Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 7

ഞാൻ വേഗം എന്റെ മുഖത്തെ അവളുടെ കഴുത്തിൽ നിന്നും മാറ്റി. അപ്പോൾ എന്റെ ചുണ്ട് അവളുടെ കഴുത്തിൽ ഒന്ന് ഉരഞ്ഞു… ദേവി ഒന്നും കൂടി വിറച്ചു… പക്ഷേ ബൈക്ക് നേരെ തന്നെയാ പോയത്.

എന്റെ ഇടതു കൈ മാത്രം അവളുടെ മുലകള്‍ക്ക് മുകളില്‍ നിന്നും മാറ്റി അവളുടെ ഇടത് തോളില്‍ വച്ചു. എന്നാല്‍ അവളുടെ വയറിൽ നിന്നും വലത് കൈ ഞാൻ മാറ്റിയില്ല.

എന്റെ കൈ സാരിക്കകത്തൂടെ എങ്ങനെയോ കേറി അവളുടെ നഗ്ന വയറിലാണ് അമർന്നിരുന്നത്. എന്റെ ഉള്ളം കൈ പൊക്കിളിന് മുകളിലും… അവളുടെ ആ ചുഴി എനിക്ക് നല്ലോണം അറിയാൻ കഴിഞ്ഞു.

എന്റെ ചുടു ശ്വാസം അവളുടെ കഴുത്തില്‍ കൊള്ളുമ്പോൾ എല്ലാം ദേവി ചെറുതായി വിറച്ചു. രോമാഞ്ചം കാരണം അവളുടെ കഴുത്തിലും കൈയിലും നനുത്ത രോമങ്ങള്‍ എഴുനേറ്റ് നിന്നു.

“വല്ലാത്ത ഒരു സ്പീഡ് കൂട്ടലായി പോയി…!!” നേരത്തെ ഉണ്ടായ ആ സംഭവത്തില്‍ ഞാൻ ഭയന്നു പോയത് കൊണ്ട്‌ എന്റെ ശബ്ദത്തിന് ചെറിയ വിറയൽ ഉണ്ടായിരുന്നു.

ദേവി ഒന്നും പറയാതെ മിണ്ടാതെ ഓടിച്ചു. വയറിൽ എന്റെ കൈ ഇരുന്നത് കൊണ്ടാവും അവളുടെ ശ്വാസഗതിക്കും മാറ്റം സംഭവിച്ചത്. എന്റെ കൈ അവിടെ ഇരിക്കുന്നത് കാരണം അവളുടെ ശ്രദ്ധയും തെറ്റുന്നത് പോലെ എനിക്ക് തോന്നി. വല്ലാത്ത ടെൻഷനും അവള്‍ക്ക് ഉള്ളതായി തോന്നി. പക്ഷെ എന്റെ കൈ മാറ്റാനും എന്നെ പുറകോട്ട് നീങ്ങി ഇരിക്കാനും അവള്‍ പറഞ്ഞില്ല.

അപ്പോൾ തോന്നിയ ഒരു ധൈര്യത്തിൽ അവളുടെ നഗ്നമായ വയറിൽ ഞാൻ തടവിയ ശേഷം അവളുടെ പൊക്കിളിൽ എന്റെ വിരൽ കേറ്റി ഞാൻ അമർത്തി പിടിച്ചു… ദേവിയുടെ ശരീരം ശക്തമായി വിറച്ചു. അവളുടെ കൈകൾ നടുങ്ങുന്നതും ഞാൻ കണ്ടു.

ഉടനെ അവളുടെ വയറിൽ നിന്നും എന്റെ കൈ മാറ്റി അവളുടെ വലത് തോളില്‍ വച്ചു.

അവളുടെ രണ്ട് തോളത്തും പിടിച്ചു കൊണ്ട്‌ ഞാൻ അല്‍പ്പം പിന്നോട്ട് നീങ്ങിയിരുന്നിട്ട് സ്കൂട്ടിയുടെ മിററിലൂടെ അവളെ ഞാൻ നോക്കി.

മുഖം ചുവന്നു തടുത്തിരുന്നു.. കണ്ണില്‍ നാണവും നിറഞ്ഞു നിന്നിരുന്നു… ഞാൻ കൈ മാറ്റിയതിന്‍റെ നിരാശ ഉള്ളത് പോലെ എനിക്ക് തോന്നി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025