Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 9

അവളുടെ ചോദ്യങ്ങൾ കേട്ടു ഞാൻ ചിരിച്ചു.

“പറയൂന്നേ…?” ദേവി കൊഞ്ചി.

“നിന്റെ ദേഹത്ത് എനിക്ക് ഇഷ്ട്ടമില്ലാത്ത ഭാഗമൊന്നുമില്ല. എല്ലാം എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ട്‌ എന്റെ നാവിന് ചെല്ലാൻ കഴിയുന്ന ഇടമൊക്കെ ഞാൻ നക്കും… ഇഷ്ട്ടമുള്ള സ്ഥലത്തൊക്കെ ഞാൻ ഉമ്മ വെക്കും… പറ്റുന്ന സ്ഥലത്ത്‌ ഒക്കെ നാവും കേറ്റും.” പറഞ്ഞിട്ട് അവളുടെ ചന്തിച്ചാലിലൂടെ ഞാൻ വിരൽ അമർത്തി ഓടിച്ചു.

ദേവി അതൊക്കെ ആസ്വദിച്ചു കൊണ്ട്‌ എന്റെ കണ്ണില്‍ തന്നെ നാണത്തോടെ നോക്കി കിടന്നു.

“നിന്നെ ആദ്യമായി കണ്ടപ്പോ എനിക്ക് നിന്നെ ഇങ്ങനെ സ്വന്തമാക്കാൻ കഴിയുമെന്ന് വിചാരിച്ചതേയല്ല…!” അല്‍ഭുതവും സന്തോഷത്തിലും വിടര്‍ന്ന പുഞ്ചിരിയോടെ ഞാൻ അവളെ അറിയിച്ചു. “എങ്ങനെയാടി എന്റെ സുന്ദരിക്കുട്ടി നി ഇത്ര വേഗം എനിക്ക് സ്വന്തമായത്…??” കവിളിൽ പതിയെ നുള്ളിക്കൊണ്ട് ഞാൻ ചോദിച്ചു.

ഉടനെ ദേവി നാണത്തോടെ ചിരിച്ചു. എന്നിട്ട് അവളുടെ കവിളിൽ പതിയെ നുള്ളി പിടിച്ചിരുന്ന എന്റെ കൈ എടുത്ത് അവള്‍ ചുംബിച്ചു.

“അതൊന്നും എനിക്കറിയില്ല. പക്ഷെ ചേട്ടൻ ഇപ്പോൾ എന്റെ സ്വന്തമാണ്. ഒരിക്കലും എന്റെ ഈ സാമേട്ടനെ ഞാൻ നഷ്ടപ്പെടുത്തില്ല…. അത് മാത്രമേ”എനിക്ക് അറിയൂ.”

അത്രയും പറഞ്ഞവസാനിപ്പിച്ച ശേഷം അവള്‍ എന്റെ ശരീരത്തിൽ ഒതുങ്ങി ചേര്‍ന്നു കിടന്നു.

ഉടനെ സംതൃപ്തിയോടെ അവളുടെ മുടിയിലും ദേഹത്തും എല്ലാം എന്റെ തഴുകി നീങ്ങി. ദേവി അതൊക്കെ ആസ്വദിക്കും പോലെ ഇടക്കിടക്ക് എന്റെ മാറിലും കഴുത്തിലും ഉമ്മ തന്നിട്ട് പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കുകയാണ് ചെയ്തത്.

“കിങ്ങിണി മോളെ എന്തിനാ ആന്റിയുടെ കൂടെ കിടത്തിയേ..?” ഒടുവില്‍ ഞാൻ ചോദിച്ചു. ബോധം ഇല്ലാതെ ആന്റി ഉറങ്ങും… അപ്പോ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞാൽ നി അറിയുക പോലുമില്ലല്ലോ…!” എന്റെ ആശങ്ക ഞാൻ പ്രകടിപ്പിച്ചു.

“രാത്രി ഉറങ്ങിയാൽ ഇടയ്ക്ക് ഉണരുന്ന ശീലം മോൾക്കില്ല, ചേട്ടാ. അതുകൊണ്ട്‌ ചേട്ടൻ വിഷമിക്കേണ്ട.” ദേവി എന്നെ ആശ്വസിപ്പിച്ചു.

അതുകഴിഞ്ഞ്‌ ഞങ്ങൾ ഒരുപാട്‌ കാര്യങ്ങൾ പരസ്പ്പരം പങ്കുവെച്ചു. സെക്സ് ആയാലും മറ്റ് കാര്യങ്ങൾ ആയാലും ഞങ്ങൾ എല്ലാം വിശദമായി തന്നെ സംസാരിച്ചു.

അവസാനം എനിക്ക് പോകാനുള്ള സമയം ആയതും ഞങ്ങൾ പരസ്പരം കെട്ടിപ്പുണർന്ന് ചുണ്ടുകള്‍ തമ്മില്‍ മുട്ടിച്ച് സംതൃപ്തിയോടെ പുഞ്ചിരിച്ചു. ശേഷം ഞങ്ങൾ പരസ്പ്പരം മുഖം മുഴുവനും ആവേശത്തോടെ മുത്തുകയും ചെയ്തു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025