് നിരാശാ പടരുന്നത് ഞാനും മിററിലൂടെ കണ്ടു. പക്ഷേ ഒന്നും മിണ്ടാതെ വണ്ടി അവള്‍ എടുത്തു.

“എങ്ങോട്ടേക്കാ നമ്മൾ പോകുന്നത്…?”

“പൈങ്കിളി റസ്റ്റോറന്‍റ്…”

അതും പറഞ്ഞ് അവൾ ഒന്ന് സ്ലോ ചെയ്തിട്ട് തല തിരിച്ചൊന്നെ നോക്കി.

“എന്നെ പൊന്ന് മോളെ റോഡില്‍ നോക്കി ഓടിക്ക്.” ഞാൻ പറഞ്ഞതും അവൾ കുസൃതിയോടെ ചിരിച്ചു.

ശേഷം തല മുന്നില്‍ തിരിച്ച് അവൾ ആക്സിലേറ്റർ കൂട്ടി. പക്ഷേ എന്തോ ആവേശത്തിന്‍റെ പുറത്ത്‌ അവള്‍ മൊത്തം ആക്സിലേറ്ററും ഒറ്റയടിക്ക് കൂട്ടുകയാണ് ചെയ്തത്.

പെട്ടന്ന് സ്പീഡ് കൂട്ടിയത് കൊണ്ട്‌ വണ്ടി ചെറുതായി മുന്നോട്ട് ഒന്ന് വലിഞ്ഞു ചാടി… വണ്ടി തെറിച്ച് മുന്നോട്ട് കുതിച്ചു.

പെട്ടന്ന് അങ്ങനെ സംഭവിച്ചതും ഞങ്ങളുടെ ശരീരവും പെട്ടന്ന് മുന്നോട്ട് ആഞ്ഞു പോയി. എന്റെ കാല്‍ മുട്ടകള്‍ അവളുടെ തുടകളിൽ ചെന്ന് ചേര്‍ന്നു… എന്റെ മാറ് അവളുടെ ദേഹത്ത് പതിഞ്ഞു… എന്റെ മുഖവും മുന്നോട്ട് ആഞ്ഞ് എന്റെ ചുണ്ടും അവളുടെ കഴുത്തില്‍ അമർന്നു. എന്റെ സാധനം അവളുടെ പിന്നില്‍ ശക്തമായി അമർന്നു… എന്റെ വലത് കൈ മുന്നോട് തെറിച്ച് അവളുടെ വയറിൽ താനേ ചുറ്റി മുറുകി.. ഇടത് കൈയും മുന്നോട്ട് പാഞ്ഞ് അവളുടെ മുലകള്‍ക്ക് കുറുകെ അമർന്നു. അവളുടെ ഇടത് മുലയുടെ മുഴുപ്പ് എന്റെ കൈയിൽ ഞാൻ അറിഞ്ഞു. കനത്ത മുലഞെട്ടും എന്റെ കൈയിൽ കുത്തി നിന്നു.

അവിടെ മുലയ്ക്ക് നല്ല ഘനവും ഉറപ്പും ഉള്ളതായി എനിക്ക് തോന്നി.

ഇങ്ങനെയൊക്കെ സംഭവിച്ചതും ദേവി ഞെട്ടി… അവളുടെ ദേഹം ഭയങ്കരമായി വിറച്ചു. ബൈക്ക് വെട്ടി തിരിഞ്ഞ് റോഡ് വിട്ട് സൈഡിൽ കേറി… ഞങ്ങൾ വീഴുമെന്ന് ഞാൻ ഉറപ്പിച്ചു. പക്ഷേ ഭാഗ്യത്തിന്‌ അവൾ പെട്ടന്ന് ബാലൻസ് ചെയ്തു നേരെയാക്കി റോഡിലേക്ക് എങ്ങനെയോ കേറ്റി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025