Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 9

“ശെരിയടി മോളെ… ഇനിയും വൈകിയാൽ ആന്റി ചിലപ്പോ അറിയും. ഞാൻ പോട്ടെ…?”

അവസാനം മനസ്സില്ലാമനസ്സോടെ ദേവി എന്റെ മുകളില്‍ നിന്നും എഴുനേറ്റ് മാറി.

“ഞാനും ചേട്ടന്റെ കൂടെ ഗെയ്റ്റ് വരെ വരാം.” ദേവി പറഞ്ഞതും ഞങ്ങൾ ശബ്ദം ഉണ്ടാക്കാതെ റൂമിന്റെ വാതിൽ തുറന്ന് മെല്ലെ നടന്നു. ഹാൾ വാതിലും അധികം ശബ്ദം ഇല്ലാതെ തുറന്ന് പുറത്തിറങ്ങി.

ദേവിയുടെ കാമ്പൗൻഡ് എന്നത് നല്ല പൊക്കമുള്ള മതില്‍ക്കെട്ടാണ്. കൂടാതെ നല്ല ഗ്യാപ്പ് വിട്ടാണ് മറ്റു വീടുകൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്‌ ഇവിടെ ഞാൻ ഉള്ളത് പുറത്തുള്ള ആര്‍ക്കും കാണാന്‍ കഴിയില്ല. പക്ഷേ ഗെറ്റ് തുറന്ന് പുറത്തേക്ക്‌ പോകുമ്പോൾ മാത്രം അല്‍പ്പം സൂക്ഷിക്കേണ്ടതുണ്ട്.

വളരെ നേര്‍ത്തതായി മഴ തൂറ്റുന്നുണ്ടായിരുന്നു എങ്കിലും മഴ ദേഹത്ത് കൊള്ളുന്നത് അറിയാൻ കഴിഞ്ഞില്ല. ഞങ്ങൾ ഗേറ്റ് നോക്കി നടന്നു.

ഗേറ്റ് എത്തിയതും ദേവി എന്റെ കൈ പിടിച്ചു നിര്‍ത്തി. “ചേട്ടൻ ഇവിടെ നില്‍ക്കൂ.” എന്നും പറഞ്ഞ്‌ ദേവി ഗേറ്റ് തുറന്ന് പുറത്തിറങ്ങി പരിസരം ഒന്ന് വീക്ഷിച്ചു. ആരും ഇല്ലെന്ന് ഉറപ്പായതും ദേവി ആശ്വാസത്തോടെ എന്റെ അടുത്തേക്ക് വന്നു.

“ശെരി ചേട്ടാ, ചേട്ടൻ പൊയ്കോളു.” ദേവി പേടിയോടെ എല്ലാ ഇടതും കണ്ണോടിച്ചു കൊണ്ട്‌ തിടുക്കം കൂട്ടി. “പിന്നെ സൂക്ഷിച്ച് ഓടിക്കണം, ട്ടോ… ചാറ്റലുണ്ട്… ബൈക്ക് ചിലപ്പോ സ്കിഡ് ആവും.” അവൾ സ്നേഹത്തോടെ ഉപദേശിച്ചു. എന്നിട്ട് എന്റെ കവിളിൽ തൊട്ട് പുഞ്ചിരിച്ചു.

ഞാനും ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ കൈ എടുത്ത് അല്‍പ്പം മുറുകെ പിടിച്ചു. എന്നിട്ട് കൈ പതിയെ താഴ്ത്തി വിട്ടിട്ട് വേഗം പുറത്തേക്ക്‌ നടക്കാൻ തുടങ്ങിയതും ദേവിയുടെ മുഖം സങ്കടത്തത്തിൽ നിറഞ്ഞു. അവളുടെ ചുണ്ടുകള്‍ വിതുമ്പി. എനിക്കും നല്ല സങ്കടമുണ്ടായി. പക്ഷേ ഞാൻ ഉള്ളില്‍ ഒളിപ്പിച്ചു.

“ആഹാ.. എന്നെ പറഞ്ഞു വിടുന്നതിന്റെ നിന്റെ സന്തോഷം ഞാൻ കാണാതിരിക്കാൻ നി കരഞ്ഞ് അഭിനയിക്കുകയാണല്ലേ.?!”

ശബ്ദം താഴ്ത്തി ചോദിച്ചുകൊണ്ട് അവളെ ഞാൻ പെട്ടന്ന് ചാടി പിടിച്ചു. എന്നിട്ട് അവളുടെ അധരങ്ങൾ ഞാൻ വലിച്ചു നുണഞ്ഞു കുടിച്ചു കൊണ്ട്‌ അവളുടെ മുഴുത്ത ചന്തി പന്തുകൾ രണ്ടും ഞെക്കി പിഴിഞ്ഞ് ശക്തിയോടെ ഉടച്ചു. എന്നിട്ട് രണ്ട് മുലകളെയും പിടിച്ചു ഹോൺ അടിക്കുന്ന പോലെ ഞെക്കിയ ശേഷം അവളെ വിട്ടിട്ട് തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025