Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 9

“സ്സ്… ആ….. ഹ്..” സാന്ദ്ര വിറച്ചു. ഉടനെ അവളുടെ പൂറിനെ ഞാൻ തുടർച്ചയായി ഞെക്കി…ഞെക്കി പിഴിഞ്ഞു കൊണ്ട്‌ അവളുടെ കൂതിയെ ആവേശത്തോടെ നക്കി തോർത്തി.

“സാമേട്ട….!!” സാന്ദ്രയുടെ കാമം കലര്‍ന്ന ശബ്ദം ഉച്ചത്തില്‍ ഉയർന്നു. അവൾ വിറച്ച് ഇളകിയാടി.

എന്റെ ആവേശം പിന്നെയും വര്‍ധിച്ചു. പൂറിനെ ശക്തിയായി ഞെക്കി പിഴിഞ്ഞു കൊണ്ട്‌ കൂതിയിൽ നക്കുന്നതിനോടൊപ്പം ഒരു കൈ മുന്നോട്ട് നീട്ടി അവളുടെ മുലകളേയും ഞാൻ മാറിമാറി കശക്കി പിഴിഞ്ഞു. അവളുടെ ചന്തി പാളികളെ ഞാൻ കടിച്ചു പറിച്ചു… ചന്തിയെ ഞെക്കി ഉടച്ചു.. പല്ലുകള്‍ കൊണ്ട്‌ ചന്തിയെ ഞാൻ നല്ലോണം കരണ്ടു. ആവേശത്തോടെ നക്കി തുടച്ചു.

“എന്റെ പൊന്ന് സാമേട്ടാ…..” സാന്ദ്ര വിളിച്ചു കൂവി. “അയ്യോ എന്റെ ചന്തി തരിക്കുന്നു. ഇനിയും കടിച്ചു പറിക്ക്…” അവള്‍ അലറി കരഞ്ഞു.

ഞാൻ ആവേശത്തോടെ രണ്ട് മിനിറ്റ് അതുപോലെ തുടർന്നു… അപ്പോൾ സാന്ദ്ര ഏങ്ങി വിറച്ചു കൊണ്ട്‌ എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു.

അവസാനം ഞാൻ അവളുടെ പൂറിൽ രണ്ട് വിരലുകള്‍ കേറ്റി കറക്കിയതും സാന്ദ്ര കിതച്ചു കൊണ്ട്‌ ബെഡ്ഡിൽ കമിഴ്ന്നു വീണു. ശേഷം അവൾ പതിയെ ഉരുണ്ട് മലര്‍ന്നു കിടന്നിട്ട് എന്നെ കാമവും സ്നേഹവും നിറഞ്ഞ കണ്ണുകളോടെ നോക്കി.

“പ്ലീസ് ചേട്ടാ…. എനിക്ക് പറ്റുന്നില്ല. വേഗം എന്റെ അകത്ത് കേറ്റി ചെയ്യൂ.” കിതപ്പോടെ അവള്‍ കെഞ്ചി. എന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മുകളിലിട്ടു.

എന്നിട്ട് കാലുകൾ ഉയർത്തി വച്ച് അവള്‍ തന്നെ എന്റെ കുണ്ണയും പിടിച്ച് അവളുടെ പൂർ കവാടത്തിൽ ഉരച്ച് പിടിപ്പിച്ച ശേഷം എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എന്റെ മുഖത്തെ താഴ്ത്തി.

“കേറ്റി ചെയ്യൂ, സാമേട്ട.” അവള്‍ കൊഞ്ചി. എന്നിട്ട് എന്റെ ചുണ്ടിനെ അവള്‍ നുണഞ്ഞു കുടിക്കാന്‍ തുടങ്ങി.

അവളുടെ പൂറിൽ കുത്തി നിന്ന എന്റെ കുണ്ണയെ ഞാൻ പതിയെ തള്ളി താഴ്ത്താൻ തുടങ്ങിയതും വേദന കാരണം സാന്ദ്ര മൂളി കരഞ്ഞു കൊണ്ട് എന്റെ ചുണ്ടുകള്‍ രണ്ടും കടിച്ചു പിടിച്ചു.

അപ്പോൾ ഞാൻ ഒന്ന് നിര്‍ത്തി.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025