Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 8

ഉടനെ കാര്‍ത്തിക നാണത്തിൽ കണ്ണുകളെ ഇറുക്കിയടച്ചു ചിരിച്ചു. അപ്പോൾ അവളുടെ മുലകള്‍ എന്റെ നെഞ്ചില്‍ നന്നായി അമർന്നു.

ശേഷം മിഴികള്‍ തുറന്ന് പതിഞ്ഞ ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു, “ചേട്ടന്റെ വറ്റാത്ത ഊര്‍ജ്ജം അന്നു ഞാൻ നേരിട്ട് അനുഭവിച്ചതാണല്ലൊ… പിന്നെ കഴിഞ്ഞ രാത്രി നേരിട്ട് കാണുകയും ചെയ്തതല്ലേ.”

അത്രയും പറഞ്ഞിട്ട് അവൾ എന്റെ കൂട്ടുകാർ കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി. ശേഷം എന്റെ മുഖത്ത് കണ്ണുകൾ നട്ട് അവൾ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു, “പിന്നേ അന്ന് നമ്മൾ ഹാളില്‍ മറ്റുള്ളവരുടെ കൂട്ടത് ആയിരുന്നത് കൊണ്ടല്ലേ ചേട്ടൻ അത്രയെങ്കിലും വേഗത്തിൽ എന്നെ വിട്ടത്… അല്ലെങ്കിൽ വെളുക്കുവോളം എന്നെ കളിച്ച് ഒരു പരുവത്തില്‍ ആക്കുമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി.”

ഉടനെ ഞാൻ ചിരിച്ചു.

“എന്തേ.. പരീക്ഷിച്ച് നോക്കുന്നോ…?” അവളുടെ കവിളിൽ ഉള്ളംകൈ ചേര്‍ത്തു ഞാൻ ചോദിച്ചു.

പക്ഷേ അവളുടെ കണ്ണുകൾ ഒന്ന് കുറുകി. അവള്‍ വേണ്ടെന്ന് തലയാട്ടി.

“അന്ന് അങ്ങനെ അറിയാതെ സംഭവിച്ചു പോയി.. പക്ഷേ ഇനി ഞാൻ സമ്മതിക്കില്ല..” അവള്‍ തീര്‍ത്തു പറഞ്ഞു.

അതുകേട്ട് എന്റെ മുഖം മങ്ങി. കുറെ നേരം അവളുടെ കണ്ണില്‍ നോക്കി കിടന്നിട്ട് അവളുടെ കവിളിൽ നിന്നും എന്റെ കൈ ഞാൻ മാറ്റി. അപ്പോൾ ചെറിയൊരു നിരാശ അവളുടെ കണ്ണില്‍ മിന്നിമറഞ്ഞത് ഞാൻ കണ്ടു.

“എടി മോളെ, നിന്റെ മുലകളെ ഇങ്ങനെ നി എന്നില്‍ അമർത്തി വച്ച് ഇരിക്കുകയാണെങ്കില്‍‍‍ എന്റെ ക്ഷീണമെല്ലാം മാറി ഊര്‍ജ്ജം നിറയും… അതുകൊണ്ട്‌ ഒന്ന് മാറിയേ, ഞാൻ എഴുനേൽക്കട്ടെ…”

ഉടനെ ചിരിച്ചുകൊണ്ട് അവൾ എന്റെ തോളില്‍ നുള്ളി.

“ചേട്ടൻ വെറും ചീത്തയാണ്… എപ്പോഴും ആ ചിന്ത മാത്രമേയുള്ളു.”

അത്രയും പറഞ്ഞിട്ട് അവള്‍ വേഗം എഴുന്നേറ്റു നിന്നു. ഞാൻ അങ്ങനെതന്നെ കിടന്നു.

“ഇക്കര്യത്തില്‍ ഞാൻ ചീത്ത തന്നെയാ. എനിക്ക് സെക്സ് അത്രയ്ക്ക് ഇഷ്ട്ടമാണ്… എത്ര വട്ടം ചെയ്തു കഴിഞ്ഞാലും അല്‍പ്പം സമയത്തിനുള്ളില്‍ പിന്നെയും എന്റെ മനസ്സും ശരീരവും റെഡിയാവും. എന്റെ ജീനിന്റെ കുഴപ്പം ആയിരിക്കാം. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നറിയില്ല.” ഞാൻ അവളുടെ കണ്ണില്‍ നോക്കി പറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025